Blog Post

Karanavars > News > National
ഗവര്‍ണറുടെ സുരക്ഷ വര്‍ധിപ്പിച്ചു; ഇനി മുതല്‍ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ; രാജ് ഭവന് മുന്നില്‍ ബോര്‍ഡ്

ഗവര്‍ണറുടെ സുരക്ഷ വര്‍ധിപ്പിച്ചു; ഇനി മുതല്‍ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ; രാജ്

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി അടക്കമുള്ള വിഷയങ്ങളില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ എതിരായതോടെ ഗവര്‍ണറുടെ സുരക്ഷ വര്‍ധിപ്പിച്ചു. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്
ആറു മാസം വരെ അബോര്‍ഷന് അനുമതി; നിയമം പരിഷ്‌കരിക്കാന്‍ കേന്ദ്രം, മന്ത്രിസഭയുടെ അംഗീകാരം

ആറു മാസം വരെ അബോര്‍ഷന് അനുമതി; നിയമം പരിഷ്‌കരിക്കാന്‍ കേന്ദ്രം, മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി: ഗര്‍ഭച്ഛിദ്രം നടത്താനുള്ള അനുവദനീയമായ കാലയളവ് 24 ആഴ്ചയായി ഉയര്‍ത്താന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം. നിലവില്‍ ഇത് 20 ആഴ്ചയാണ്. മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന ബില്‍ ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും.
മോഡിയുടെ കഠിനപ്രയത്‌നം ആകര്‍ഷിച്ചു; ബാഡ്മിന്റണ്‍ താരം സൈന നേവാള്‍ ബിജെപിയില്‍ ചേര്‍ന്നു; ഇനി കളി ബിജെപി കോര്‍ട്ടില്‍

മോഡിയുടെ കഠിനപ്രയത്‌നം ആകര്‍ഷിച്ചു; ബാഡ്മിന്റണ്‍ താരം സൈന നേവാള്‍ ബിജെപിയില്‍ ചേര്‍ന്നു; ഇനി

ന്യൂഡല്‍ഹി: പ്രശസ്ത ബാഡ്മിന്റണ്‍ താരം സൈന നേവാള്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ വെച്ചാണ് സൈന ബിജെപിയുടെ അംഗത്വം സ്വീകരിച്ചത്. ബിജെപി സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും പിന്തുണച്ചുകൊണ്ടുള്ള
യു.എ.ഇയില്‍ ആദ്യ കൊറോണ വൈറസ് സ്ഥിരീകരിച്ചു, അതീവജാഗ്രതയില്‍ ആരോഗ്യമന്ത്രാലയം

യു.എ.ഇയില്‍ ആദ്യ കൊറോണ വൈറസ് സ്ഥിരീകരിച്ചു, അതീവജാഗ്രതയില്‍ ആരോഗ്യമന്ത്രാലയം

ന്യൂ‌ഡല്‍ഹി: യു.എ.ഇയില്‍ ആദ്യ കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. ചൈനീസ് നഗരമായ വുഹാനില്‍ നിന്നെത്തിയ കുടുംബത്തിനാണ് വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. രോഗബാധിതര്‍ നിലവില്‍ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്ന് യു.എ.ഇ
നിര്‍ഭയ കേസ്; മുകേഷ് സിംഗ് സമര്‍പ്പിച്ച ഹര്‍ജിയും സുപ്രീം കോടതി തള്ളി

നിര്‍ഭയ കേസ്; മുകേഷ് സിംഗ് സമര്‍പ്പിച്ച ഹര്‍ജിയും സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനം ചോദ്യം ചെയ്ത് പ്രതി മുകേഷ് സിംഗ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ദയാഹര്‍ജി നിരസിച്ചതിനെതിരെ നല്‍കിയ
പെ​ണ്‍​കു​ട്ടി​യു​ടെ വ​യ​റ്റി​ല്‍ നി​ന്ന് കി​ട്ടി​യ​ത് അ​ര​ക്കി​ലോ മു​ടി, കാ​ലി​യാ​യ ഷാം​പു ക​വ​റു​ക​ള്‍!

പെ​ണ്‍​കു​ട്ടി​യു​ടെ വ​യ​റ്റി​ല്‍ നി​ന്ന് കി​ട്ടി​യ​ത് അ​ര​ക്കി​ലോ മു​ടി, കാ​ലി​യാ​യ ഷാം​പു ക​വ​റു​ക​ള്‍!

