Blog Post

Karanavars > News > latest news
ശബരിനാഥിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഹനാപകടം, കോൺഗ്രസ് പ്രവർത്തകൻ മരിച്ചു.

ശബരിനാഥിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഹനാപകടം, കോൺഗ്രസ് പ്രവർത്തകൻ മരിച്ചു.

തിരുവനന്തപുരം: അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ എസ് ശബരിനാഥിന്റെ
ദൈവം മുരളീധരന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു’ ;  അറിയപ്പെടാത്ത കെ മുരളീധരന്‍ ; യുവാവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറലാകുന്നു

ദൈവം മുരളീധരന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു’ ; അറിയപ്പെടാത്ത കെ മുരളീധരന്‍ ; യുവാവിന്റെ

അറിയപ്പെടാത്ത കെ മുരളീധരന്‍ “1996 ലാണ്. ഞാന്‍ കോഴിക്കോട് ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ കെ എസ് യു യുണിറ്റ് പ്രസിഡണ്ട്. മദ്യപിച്ച് കാമ്പസ്സില്‍ വന്ന
ശോഭ സുരേന്ദ്രന് വോട്ട് തേടി റോഡ് ഷോയില്‍ സുരേന്ദ്രന്‍

ശോഭ സുരേന്ദ്രന് വോട്ട് തേടി റോഡ് ഷോയില്‍ സുരേന്ദ്രന്‍

കഴക്കൂട്ടം: കഴക്കൂട്ടത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന് വോട്ട് തേടി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സംസ്ഥാന അധ്യക്ഷനും ശോഭ സുരേന്ദ്രനും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍
ഇരട്ടവോട്ട്:ചെന്നിത്തലയുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി, തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാര്‍ഗരേഖ അംഗീകരിച്ചു

ഇരട്ടവോട്ട്:ചെന്നിത്തലയുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി, തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാര്‍ഗരേഖ അംഗീകരിച്ചു

കൊച്ചി:ഇരട്ടവോട്ട് തടയണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ഇരട്ടവോട്ട് തടയാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സമര്‍പ്പിച്ച മാര്‍ഗരേഖ ഹൈക്കോടതി അംഗീകരിച്ചു. ഇരട്ടവോട്ടുളളവര്‍, സ്ഥലത്തില്ലാത്തവര്‍, മരിച്ചുപോയവര്‍
‘റിഷഭ് പന്തിന്റെ ക്യാപ്റ്റന്‍സി അദ്ദേഹത്തെ കൂടുതല്‍ കരുത്തനാക്കും’; റിക്കി പോണ്ടിങ്ങ്

‘റിഷഭ് പന്തിന്റെ ക്യാപ്റ്റന്‍സി അദ്ദേഹത്തെ കൂടുതല്‍ കരുത്തനാക്കും’; റിക്കി പോണ്ടിങ്ങ്

ശിഖര്‍ ധവാനോ, രഹാനെയോ, സ്മിത്തോ അല്ല, ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകസ്ഥാനം ഇരുപത്തിമൂന്നുകാരന്‍ റിഷഭ് പന്തിന്. ഇന്നലെയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ടീം പുതിയ ക്യാപ്റ്റനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു; പവന് 32,880 രൂപയായി

സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു; പവന് 32,880 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുംതാഴ്ന്നു. പവന്റെ വില 200 രൂപകുറഞ്ഞ് 32,880 രൂപയിലെത്തി. 4110 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ റെക്കോഡ് നിലവാരത്തില്‍നിന്ന് എട്ടുമാസത്തിനിടെ 9,120 രൂപയാണ്‌ കുറവുണ്ടായത്.
പ്രി​യ​ങ്ക നേ​മ​ത്ത് എ​ത്താ​ത്തി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി കെ. ​മു​ര​ളീ​ധ​ര​ന്‍; നേ​രി​ട്ട് ക​ണ്ട് അ​തൃ​പ്തി​യ​റി​യി​ച്ചു

പ്രി​യ​ങ്ക നേ​മ​ത്ത് എ​ത്താ​ത്തി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി കെ. ​മു​ര​ളീ​ധ​ര​ന്‍; നേ​രി​ട്ട് ക​ണ്ട് അ​തൃ​പ്തി​യ​റി​യി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്ച തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ പ്രി​യ​ങ്ക ഗാ​ന്ധി നേ​മ​ത്ത് എ​ത്താ​ത്തി​ല്‍ പ്ര​തി​ഷേ​ധ​മ​റി​യി​ച്ച്‌ നേ​മ​ത്തെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി കെ.​മു​ര​ളീ​ധ​ര​ന്‍. പ്രി​യ​ങ്ക​യെ നേ​രി​ട്ട് ക​ണ്ട് അ​തൃ​പ്തി​യ​റി​യി​ച്ച മു​ര​ളീ​ധ​ര​ന്‍, നേ​മം
സി.പി.എമ്മിന്‍റെ കേരളത്തിലെ അക്കൗണ്ടും ക്ലോസ് ചെയ്യും; പിണറായിക്ക് സുരേന്ദ്രന്‍റെ മറുപടി

സി.പി.എമ്മിന്‍റെ കേരളത്തിലെ അക്കൗണ്ടും ക്ലോസ് ചെയ്യും; പിണറായിക്ക് സുരേന്ദ്രന്‍റെ മറുപടി

തിരുവനന്തപുരം: സി.പി.എമ്മിന്‍റെ ത്രിപുരയിലെയും പശ്ചിമബംഗാളിലെയും അക്കൗണ്ടുകള്‍ പൂട്ടിച്ചവരാണ് ബി.ജെ.പിയെന്നും കേരളത്തിലെ അക്കൗണ്ടും ഉടന്‍ പൂട്ടുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അതിന് കാലതാമസം എത്രയെടുക്കും എന്നതില്‍
ഇന്ത്യ- പാക് നയതന്ത്ര ചര്‍ച്ചകള്‍ പുന:രാരംഭിക്കാന്‍ മോദിക്ക് കത്തയച്ച്‌ ഇംറാന്‍ ഖാന്‍

ഇന്ത്യ- പാക് നയതന്ത്ര ചര്‍ച്ചകള്‍ പുന:രാരംഭിക്കാന്‍ മോദിക്ക് കത്തയച്ച്‌ ഇംറാന്‍ ഖാന്‍

ന്യൂഡല്‍ഹി: ഇന്ത്യ– പാക് ഉഭയകക്ഷി ബന്ധത്തിനുള്ള നയതന്ത്ര ചര്‍ച്ചകള്‍ പുന:രാരംഭിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച്‌ പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ പ്രശ് നങ്ങള്‍ പരിഹരിക്കാന്‍ താത്പര്യമുണ്ടെന്ന്
അനീതി കാണിച്ചവരെ വിശ്വാസികൾക്കറിയാം’, സഭാ പ്രശ്നത്തിൽ ബിജെപി നിലപാട് സ്വാഗതാര്‍ഹമെന്ന് ഓർത്തഡോക്സ് സഭ.

അനീതി കാണിച്ചവരെ വിശ്വാസികൾക്കറിയാം’, സഭാ പ്രശ്നത്തിൽ ബിജെപി നിലപാട് സ്വാഗതാര്‍ഹമെന്ന് ഓർത്തഡോക്സ് സഭ.

തിരുവനന്തപുരം: ഓർത്തഡോക്സ്- യാക്കോബായ തർക്കവിഷയത്തിൽ സർക്കാരിനെ രൂകഷമായി വിമർശിച്ച് ഓര്‍‍ത്തഡോക്സ് സഭ.