തൃശൂര്‍: കൊടകര കുഴല്‍പണ കവര്‍ച്ചാക്കേസില്‍ കേരള പൊലീസ് കേന്ദ്ര ഏജന്‍സികള്‍ക്ക് തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കും. ആദായ നികുതി വകുപ്പ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, തെരഞ്ഞെടുപ്പ് കമീഷന് എന്നിവക്കാണ് റിപ്പോര്‍ട്ട്