Blog Post

Karanavars > News > National
അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; സ്‌കൂള്‍ പ്രിന്‍സിപ്പലിന് വധശിക്ഷ

അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; സ്‌കൂള്‍ പ്രിന്‍സിപ്പലിന് വധശിക്ഷ

പട്ന : അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ സ്കൂള്‍ പ്രിന്‍സിപ്പലിന് വധശിക്ഷ. പട്നയിലെ ഒരു സ്കൂളില്‍ പ്രിന്‍സിപ്പലായ അരവിന്ദ് കുമാറിനെയാണ് പ്രത്യേക പോക്സോ കോടതി ശിക്ഷിച്ചത്.
കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.

കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.

ബെംഗ്ലൂരു: കേരളത്തില്‍ നിന്നും ബെംഗ്ലൂരുവിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കാനും ബിബിഎംപി തീരുമാനിച്ചു. ബെംഗളുരുവില്‍ മലയാളികള്‍ക്ക് വ്യാപകമായി
മ​ധ്യ​പ്ര​ദേ​ശി​ല്‍ ബ​സ് ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ് 32 മ​ര​ണം

മ​ധ്യ​പ്ര​ദേ​ശി​ല്‍ ബ​സ് ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ് 32 മ​ര​ണം

ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ലെ സി​ദ്ധി ജി​ല്ല​യി​ല്‍ ശാ​ര​ദ ക​നാ​ലി​ലേ​ക്ക് ബ​സ് മ​റി​ഞ്ഞ് 32 പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി പേ​രെ വെ​ള്ള​ത്തി​ല്‍ കാ​ണാ​താ​യി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. പാ​ല​ത്തി​ല്‍ നി​ന്നും ബ​സ് ക​നാ​ലി​ലേ​ക്ക്
ട്രെയിന്‍ സര്‍വിസുകള്‍ ഏപ്രിലില്‍ പൂര്‍ണമായും പുനഃസ്ഥാപിക്കുമെന്ന​ വാര്‍ത്ത നിഷേധിച്ച്‌​ റെയില്‍വേ

ട്രെയിന്‍ സര്‍വിസുകള്‍ ഏപ്രിലില്‍ പൂര്‍ണമായും പുനഃസ്ഥാപിക്കുമെന്ന​ വാര്‍ത്ത നിഷേധിച്ച്‌​ റെയില്‍വേ

ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന്​ നിര്‍ത്തിവെച്ച ട്രെയിന്‍ സര്‍വിസുകള്‍ ഏപ്രില്‍ മുതല്‍ പൂര്‍ണമായും പുനഃസ്ഥാപിക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച്‌​ ഇന്ത്യന്‍ റെയില്‍വേ. ഏപ്രില്‍ മുതല്‍​ ട്രെയിന്‍ സര്‍വിസുകള്‍ പുര്‍ണമായും പുനഃസ്ഥാപിക്കുമെന്ന്​
ഏപ്രിലില്‍ സിബിഎസ്‌ഇ സ്കൂളുകള്‍ തുറക്കാന്‍ തീരുമാനം

ഏപ്രിലില്‍ സിബിഎസ്‌ഇ സ്കൂളുകള്‍ തുറക്കാന്‍ തീരുമാനം

ന്യൂഡല്‍ഹി: 2021 ഏപ്രില്‍ ഒന്നിന് പുതിയ അധ്യായന വര്‍ഷം ആരംഭിക്കുമെന്ന് സിബിഎസ്‌ഇ. കേരളത്തിലെ സിബിഎസ്‌ഇ സ്‌കൂളുകളില്‍ ജൂണിലാണ് സാധാരണയായി ക്ലാസ് തുടങ്ങാറുള്ളത്. എന്നാല്‍ 10, 12 ക്ലാസ് പരീക്ഷകള്‍
കേന്ദ്രത്തിന് വഴങ്ങി ട്വിറ്റര്‍; 1,398 അക്കൗണ്ടുകള്‍ മരവിപ്പിച്ചു

