പാകിസ്താനോടുള്ള പിന്തുണ ഉറപ്പാക്കിയ ചൈന, യുദ്ധകാലാടിസ്ഥാനത്തിൽ കൂടുതൽ ആയുധങ്ങൾ കൈമാറി. ദീർഘദൂര മിസൈലുകളും ഉയർന്ന ശേഷിയുള്ള ആയുധങ്ങളും പാകിസ്താന്റെ സൈനിക ശേഷി മെച്ചപ്പെടുത്തുന്നതിനായി നൽകി. പഹല്‍ഗാം ഭീകരാക്രമണത്തിൽ
പഹല്‍ഗാം കൂട്ടക്കൊലയെ തുടര്‍ന്ന് ഇന്ത്യ പാകിസ്താനെതിരെയുള്ള നയതന്ത്ര നിലപാട് കടുപ്പിച്ചു. ഡല്‍ഹിയിലെ പാകിസ്താന്റെ ഉന്നത നയതന്ത്രജ്ഞനായ സാദ് അഹമ്മദ് വാറൈച്ചിനെ ഇന്ത്യ വിളിച്ചുവരുത്തി. തുടര്‍ന്ന്, അദ്ദേഹത്തിന് പേഴ്‌സണ
പഹല്‍ഗാം ആക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍ ഭീകര സംഘടനയിലെ സെയ്ഫുള്ള കസൂരിയാണെന്ന് അന്വേഷണ ഏജന്‍സികളുടെ പ്രാഥമിക കണ്ടെത്തല്‍. ആക്രമണത്തിന് മുമ്പ് ഹോട്ടലുകളിലും പരിസരപ്രദേശങ്ങളിലും കസൂരി നിരീക്ഷണം നടത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍
തിരുവനന്തപുരം: അനധികൃത ഡ്രൈവിങ് സ്കൂളുകൾക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഡ്രൈവിങ് സ്കൂൾ വാഹനങ്ങൾക്ക് ഇനി ബോണറ്റ് നമ്പർ നിർബന്ധമാണെന്ന ഉത്തരവുമായി ട്രാൻസ്പോർട്ട് കമ്മീഷ്ണർ. അടുത്ത മാസം
ജാമ്യം ലഭിച്ചിട്ടും ഇന്നലെ ബോബി പുറത്തിറങ്ങാൻ വിസമ്മതിച്ചതിന് ബോബിയുടെ അഭിഭാഷകനെ ഹൈക്കോടതി വിളിപ്പിച്ചു. നടി ഹണി റോസിന്‍റെ പരാതിയിലെടുത്ത ലൈംഗികാതിക്രമ കേസിൽ ജാമ്യം ലഭിച്ച ബോബി ചെമ്മണ്ണൂർ
തിരുവനന്തപുരം: വ്യാഴാഴ്‌ച സംസ്ഥാനത്ത് ചിലയിടങ്ങളിൽ ഉയർന്ന താപനിലക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം. ഉയർന്ന ഉഷ്ണവും ഈർപ്പമുള്ള വായുവും കാരണം ചൂടു നിറഞ്ഞ അന്തരീക്ഷത്തിനു സാധ്യതയുണ്ട്.കേരളത്തിൽ ഒറ്റപ്പെട്ട
ചോദ്യം ചെയ്യൽ ആറു മണിക്കൂർ നീണ്ടു, റിപ്പോർട്ട് ഈ മാസം പകുതിയോടെ തിരുവനന്തപുരം: പി.വി. അൻവർ എം.എൽ.എ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെ
ഭിന്നശേഷിക്കാരെ പരിഗണിക്കാതെ സ്‌കൂളുകളിലെ ശൗചാലയങ്ങൾ. വെള്ളമുണ്ട: ഇന്ന് ഡിസംബർ മൂന്ന്. ലോക ഭിന്നശേഷി ദിനം. നമ്മുടെ വിദ്യാലയങ്ങൾ ഹൈടെക്കായിട്ടും അവിടെയുള്ള ക്ലാസ് മുറികളും ശുചിമുറികളും ഇനിയും ഭിന്നശേഷി
കൽപറ്റ: വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ട് എം.പിയായി സത്യപ്രതിഞ്ജ ചെയ്‌ത ശേഷം പ്രിയങ്ക ഗാന്ധി ശനിയാഴ്‌ച വയനാട് മണ്ഡലത്തിൽ എത്തും. രണ്ട് ദിവസത്തേക്കാണ് സന്ദർശനം
ബജറ്റ് ടൂറിസം മണ്ണാർക്കാട്ട് തുടങ്ങുന്നു. മണ്ണാർക്കാട്: വിനോദസഞ്ചാര യാത്രകളിൽ പുതിയവിപ്ലവം സൃഷ്ടിച്ച കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ ഉല്ലാസയാത്ര പദ്ധതി മണ്ണാർക്കാട് ഡിപ്പോയിലും തുടങ്ങുന്നു. ജില്ലയിലെ എല്ലാ