തിരുവനന്തപുരം: പതിനാറ് വര്‍ഷങ്ങള്‍ക്കു ശേഷം 2014ല്‍ ഇന്ത്യ ആദ്യമായി ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ സ്വര്‍ണം സ്വന്തമാക്കുമ്ബോള്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ഗോള്‍കീപ്പറിന് 15 ലക്ഷം
തിരുവനന്തപുരം> കേരളത്തില് ഇന്ന് 19,948 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3417, എറണാകുളം 2310, തൃശൂര് 2167, കോഴിക്കോട് 2135, പാലക്കാട് 2031, കൊല്ലം 1301, ആലപ്പുഴ
തിരുവനന്തപുരം > വിസ്മയ കേസ് പ്രതി എസ് കിരണ് കുമാറിനെതിരെ വകുപ്പുതല നടപടി. കിരണിനെ സര്വീസില് നിന്ന് പിരിച്ചുവിട്ടതായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു.
തിരുവനന്തപുരം: വനിത കമീഷന്‍ അംഗം ഷാഹിദ കമാലിന് ലോകയുക്ത നോട്ടീസ് നല്‍കി. വ്യാജ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച ആരോപണത്തിലാണ് നോട്ടീസ്. നേരത്തേ ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക്
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രചാരണ സമിതി ചെയര്‍മാനായി കെ മുരളീധരന്‍ എം പിയെ നിയമിച്ചു. നേരത്തേ ഈ സ്ഥാനം വഹിച്ചിരുന്ന അദ്ദേഹം കഴിഞ്ഞവര്‍ഷം രാജിവച്ചിരുന്നു. യു ഡി എഫ്
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 44,643 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.72 ശതമാനമാണ്. കഴിഞ്ഞ 11 ദിവസങ്ങളായി മൂന്ന് ശതമാനത്തില്‍
തിരുവനന്തപുരം: കേരളകോണ്‍ഗ്രസ് (ബി) മുന്‍ ചെയര്‍മാനും മുന്‍മന്ത്രിയുമായ അന്തരിച്ച ആര്‍. ബാലകൃഷ്ണപിള്ള തയ്യാറാക്കിയ വില്‍പ്പത്രം അസാധുവാക്കണമെന്നാവശ്യപ്പെട്ട് മൂത്ത മകള്‍ ഉഷാ മോഹന്‍ദാസ് കൊട്ടാരക്കര സബ് കോടതിയില്‍ കേസ്
തിരുവനന്തപുരം: കേരളത്തില് ഇന്ന് 22,414 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3691, തൃശൂര്‍ 2912, എറണാകുളം 2663, കോഴിക്കോട് 2502, പാലക്കാട് 1928, കൊല്ലം 1527, കണ്ണൂര്‍
ഒളിമ്ബിക്‌സ് വനിത ഹോക്കിയില്‍ ഇന്ത്യ പൊരുതി തോറ്റു. ഇന്ത്യ അര്‍ജന്റീനയോടാണ് തോല്‍വി. ഇനി വെങ്കലത്തിനായി ഇന്ത്യ ബ്രിട്ടനെ നേരിടും. വെള്ളിയാഴ്ച രാവിലെ 7 മണിക്കാണ് ബ്രിട്ടനെതിരായ പോരാട്ടം.