കേന്ദ്രത്തിന് വഴങ്ങി ട്വിറ്റര്‍; 1,398 അക്കൗണ്ടുകള്‍ മരവിപ്പിച്ചു

ന്യൂഡല്‍ഹി: ചെങ്കോട്ടയിലെ സം​ഘര്‍ഷവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട ഭൂരിപക്ഷം ട്വിറ്റര്‍ അക്കൗണ്ടുകളും ട്വീറ്റുകളും ട്വിറ്റര്‍ നീക്കം ചെയ്തു. അമേരിക്കയില്‍ ഒരു നിലപാടും ഇന്ത്യയില്‍ മറ്റൊരു നിലപാടും പറ്റില്ലെന്നും
സഹോദരി ഭര്‍ത്താവ് ഭാര്യയ്‌ക്കൊപ്പം കിടപ്പറയില്‍; യുവതിയെയും കാമുകനെയും വെട്ടിക്കൊന്ന് 45കാരന്‍

സഹോദരി ഭര്‍ത്താവ് ഭാര്യയ്‌ക്കൊപ്പം കിടപ്പറയില്‍; യുവതിയെയും കാമുകനെയും വെട്ടിക്കൊന്ന് 45കാരന്‍

മുംബൈ: മഹാരാഷ്ട്രയില്‍ ഭാര്യയെയും സഹോദരി ഭര്‍ത്താവിനെയും വെട്ടിക്കൊന്ന് നാല്‍പ്പത്തിയഞ്ചുകാരന്‍. ഭാര്യയെയും സഹോദരിയുടെ ഭര്‍ത്താവിനെയും കാണാന്‍ പറ്റാത്ത സാഹചര്യത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ദിലീപ് താക്കൂര്‍ ഇരുവരെയും മഴുകൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു.
ഓസ്കാറില്‍ ഇന്ത്യയ്ക്ക് വീണ്ടും നിരാശയുടെ നിമിഷം; ‘ജല്ലിക്കെട്ട്’ പുറത്ത്

ഓസ്കാറില്‍ ഇന്ത്യയ്ക്ക് വീണ്ടും നിരാശയുടെ നിമിഷം; ‘ജല്ലിക്കെട്ട്’ പുറത്ത്

ഇക്കുറിയും ഓസ്കാര്‍ മത്സരത്തില്‍ പ്രതീക്ഷയറ്റ് ഇന്ത്യ. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള മത്സരത്തില്‍ നിന്ന് ഇന്ത്യയുടെ പ്രതിനിധിയായിരുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജല്ലിക്കെട്ട്‘ പുറത്തായി. അവസാന പട്ടികയിലേയ്ക്ക് 15
ഉത്തരാഖണ്ഡ് മഞ്ഞുമല ദുരന്തം ; 14 മൃതദേഹങ്ങള്‍ കണ്ടെത്തി

ഉത്തരാഖണ്ഡ് മഞ്ഞുമല ദുരന്തം ; 14 മൃതദേഹങ്ങള്‍ കണ്ടെത്തി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ മഞ്ഞുമല ദുരന്തത്തില്‍ മരിച്ച 14 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മറ്റുള്ള 170 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. അളകനന്ദ, ദൗലിഗംഗ നദികള്‍ കരകവിഞ്ഞൊഴുകിയതാണ്​
കാര്‍ഷിക നിയമത്തില്‍ ഭേദഗതിക്ക് തയാറാണെന്ന് കേന്ദ്രം

കാര്‍ഷിക നിയമത്തില്‍ ഭേദഗതിക്ക് തയാറാണെന്ന് കേന്ദ്രം

കാര്‍ഷിക നിയമത്തില്‍ ഭേദഗതിക്ക് തയാറാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ രാജ്യസഭയെ അറിയിച്ചു. കര്‍ഷക സമരം കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് മന്ത്രി രാജ്യസഭയെ അറിയിച്ചു. കര്‍ഷകരെ കോണ്‍ഗ്രസ്