Blog Post

Karanavars > News > latest news
പ്രതിപക്ഷത്തിന് ഇനി പുതിയ മുഖം ; വി.ഡി സതീശന്‍ നയിക്കും

പ്രതിപക്ഷത്തിന് ഇനി പുതിയ മുഖം ; വി.ഡി സതീശന്‍ നയിക്കും

തിരുവനന്തപുരം : പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തെരഞ്ഞെടുത്തു. തീരുമാനത്തെ  സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വി.ഡി സതീശന് നന്നായി പ്രവർത്തിക്കാൻ
‘ഇങ്ങനെയുള്ളവരെ കോണ്‍ഗ്രസ് വച്ച്‌ പൊറുപ്പിക്കരുത്’; തിരഞ്ഞെടുപ്പ് ഫണ്ട് മുക്കിയ നേതാള്‍ക്കെതിരെ ധര്‍മജന്‍ ബോള്‍ഗാട്ടി

‘ഇങ്ങനെയുള്ളവരെ കോണ്‍ഗ്രസ് വച്ച്‌ പൊറുപ്പിക്കരുത്’; തിരഞ്ഞെടുപ്പ് ഫണ്ട് മുക്കിയ നേതാള്‍ക്കെതിരെ ധര്‍മജന്‍ ബോള്‍ഗാട്ടി

കോഴിക്കോട്: ബാലുശേരി മണ്ഡലത്തിലെ കനത്ത തോല്‍വിക്കുപിന്നാലെ കെപിസിസി സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ പരാതിയുമായി നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. കെപിസിസി സെക്രട്ടറിയും യുഡിഎഫ് മണ്ഡലം ഭാരവാഹിയും ചേര്‍ന്നു തന്റെ
യാസ് കിഴക്കന്‍ തീരത്തോട് അടുക്കുന്നു; ശക്തമായ മഴയ്ക്ക് സാധ്യത, ഒഡീഷയ്ക്കും ബംഗാളിനും കേന്ദ്ര മുന്നറിയിപ്പ്

യാസ് കിഴക്കന്‍ തീരത്തോട് അടുക്കുന്നു; ശക്തമായ മഴയ്ക്ക് സാധ്യത, ഒഡീഷയ്ക്കും ബംഗാളിനും കേന്ദ്ര

ന്യൂ ഡല്‍ഹി: ‘യാസ്‘ ചുഴലിക്കാറ്റ് കിഴക്കന്‍ തീരത്തോട് അടുക്കുന്ന സാഹചര്യത്തില്‍ ഒഡീഷയ്ക്കും, പശ്ചിമ ബംഗാളിനും കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ടൗട്ടെ ചുഴലിക്കാറ്റ് വ്യാപക നാശം വിതച്ചതിന് പിന്നാലെയാണ്
മുംബൈ ബാര്‍ജ് അപകടം; മരിച്ചവരില്‍ 26 പേര്‍ മലയാളികള്‍, ഇതുവരെ 61 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

മുംബൈ ബാര്‍ജ് അപകടം; മരിച്ചവരില്‍ 26 പേര്‍ മലയാളികള്‍, ഇതുവരെ 61 പേരുടെ

മുംബൈയില്‍ ബാര്‍ജ്‌ ദുരന്തത്തില്‍ മരണപ്പെട്ട 61 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. മലയാളികള്‍ ഉള്‍പ്പെടെ 26 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ ബന്ധുക്കള്‍ക്ക് കൈമാറിയതായി കമ്ബനി അറിയിച്ചു. കാണാതായവര്‍ക്ക് വേണ്ടി
കര്‍ണാടകയില്‍ വീണ്ടും ലോക്ക്ഡൗണ്‍ നീട്ടി

