Blog Post

Karanavars > News > latest news
കേരളം വീണ്ടും നിയന്ത്രണങ്ങളിലേക്ക്, രാത്രികാല കര്‍ഫ്യു വന്നേക്കും, വര്‍ക്ക് ഫ്രം ഹോം തിരികെ വരും, തീരുമാനം ഉടന്‍

കേരളം വീണ്ടും നിയന്ത്രണങ്ങളിലേക്ക്, രാത്രികാല കര്‍ഫ്യു വന്നേക്കും, വര്‍ക്ക് ഫ്രം ഹോം തിരികെ

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതു ഇടങ്ങളിലെ തിരക്കു കുറയ്‌ക്കാന്‍ കര്‍ശന നടപടികള്‍ വേണമെന്ന് പൊലീസ്. ഇതിനുളള നടപടികള്‍ ഉള്‍പ്പടെയുളള നിര്‍ദേശങ്ങള്‍ പൊലീസ് ചീഫ് സെക്രട്ടറിക്ക് മുമ്ബാകെ
കോ​വി​ഡ്: സം​സ്ഥാ​ന​ത്തെ പി​എ​സ്‌​സി പ​രീ​ക്ഷ​ക​ള്‍ മാ​റ്റി

കോ​വി​ഡ്: സം​സ്ഥാ​ന​ത്തെ പി​എ​സ്‌​സി പ​രീ​ക്ഷ​ക​ള്‍ മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്ച മു​ത​ല്‍ ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന എ​ല്ലാ പി​എ​സ്‌​സി പ​രീ​ക്ഷ​ക​ളും അ​ഭി​മു​ഖ​ങ്ങ​ളും മാ​റ്റി വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന്
പാലക്കാട് വാളയാര്‍ ഉള്‍പ്പെടെയുള്ള അതിര്‍ത്തികളില്‍ കേരളം പരിശോധന കര്‍ശനമാക്കി

പാലക്കാട് വാളയാര്‍ ഉള്‍പ്പെടെയുള്ള അതിര്‍ത്തികളില്‍ കേരളം പരിശോധന കര്‍ശനമാക്കി

പാലക്കാട് വാളയാര്‍ ഉള്‍പ്പെടെയുള്ള അതിര്‍ത്തികളില്‍ കേരളം പരിശോധന കര്‍ശനമാക്കി. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ക്ക് ഇ – പാസും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്നാണ് പരിശോധന.
കൊവിഡ് വ്യാപനം രൂക്ഷം, രാജ്യം കടുത്ത നിയന്ത്രണങ്ങളിലേക്ക്; പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌തേക്കും

കൊവിഡ് വ്യാപനം രൂക്ഷം, രാജ്യം കടുത്ത നിയന്ത്രണങ്ങളിലേക്ക്; പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌തേക്കും

ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച അവലോകന യോഗം ആരംഭിച്ചു. രാജ്യത്ത് ഇതുവരെയുള്ളതില്‍വച്ച്‌ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കേസുകളാണ് ഇന്നലെ
കൊവിഡ് വ്യാപനം അതിരൂക്ഷം: ഡല്‍ഹിയില്‍ ഒരാഴ്‌ചത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു

കൊവിഡ് വ്യാപനം അതിരൂക്ഷം: ഡല്‍ഹിയില്‍ ഒരാഴ്‌ചത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഒരാഴ്‌ചത്തേക്കാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ അടുത്ത തിങ്കളാഴ്‌ചവരെയാണ് ഇത് പ്രാബല്യത്തില്‍ വരിക.
എ.സമ്ബത്ത് വീട്ടിലിരുന്നും ശമ്ബളം‍ കൈപ്പറ്റിയത് ലക്ഷങ്ങള്‍; ലോക്ക് ഡൗണ്‍ സമയത്തും പ്രത്യേക അലവന്‍സ് വാങ്ങി; ആകെ വാങ്ങിയ ശമ്ബളം 20 ലക്ഷം രൂപ