കോ​യ​ന്പ​ത്തൂ​ര്‍: 13 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യു​ടെ വ​യ​റ്റി​ല്‍ ​നി​ന്ന് അ​ര​ക്കി​ലോ​യി​ല​ധി​കം ത​ല​മു​ടി​യും ഒ​ഴി​ഞ്ഞ ഷാം​പൂ ക​വ​റു​ക​ളും ശ​സ്ത്ര​ക്രി​യ ​വ​ഴി പു​റ​ത്തെ​ടു​ത്തു. വ​യ​റു​വേ​ദ​ന​യെ​ത്തു​ട​ര്‍​ന്നാ​ണ് ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നിയാണ് ന​ഗ​ര​ത്തി​ലെ വി​ജി​എം ആ​ശു​പ​ത്രി​യി​ല്‍
കാമുകനൊപ്പം പോവാന്‍ അമ്മ പിഞ്ചു കുഞ്ഞിനെ കൊന്നു, കിടക്കയില്‍ പ്രത്യേക അറ ഉണ്ടാക്കി മൃതദേഹം ഒളിപ്പിച്ചു; അന്വേഷണം

കാമുകനൊപ്പം പോവാന്‍ അമ്മ പിഞ്ചു കുഞ്ഞിനെ കൊന്നു, കിടക്കയില്‍ പ്രത്യേക അറ ഉണ്ടാക്കി

ചണ്ഡീഗഡ്: കാമുകനൊപ്പം ഒളിച്ചോടാന്‍ രണ്ടര വയസ്സുളള മകനെ കൊന്ന് കിടക്കയ്ക്ക് ഉളളില്‍ ഒളിപ്പിച്ച നിലയില്‍. കാമുകനൊപ്പം ഒളിച്ചോടാന്‍ ഭാര്യയാണ് കൊലപാതകം നടത്തിയതെന്ന് ഭര്‍ത്താവ് ആരോപിച്ചു. പൊലീസ് അന്വേഷണം
നാഗ്പൂരില്‍ 19 കാരിയെ ബലാത്സംഗം ചെയ്തു; വായില്‍ തുണിതിരുകി, സ്വകാര്യഭാഗങ്ങളില്‍ ഇരുമ്ബുദണ്ഡ് കയറ്റി

നാഗ്പൂരില്‍ 19 കാരിയെ ബലാത്സംഗം ചെയ്തു; വായില്‍ തുണിതിരുകി, സ്വകാര്യഭാഗങ്ങളില്‍ ഇരുമ്ബുദണ്ഡ് കയറ്റി

നാഗ്പൂര്‍: നാഗ്പൂരില്‍ പത്തൊമ്ബതുകാരി അതിക്രൂര ബലാത്സംഗത്തിനിരയായി. വായില്‍ തുണിതിരുകിയാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടി ബോധരഹിതയായ ശേഷം സ്വകാര്യഭാഗങ്ങളില്‍ ഇരുമ്ബുദണ്ഡ് കയറ്റിയെന്നും പൊലിസ് പറഞ്ഞു. സംഭവത്തില്‍ അന്‍പത്തിരണ്ടുകാരനായ
കൊറോണ വൈറസ്: 106 മരണം, 1300 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു ; അതീവ ജാഗ്രതയില്‍ മുംബൈ നഗരവും; രണ്ടു പേര്‍ നിരീക്ഷണത്തില്‍ , ആശങ്കയോടെ ലോകം

കൊറോണ വൈറസ്: 106 മരണം, 1300 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു ;

മുംബൈ: ലോകത്തെ ആശങ്കയിലാക്കി കൊറോണ വൈറസ് മരണങ്ങള്‍ ഉയരുന്നു. ചൈനയില്‍ ഇതുവരെ 106 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ 1291 പേര്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായാണ്
‘രാജ്യത്തെ ഒറ്റുന്നവരെ വെടിവെച്ച്‌ കൊല്ലൂ’ എന്ന മുദ്രവാക്യം! കേന്ദ്രമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

‘രാജ്യത്തെ ഒറ്റുന്നവരെ വെടിവെച്ച്‌ കൊല്ലൂ’ എന്ന മുദ്രവാക്യം! കേന്ദ്രമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ വിവാദ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. സംഭവം പരിശോധിക്കുകയാണെന്നും കര്‍ശന നടപടി