കര്‍ണാടകയില്‍ വീണ്ടും ലോക്ക്ഡൗണ്‍ നീട്ടി

ബംഗളൂരു: കോവിഡ്​ വ്യാപനത്തിന്റെ സാഹചര്യത്തില്‍ കര്‍ണാടകയില്‍ ലോക്​ഡൗണ്‍ 14 ദിവസത്തേക്ക്​ കൂടി നീട്ടി. മേയ്​ 24 മുതല്‍ ജൂണ്‍ ഏഴുവരെയാണ്​ ലോക്​ഡൗണ്‍ നീട്ടിയിരിക്കുന്നത്​. മുതിര്‍ന്ന മന്ത്രിമാരും ചീഫ്​
ഹൈക്കമാന്‍റ് തീരുമാനം അംഗീകരിക്കുന്നു, വി ഡി സതീശന് അഭിനന്ദനങ്ങള്‍: രമേശ് ചെന്നിത്തല

ഹൈക്കമാന്‍റ് തീരുമാനം അംഗീകരിക്കുന്നു, വി ഡി സതീശന് അഭിനന്ദനങ്ങള്‍: രമേശ് ചെന്നിത്തല

വി ഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചതിന് പിന്നാലെ ആശംസകളുമായി രമേശ് ചെന്നിത്തല. വി.ഡി സതീശനെ നേതാവായി തെരഞ്ഞെടുത്തു കൊണ്ടുള്ള ഹൈക്കമാന്‍റ് തീരുമാനം അംഗീകരിക്കുന്നു. വി ഡി
കോണ്‍ഗ്രസില്‍ തലമുറ മാറ്റം: വിഡി സതീശന്‍ പ്രതിപക്ഷ നേതാവ്

കോണ്‍ഗ്രസില്‍ തലമുറ മാറ്റം: വിഡി സതീശന്‍ പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവ്. ഇതു സംബന്ധിച്ച ഹൈക്കമാന്‍ഡ് തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. സംസ്ഥാനത്ത് എത്തിയ മല്ലികാര്‍ജുന്‍ ഗാര്‍ഗെയുടെ നേതൃത്വത്തിലുള്ള
ബ്ലാക്ക് ഫം​ഗസ് ബാധിച്ചവരില്‍ 70 ശതമാനവും പുരുഷന്മാര്‍; രോ​ഗം കൂടുതല്‍ പ്രമേഹ രോ​ഗികളില്‍, കേരളത്തിന് മുന്നറിയിപ്പ്

ബ്ലാക്ക് ഫം​ഗസ് ബാധിച്ചവരില്‍ 70 ശതമാനവും പുരുഷന്മാര്‍; രോ​ഗം കൂടുതല്‍ പ്രമേഹ രോ​ഗികളില്‍,

ന്യൂഡല്‍ഹി; കോവിഡ് വ്യാപനത്തിന് പിന്നാലെ രാജ്യത്ത് ബ്ലാക്ക് ഫം​ഗസും രാജ്യത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളിലേതുപോലെ കേരളത്തിലും രോ​ഗവ്യാപനം വര്‍ധിക്കുകയാണ്. ബ്ലാക്ക്ഫംഗസ് ബാധിച്ചവരില്‍ 70 ശതമാനവും പുരുഷന്‍മാരെന്ന് കണ്ടെത്തല്‍. ഇന്ത്യയിലെ
രാജ്യത്ത് 2.57 ലക്ഷം പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു; 4,194 മരണം

രാജ്യത്ത് 2.57 ലക്ഷം പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു; 4,194 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,57,299 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 4,194 പേര്‍ കോവിഡ് മൂലം മരിച്ചു. 3,57,630 പേര്‍
എയര്‍ ഇന്ത്യയുടെ സര്‍വെര്‍ ഹാക്ക് ചെയ്തു; ചോര്‍ന്നത് 45 ലക്ഷത്തോളം യാത്രക്കാരുടെ വിവരങ്ങള്‍

എയര്‍ ഇന്ത്യയുടെ സര്‍വെര്‍ ഹാക്ക് ചെയ്തു; ചോര്‍ന്നത് 45 ലക്ഷത്തോളം യാത്രക്കാരുടെ വിവരങ്ങള്‍

എയര്‍ ഇന്ത്യയുടെ സെര്‍വറിന് നേരെ സൈബര്‍ ആക്രമണം. പത്ത് വര്‍ഷത്തെ യാത്രക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നതായി എയര്‍ ഇന്ത്യ അറിയിച്ചു. 2011 ഓഗസ്റ്റ് 26 മുതല്‍ 2021 ഫെബ്രുവരി