സുപ്രീംകോടതിയുടെ 47-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരത് അരവിന്ദ് ബോബ്‌ഡെ തിങ്കളാഴ്ച ചുമതലയേല്‍ക്കും. രാവിലെ 9.30ന് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം
ജോലി വാഗ്ദാനം ചെയ്ത് യുവതിയെ വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ അടിച്ചോടിച്ച രക്ഷിക്കാനെത്തിയ യുവാക്കളും പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. ഡല്‍ഹിയോട് ചേര്‍ന്നുകിടക്കുന്ന ഉത്തര്‍ പ്രദേശിലെ നോയിഡയിലാണ് സംഭവം
ശ്വാസതടസത്തെ തുടര്‍ന്ന് നാലുമാസം പ്രായമുള്ള കുഞ്ഞ് വിമാനത്തിനുള്ളില്‍ മരിച്ചു. രാജസ്ഥാനിലെ ജയ്പൂരില്‍നിന്നും മുംബൈയിലേക്ക് വന്ന വിമാനത്തിലാണ് സംഭവം. സൂറത്തില്‍ നിന്നും വിമാനത്തില്‍ കയറിയ പ്രീതി ജിന്ഡാലിെന്റ മകള്‍
ആന്ധ്രാപ്രദേശിലെ ഭൈരവപട്ടണം ഗ്രാമത്തില്‍ മൂന്ന് വയസ്സുകാരിയായ ചെറുമകളെ പീഡിപ്പിച്ച മുത്തശ്ശന്‍ അറസ്റ്റില്‍. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ഗംഗാ പ്രസാദ് എന്നയാളാണ് അറസ്റ്റിലായത്. കുട്ടിയെ മുത്തശ്ശനടുത്താക്കി അമ്മ പുറത്തു
റെയില്‍വേയുടെ ചില വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന വനിതാ ജീവനക്കാര്‍ക്ക് കുരുമുളക് സ്‌പ്രേ നല്‍കുന്നു. ശല്യക്കാരെ തുരത്താന്‍ വേണ്ടിയാണ് മുഖത്തടിക്കുന്ന കുരുമുളക് സ്‌പ്രേ റയില്‍വേ ജീവനക്കാര്‍ക്ക് നല്‍കുന്നത്. ഗേറ്റുകളിലും
വായു മലിനീകരണം രൂക്ഷമായതോടെ ഡല്‍ഹിയില്‍ നവംബര്‍ 15 വരെ സ്‌കൂളുകള്‍ അടച്ചിടും. മോശം കാലാവസ്ഥയെ തുടര്‍ന്ന് ക്ലാസ് റൂമിന് പുറത്തുള്ള പരിപാടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ലോകാരോഗ്യസംഘടന നിര്‍ദ്ദേശിച്ചതില്‍
കര്‍ണാടകയില്‍ 17 എംഎല്‍എമാരുടെ അയോഗ്യത ശരിവച്ച് സുപ്രീംകോടതി. മുന്‍ സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് അയോഗ്യരാക്കപ്പെട്ട 17 എംഎല്‍എമാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു വിധി. അയോഗ്യരാക്കപ്പെട്ടവര്‍ക്ക്