Blog Post

Karanavars > News > Politics
‘മുഖ്യമന്ത്രിക്ക് അനാവശ്യ പിടിവാശി’; ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തണം; രമേശ് ചെന്നിത്തല

‘മുഖ്യമന്ത്രിക്ക് അനാവശ്യ പിടിവാശി’; ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തണം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ ഉദ്യോഗാര്‍ത്ഥികളുടെ സമരത്തില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യ​മ​ന്ത്രി​ക്ക് അ​നാ​വ​ശ്യ പി​ടി​വാ​ശി​യെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. സ​മ​രം ചെ​യ്യു​ന്ന പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​മാ​യി
സലിം കുമാറിന് രാഷ്ട്രീയ ലക്ഷ്യം- കമല്‍

സലിം കുമാറിന് രാഷ്ട്രീയ ലക്ഷ്യം- കമല്‍

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയില്‍ നിന്ന് ഒഴിവാക്കിയെന്ന നടന്‍ സലിം കുമാറിന്റെ ആരോപണത്തിന് മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍.സലിം കുമാറിന്റേത് രാഷ്ട്രീയ ലക്ഷ്യമാണ്. ഇതിന്
പുതിയ പാര്‍ടിയുടെ രജിസ്‌ട്രേഷന്‍ നടപടിയുമായി മാണി സി കാപ്പന്‍

പുതിയ പാര്‍ടിയുടെ രജിസ്‌ട്രേഷന്‍ നടപടിയുമായി മാണി സി കാപ്പന്‍

കൊച്ചി: എന്‍സിപി വിട്ട മാണി സി കാപ്പന്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള പുതിയ പാര്‍ടിയുടെ പത്തംഗ ഉന്നതാധികാര സമിതി രൂപീകരിച്ചു.മാണി സി കാപ്പന്‍ ആണ് ചെയര്‍മാന്‍.ബാബുകാര്‍ത്തികേയന്‍, സലീം പി മാത്യൂ,
മാണി സി കാപ്പന്‍ എല്‍ഡിഎഫ് വിട്ടു

മാണി സി കാപ്പന്‍ എല്‍ഡിഎഫ് വിട്ടു

പാ​ലാ: മാണി സി കാപ്പന്‍ എല്‍ഡിഎഫ് വിട്ടതായി ഔദ്യോഗികമായി അറിയിച്ചു. യു​ഡി​എ​ഫ് ഘ​ട​ക​ക​ക്ഷി​യാ​കു​മെ​ന്ന് അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. ഞാ​യ​റാ​ഴ്ച പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന ഐ​ശ്വ​ര്യ
മേജര്‍ രവി കോണ്‍ഗ്രസ്സിലേക്ക്

മേജര്‍ രവി കോണ്‍ഗ്രസ്സിലേക്ക്

ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി കോണ്‍ഗ്രസ്സിലേക്ക്. ഐക്യ കേരള യാത്രയില്‍ തൃപ്പുണിത്തുറയില്‍ വെച്ച്‌ രമേശ്‌ ചെന്നിത്തല ക്കൊപ്പം വേദി പങ്കിടും. നേരത്തെ ബി.ജെ.പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന മേജര്‍
പാര്‍ട്ടി പറഞ്ഞാല്‍ തോല്‍ക്കുന്ന മണ്ഡലത്തിലും മത്സരിക്കാന്‍ തയാര്‍ -ധര്‍മജന്‍

പാര്‍ട്ടി പറഞ്ഞാല്‍ തോല്‍ക്കുന്ന മണ്ഡലത്തിലും മത്സരിക്കാന്‍ തയാര്‍ -ധര്‍മജന്‍

ബാ​ലു​ശ്ശേ​രി: പാ​ര്‍​ട്ടി പ​റ​ഞ്ഞാ​ല്‍ തോ​ല്‍​ക്കു​ന്ന​താ​യാ​ലും ജ​യി​ക്കു​ന്ന​താ​യാ​ലും പോ​രാ​ടാ​ന്‍ പ​റ്റു​ന്ന ഏ​തു മ​ണ്ഡ​ല​ത്തി​ലും മ​ത്സ​രി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് ന​ട​ന്‍ ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി. ബാ​ലു​ശ്ശേ​രി​യി​ല്‍ കോ​ണ്‍​ഗ്ര​സ്​ പ്ര​വ​ര്‍​ത്ത​ക​ന്‍ മ​നോ​ജ് കു​ന്നോ​ത്ത് ന​ട​ത്തു​ന്ന
വിജയസാധ്യത തീരെ കുറവുള്ള സ്ഥലത്ത് ധര്‍മ്മജനെ നിര്‍ത്തിയാല്‍ മതി

വിജയസാധ്യത തീരെ കുറവുള്ള സ്ഥലത്ത് ധര്‍മ്മജനെ നിര്‍ത്തിയാല്‍ മതി

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുമെന്ന് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി വ്യക്തമാക്കിയിരുന്നു. ധര്‍മ്മജന് കോണ്‍ഗ്രസ് പച്ചക്കൊടി കാണിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. യുവാക്കളെയും പുതുമുഖങ്ങളെയും പരിജനിക്കുന്നതിന്റെ ഭാഗമായിട്ടാണ് ധര്‍മ്മജനെയും കോണ്‍ഗ്രസ് തെരഞ്ഞെടുത്തത്.
സു​ധാ​ക​ര​നോ​ട് ക്ഷ​മ ചോ​ദി​ച്ച്‌ ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍

സു​ധാ​ക​ര​നോ​ട് ക്ഷ​മ ചോ​ദി​ച്ച്‌ ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍

ആ​ല​പ്പു​ഴ: കെ. ​സു​ധാ​ക​ര​നോ​ട് ക്ഷ​മ ചോ​ദി​ച്ച്‌ ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍ എം​ല്‍​എ. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​യാ​ണ് ഷാ​നി​മോ​ള്‍ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച​ത്. സു​ധാ​ക​ര​നു​മാ​യി സം​സാ​രി​ക്കാ​തെ പ്ര​തി​ക​രി​ച്ച​തി​ല്‍ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്നു​വെ​ന്നും ത​ന്‍റെ പ്ര​സ്താ​വ​ന​യു​മാ​യി
സുധാകരന്‍ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരമാര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ചെന്നിത്തല

സുധാകരന്‍ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരമാര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ചെന്നിത്തല

കോഴിക്കോട്: കെ. സുധാകരന്‍ എം.പിയെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ ജാതി പരാമര്‍ശത്തില്‍ അതൃപ്തനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന അഭിപ്രായമാണ് ചെന്നിത്തല
ക​ര്‍​ഷ​ക പ്ര​തി​ഷേ​ധ​ത്തി​ല്‍ ച​ര്‍​ച്ച​യി​ല്ല; രാ​ജ്യ​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷ ബ​ഹ​ളം

ക​ര്‍​ഷ​ക പ്ര​തി​ഷേ​ധ​ത്തി​ല്‍ ച​ര്‍​ച്ച​യി​ല്ല; രാ​ജ്യ​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷ ബ​ഹ​ളം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്‍റെ കാര്‍ഷിക നിയമങ്ങളും കര്‍ഷകര്‍ നടത്തുന്ന സമരവും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്‍റ് ഉപരിസഭയായ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. സഭാ നടപടികള്‍ നിര്‍ത്തിവെച്ച്‌ വിഷയം