Blog Post

Karanavars > News > latest news
പിഎസ് സി സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍

പിഎസ് സി സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍

തിരുവനന്തപുരം: നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്‍പില്‍ ദിവസങ്ങളായി ലാസ്റ്റ് ​ഗ്രേഡ് റാങ്ക് പട്ടികയിലുള്ള ഉദ്യോ​ഗാര്‍ഥികള്‍ നടത്തി വരുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍. സമരക്കാരുമായി ചര്‍ച്ച നടത്താന്‍
മാസ്ക് ധരിക്കാത്തവരില്‍ നിന്ന് ഒറ്റ ദിവസം കൊണ്ട് പിഴയായി പിരിച്ചെടുത്തത് 45 ലക്ഷം രൂപ

മാസ്ക് ധരിക്കാത്തവരില്‍ നിന്ന് ഒറ്റ ദിവസം കൊണ്ട് പിഴയായി പിരിച്ചെടുത്തത് 45 ലക്ഷം

മുംബൈ: മാസ്ക് ധരിക്കാത്തവരില്‍ നിന്ന് ഒറ്റ ദിവസം കൊണ്ട് പിഴയായി മുംബൈ പൊലീസ് പിരിച്ചെടുത്തത് 45 ലക്ഷം രൂപ. 22976 പേരില്‍ നിന്നാണ് 45 ലക്ഷം രൂപ
സ്വര്‍ണവില വീണ്ടും കുറഞ്ഞു ;പവന് 34,600 രൂപയായി

സ്വര്‍ണവില വീണ്ടും കുറഞ്ഞു ;പവന് 34,600 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 34,600 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4325 രൂപയാണ്
ആര്‍ടിപിസിആര്‍ പരിശോധന കൂട്ടാന്‍ ഒരുങ്ങി കേരളം ; പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി

ആര്‍ടിപിസിആര്‍ പരിശോധന കൂട്ടാന്‍ ഒരുങ്ങി കേരളം ; പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി

തിരുവനന്തപുരം : ആര്‍ടിപിസിആര്‍ പരിശോധന കൂട്ടാനുള്ള തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. കൊവിഡ് വ്യാപനം വീണ്ടും വര്‍ദ്ധിയ്ക്കുകയും മറ്റ് സംസ്ഥാനങ്ങള്‍ കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് പരിശോധന കര്‍ശനമാക്കുകയും ചെയ്ത സാഹചര്യത്തിലാണ്
കോഴിക്കോട് റെയിവെ സ്റ്റേഷനില്‍ നിന്നും വന്‍ സ്ഫോടക വസ്തു ശേഖരം പിടികൂടി, യാത്രക്കാരി കസ്റ്റഡിയില്‍

കോഴിക്കോട് റെയിവെ സ്റ്റേഷനില്‍ നിന്നും വന്‍ സ്ഫോടക വസ്തു ശേഖരം പിടികൂടി, യാത്രക്കാരി

കോഴിക്കോട്: റെയില്‍വേ സ്‌റ്റേഷനില്‍ നിന്നു വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി. 02685 നമ്ബറില്‍ ഉള്ള ചെന്നൈ മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ നിന്നുമാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്.
കൊ​ല്ലം ബൈ​പ്പാ​സ് ടോ​ള്‍ പി​രി​വ് പോ​ലീ​സ് ത​ട​ഞ്ഞു

കൊ​ല്ലം ബൈ​പ്പാ​സ് ടോ​ള്‍ പി​രി​വ് പോ​ലീ​സ് ത​ട​ഞ്ഞു

കൊ​ല്ലം: കൊ​ല്ലം ബൈ​പ്പാ​സി​ലെ ടോ​ള്‍ പി​രി​വ് പോ​ലീ​സ് ത​ട​ഞ്ഞു. സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ ടോ​ള്‍‌ പി​രി​വ് അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പോ​ലീ​സ് ഇ​ട​പെ​ട​ല്‍. ടോ​ള്‍ പി​രി​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​വ​കാ​ശം ചോ​ദി​ച്ചി​രു​ന്നു.
മാന്നാര്‍ തട്ടിക്കൊണ്ടു പോകല്‍ കേസിലെ പ്രധാന പ്രതി പിടിയില്‍

മാന്നാര്‍ തട്ടിക്കൊണ്ടു പോകല്‍ കേസിലെ പ്രധാന പ്രതി പിടിയില്‍

മാന്നാര്‍ തട്ടിക്കൊണ്ടു പോകല്‍ കേസിലെ പ്രധാന പ്രതി പിടിയില്‍. പൊന്നാനി സ്വദേശി ഫഹദാണ് പിടിയിലായത്. തട്ടിക്കൊണ്ടുപോകാനായി ഉപയോഗിച്ച മാരുതി ബലേനോ കാറും പിടിച്ചെടുത്തു. ആലപ്പുഴ മാന്നാര്‍ സ്വദേശിനി
മലപ്പുറത്ത് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍, പീഡനം മയക്കുമരുന്നിന് അടിമയാക്കിയ ശേഷം

മലപ്പുറത്ത് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍, പീഡനം മയക്കുമരുന്നിന് അടിമയാക്കിയ

മലപ്പുറം : മലപ്പുറത്ത് പതിനാലുകാരിയെ മയക്ക് മരുന്ന് നല്‍കി മാസങ്ങളോളം ക്രൂരമായി പീഡിപ്പിച്ചു. കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട മുഖ്യ പ്രതിയായ യുവാവ് പെണ്‍കുട്ടിയെ
മരടിലെ ,ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്ക് ഇളവില്ല; നഷ്ടപരിഹാര തുക കെട്ടിവെക്കണമെന്ന് സുപ്രീംകോടതി

മരടിലെ ,ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്ക് ഇളവില്ല; നഷ്ടപരിഹാര തുക കെട്ടിവെക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: മരടിലെ ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്ക് ഇളവില്ല, നഷ്ടപരിഹാര തുക കെട്ടിവെക്കണമെന്ന് സുപ്രീംകോടതി കര്‍ശന നിര്‍ദേശം നല്‍കി. നഷ്ടപരിഹാരം കെട്ടിവെക്കാത്ത പക്ഷം റവന്യൂ റിക്കവറിക്ക് ഉത്തരവിറക്കാന്‍ സുപ്രിംകോടതി തിരുമാനിച്ചു.
യതീഷ് ചന്ദ്ര കേരളം വിടുന്നു; മടങ്ങുന്നത് പ്രശംസകള്‍ക്കും വിവാദങ്ങള്‍ക്കും നടുവില്‍

യതീഷ് ചന്ദ്ര കേരളം വിടുന്നു; മടങ്ങുന്നത് പ്രശംസകള്‍ക്കും വിവാദങ്ങള്‍ക്കും നടുവില്‍

തിരുവനന്തപുരം: യുവ ഐ പി എസ് ഓഫീസര്‍ യതീഷ് ചന്ദ്ര കേരളം വിടുന്നു. കര്‍ണാടക കേഡറിലേക്ക് മാറാനുളള യതീഷ് ചന്ദ്രയുടെ അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അം​ഗീകരിച്ചു.