എ.സമ്ബത്ത് വീട്ടിലിരുന്നും ശമ്ബളം‍ കൈപ്പറ്റിയത് ലക്ഷങ്ങള്‍; ലോക്ക് ഡൗണ്‍ സമയത്തും പ്രത്യേക അലവന്‍സ്

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തോറ്റ ശേഷവും പിണറായി സര്‍ക്കാര്‍ ക്യാബിനറ്റ് റാങ്കോടെ ദല്‍ഹി കേരള ഹൗസില്‍ നിയമിച്ച എ.സമ്ബത്ത് കൈപ്പറ്റിയ ശമ്ബളത്തിന്റെ കണക്കുകള്‍ പുറത്ത്. കേരള സര്‍ക്കാരിന്റെ
രാ​ജ്യ​ത്തെ 24 മ​ണി​ക്കൂ​റി​നി​ടെ 2.73 ല​ക്ഷ​ത്തി​ലേ​റ​പ്പേ​ര്‍​ക്ക് കോ​വി​ഡ് ബാ​ധ

രാ​ജ്യ​ത്തെ 24 മ​ണി​ക്കൂ​റി​നി​ടെ 2.73 ല​ക്ഷ​ത്തി​ലേ​റ​പ്പേ​ര്‍​ക്ക് കോ​വി​ഡ് ബാ​ധ

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് കേസുകള്‍ പിടിവിട്ട് കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,73,810 പേരാണ് കോവിഡ് പോസിറ്റീവായത് .തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം
മകളെ പുഴയിലേക്കെറിഞ്ഞു, തനിക്ക് ചാടാന്‍ കഴിഞ്ഞില്ലെന്നും സനു മോഹന്റെ കുറ്റസമ്മതം

മകളെ പുഴയിലേക്കെറിഞ്ഞു, തനിക്ക് ചാടാന്‍ കഴിഞ്ഞില്ലെന്നും സനു മോഹന്റെ കുറ്റസമ്മതം

കൊച്ചി: മകള്‍ വൈഗയെ മുട്ടാര് പുഴയില്‍ തള്ളിയിട്ടുകൊന്നത് താന് തന്നെയെന്ന് പിതാവ് സനു മോഹന്റെ കുറ്റസമ്മതമൊഴി. സാമ്ബത്തിക ബാധ്യത കാരണം കുട്ടിയുമായി ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനമെന്നും എന്നാല്
നടന്‍ വിവേക് അന്തരിച്ചു,​ നഷ്‌ടമായത് തമിഴകത്തിന്റെ ചിരിമുഖം

നടന്‍ വിവേക് അന്തരിച്ചു,​ നഷ്‌ടമായത് തമിഴകത്തിന്റെ ചിരിമുഖം

ചെന്നൈ: തമിഴ്‌ നടന്‍ വിവേക് (59) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം.ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിവേക് വ്യാഴാഴ്ച
‘ഇനിയും 100 വട്ടം ആ മത്സരം കളിക്കാന്‍ അവസരം ലഭിച്ചാലും ആ സിംഗിള്‍ ഞാന്‍ എടുക്കില്ല’; സിംഗിള്‍ വിവാദത്തിന് കിടിലന്‍ മറുപടിയുമായി ക്യാപ്റ്റന്‍ സഞ്ജു

‘ഇനിയും 100 വട്ടം ആ മത്സരം കളിക്കാന്‍ അവസരം ലഭിച്ചാലും ആ സിംഗിള്‍

മുംബയ്: ഇന്നലത്തെ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നേടിയത് കിടിലന്‍ വിജയമാണ്. മത്സരം കൈവിട്ടു പോകുമെന്ന നിലയില്‍ നിന്നും ക്രിസ് മോറിസിന്റെ ബാറ്റിംഗ് കരുത്തിലൂടെയാണ് രാജസ്ഥാന്‍ വിജയിച്ചത്. ഇതിനു