Blog Post

Karanavars > News > National
സി.ബി.ഐ ആസ്​ഥാനത്ത്​ വീണ്ടും തീപിടിത്തം

സി.ബി.ഐ ആസ്​ഥാനത്ത്​ വീണ്ടും തീപിടിത്തം

ന്യൂഡല്‍ഹി: സി.ബി.ഐയുടെ (സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍) ഡല്‍ഹി ലോധി റോഡിലുള്ള ആസ്ഥാനത്ത് വീണ്ടും തീപിടിത്തം. ബേസ്‌മെന്‍റ് ഏരിയയിലാണ് തീപിടിച്ചത്​. തീ നിയന്ത്രണ വിധേയമാക്കിയതായി ഡല്‍ഹി ഫയര്‍ സര്‍വിസ്
പ്രതിദിന കേസുകളില്‍ 68 ശതമാനവും കേരളത്തില്‍ നിന്ന് ; ഒക്ടോബര്‍, നവംബര്‍ മാസങ്ങള്‍ നിര്‍ണായകം

പ്രതിദിന കേസുകളില്‍ 68 ശതമാനവും കേരളത്തില്‍ നിന്ന് ; ഒക്ടോബര്‍, നവംബര്‍ മാസങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞെങ്കിലും കേരളത്തിലെ കോവിഡ് കേസുകളുടെ എണ്ണം ആശങ്കാജനകമായി തുടരുകയാണെന്ന് ഐ.സി.എം.ആര്‍ ഡയറക്ടര്‍ ബല്‍റാം ഭാര്‍ഗവ. രാജ്യത്തെ മൊത്തം പ്രതിദിന കേസുകളില്‍
രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ദ്ധന; 24 മണിക്കൂറിനിടെ 34,403 പേര്‍ക്ക് കൊവിഡ്

രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ദ്ധന; 24 മണിക്കൂറിനിടെ 34,403 പേര്‍ക്ക് കൊവിഡ്

രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ദ്ധനവ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ദിവസം 34,403 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന കേസില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 12.5
രാ​ജ്യ​ത്ത് 27,176 പേ​ര്‍​ക്ക് കൂടി കോ​വി​ഡ് സ്ഥിരീകരിച്ചു

രാ​ജ്യ​ത്ത് 27,176 പേ​ര്‍​ക്ക് കൂടി കോ​വി​ഡ് സ്ഥിരീകരിച്ചു

ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 27,176 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് വൈറസ് സ്ഥി​രീ​ക​രി​ച്ചു. 38,012 പേ​ര്‍ കൂ​ടി നെ​ഗ​റ്റീ​വാ​യ​തോ​ടെ ആ​കെ രോ​ഗ​മു​ക്ത​ര്‍ 3,25,22,171 ആ​യിട്ടുണ്ട്. 284 പേ​ര്‍
രാജ്യത്ത് 24 മണിക്കൂറിനിടെ 27,254 പേര്‍ക്ക് കൂടി കൊവിഡ്; 219 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 27,254 പേര്‍ക്ക് കൂടി കൊവിഡ്; 219 മരണം

ന്യൂഡല്‍ഹി | രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 27,254 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,32,64,175 ആയതായി കേന്ദ്ര
രാജ്യത്ത് കൊവിഡ് രോഗികളില്‍ നാലില്‍ മൂന്നും കേരളത്തില്‍; ഇന്ത്യയില്‍ ഇന്ന് 34,973 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, മരണം 260

രാജ്യത്ത് കൊവിഡ് രോഗികളില്‍ നാലില്‍ മൂന്നും കേരളത്തില്‍; ഇന്ത്യയില്‍ ഇന്ന് 34,973 പേര്‍ക്ക്

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കില്‍ ഇപ്പോഴും ഭൂരിഭാഗവും കേരളത്തിലാണ്. മരണസംഖ്യയിലും പകുതിയോളം കേരളത്തില്‍നിന്ന് തന്നെയാണ്. രാജ്യത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 34,973 പേര്‍ക്കാണ്. മരണമടഞ്ഞവര്‍ 260 ആണെന്ന്
കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നതിന് കാത്തിരിക്കേണ്ട, സ്കൂളുകള്‍ തുറക്കാമെന്ന് കേന്ദ്രം

കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നതിന് കാത്തിരിക്കേണ്ട, സ്കൂളുകള്‍ തുറക്കാമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ വാക്സിനേഷന്‍ എടുക്കുന്നത് വരെ കാത്തിരിക്കേണ്ടെന്നും സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാമെന്നും കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. എന്നാല്‍ കുട്ടികള്‍ക്ക്‌ വാക്സിന്‍ ആവശ്യമുണ്ടോ ഇല്ലയോ എന്നകാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. എന്നാല്‍
രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നു; 24 മണിക്കൂറിനിടെ 37,875 രോഗബാധിതര്‍

രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നു; 24 മണിക്കൂറിനിടെ 37,875 രോഗബാധിതര്‍

രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നു. പുതിയ കണക്ക് പ്രകാരം രാജ്യത്ത് കഴിഞ്ഞ ൨൪ മണിക്കൂറിനിടെ 37,875 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 3,91,256 പേരാണ് രോഗ ബാധിതരായി ചികിത്സയില്‍ തുടരുന്നത്.
ചരിത്രം കുറിച്ച്‌​ അവനി ലേഖാര; ഒരു പാരലിമ്ബിക്​സില്‍ രണ്ട്​ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

ചരിത്രം കുറിച്ച്‌​ അവനി ലേഖാര; ഒരു പാരലിമ്ബിക്​സില്‍ രണ്ട്​ മെഡല്‍ നേടുന്ന ആദ്യ

ടോക്യോ: പാരലിമ്ബിക്​സില്‍ ഇന്ത്യയുടെ അവനി ലേഖാര ചരിത്രം രചിച്ചു. വനിതകളുടെ 50 മീ. റൈഫിള്‍ 3 പൊസിഷന്‍സില്‍ (എസ്​.എച്ച്‌​1) അവനി വെങ്കല മെഡല്‍ സ്വന്തമാക്കി. ചൈനയുടെ ക്യൂപിങ്​ സാങ്
ഡല്‍ഹി നിയമസഭക്കുള്ളില്‍ നിന്ന് ചെങ്കോട്ട വരെ നീളുന്ന തുരങ്കം കണ്ടെത്തി

ഡല്‍ഹി നിയമസഭക്കുള്ളില്‍ നിന്ന് ചെങ്കോട്ട വരെ നീളുന്ന തുരങ്കം കണ്ടെത്തി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭക്കുള്ളില്‍ നിന്ന് ചെങ്കോട്ട വരെ നീളുന്ന തുരങ്കം കണ്ടെത്തി. തുരങ്കത്തോടൊപ്പം തൂക്കിലേറ്റാനായി ഉപയോഗിച്ച ഒരു മുറിയും കണ്ടെത്തിയിട്ടുണ്ട്. സ്വാതന്ത്ര്യ സമരസേനാനികളെ ഭയന്ന് ബ്രിട്ടീഷുകാര്‍ തുരങ്കം നിര്‍മിച്ചതാകാമെന്നാണ്