Blog Post

Karanavars > News > latest news
വാരിയന്‍ കുന്നത്തിനെ ഒഴിവാക്കാനുള്ള നീക്കം ആര്‍.എസ്.എസിന്‍റെ അല്‍പത്തരങ്ങളുടെ പട്ടികയിലെ ഏറ്റവും പുതിയ ഇനം; തോമസ് ഐസക്

വാരിയന്‍ കുന്നത്തിനെ ഒഴിവാക്കാനുള്ള നീക്കം ആര്‍.എസ്.എസിന്‍റെ അല്‍പത്തരങ്ങളുടെ പട്ടികയിലെ ഏറ്റവും പുതിയ ഇനം;

വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നടത്തിയ നിര്‍ബന്ധിത മതംമാറ്റത്തിന് ചരിത്രത്തില്‍ എന്തു തെളിവാണ് ഉള്ളതെന്ന് സി.പി.എം നേതാവ് തോമസ് ഐസക്. സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഒരു പങ്കുമില്ലാതിരുന്ന ആര്‍എസ്‌എസുകാര്‍, യഥാര്‍ത്ഥ
മൈസൂരുവില്‍ ജ്വല്ലറിയില്‍ മോഷണം; കവര്‍ച്ചക്കിടെ ഒരാളെ വെടിവെച്ചുകൊന്നു

മൈസൂരുവില്‍ ജ്വല്ലറിയില്‍ മോഷണം; കവര്‍ച്ചക്കിടെ ഒരാളെ വെടിവെച്ചുകൊന്നു

മൈസൂരു: കര്‍ണാടകയിലെ മൈസൂരുവില്‍ ജ്വല്ലറി കവര്‍ച്ചക്കെത്തിയ മോഷ്​ടാക്കള്‍ 23 കാരനെ വെടിവെച്ച്‌​ കൊന്നു. മോഷണം കഴിഞ്ഞ്​ മടങ്ങുന്നതിനിടെ നാലംഗ സംഘം യുവാവിന്​ നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സി.സി.ടി.വിയില്‍ പതിഞ്ഞ നാല്
ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ ജാമ്യം റദ്ദാക്കാനാകില്ലെന്ന് കോടതി; പൊലീസിന്റെ ഹര്‍ജി തള്ളി

ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ ജാമ്യം റദ്ദാക്കാനാകില്ലെന്ന് കോടതി; പൊലീസിന്റെ ഹര്‍ജി തള്ളി

കണ്ണൂര്‍: ( 25.08.2021) കണ്ണൂര്‍ ആര്‍ ടി ഓഫീസിലെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ ജാമ്യം റദ്ദാക്കാനാകില്ലെന്ന് കോടതി. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ
അഫ്ഗാനില്‍ നിന്ന് ഇന്ത്യയിലെത്തിച്ച 16 പേര്‍ക്ക് കൊവിഡ്; കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയും സമ്ബര്‍ക്ക പട്ടികയില്‍

അഫ്ഗാനില്‍ നിന്ന് ഇന്ത്യയിലെത്തിച്ച 16 പേര്‍ക്ക് കൊവിഡ്; കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയും

ന്യൂഡല്‍ഹി: ചൊവ്വാഴ്‌ച അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് എത്തിച്ച 78പേരില്‍ 16പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരില്‍ അഫ്ഗാനിലെ ഗുരുദ്വാരയില്‍ നിന്ന് സിഖ് മത വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്‌ഥ്
നടന്‍ ആര്യയെന്ന വ്യാജേന വിവാഹ വാഗ്ദാനം നല്‍കി; യുവതിയില്‍ നിന്ന് 70 ലക്ഷം തട്ടിയ രണ്ട് പേര്‍ പിടിയില്‍

നടന്‍ ആര്യയെന്ന വ്യാജേന വിവാഹ വാഗ്ദാനം നല്‍കി; യുവതിയില്‍ നിന്ന് 70 ലക്ഷം

ചെന്നൈ: നടന്‍ ആര്യയെന്ന വ്യാജേന യുവതിയെ പറ്റിച്ച്‌ ലക്ഷങ്ങള്‍ തട്ടിയ കേസില്‍ രണ്ട് പേര്‍ പിടിയില്‍. ജര്‍മ്മനിയില്‍ താമസിക്കുന്ന ശ്രീലങ്കന്‍ തമിഴ് യുവതി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ചെന്നൈ
കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി കര്‍ണാടക

കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി കര്‍ണാടക

ബംഗളൂരു: കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി കര്‍ണാടക. വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റുമായി നിരവധി മലയാളികള്‍ കര്‍ണാടകയില്‍ പിടിയിലായ സാഹചര്യത്തിലാണ് നിലപാട് കടുപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഒരുങ്ങുന്നത്
ഇന്ത്യയില്‍ 37,593 പുതിയ കോവിഡ് -19 കേസുകള്‍, ഇന്നലത്തേക്കാള്‍ 47.6% കൂടുതല്‍

ഇന്ത്യയില്‍ 37,593 പുതിയ കോവിഡ് -19 കേസുകള്‍, ഇന്നലത്തേക്കാള്‍ 47.6% കൂടുതല്‍

ഡല്‍ഹി: ഇന്ത്യയില്‍ 37,593 പുതിയ കോവിഡ് -19 കേസുകള്‍ സ്ഥിരീകരിച്ചു. ഇന്നലത്തേക്കാള്‍ 47.6% കൂടുതലാണ്. ഓഗസ്റ്റ് 24 വരെ ആകെ 51,11,84,547 സാമ്ബിളുകള്‍ പരിശോധിച്ചു. അതില്‍ 17,92,755 സാമ്ബിളുകള്‍
ഇനിയുള്ള നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി; ഓണാവധി കഴിഞ്ഞെത്തുമ്ബോള്‍ ശ്രദ്ധിക്കണം; ചൊവ്വാഴ്ച അടിയന്തര യോഗം

ഇനിയുള്ള നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി; ഓണാവധി കഴിഞ്ഞെത്തുമ്ബോള്‍ ശ്രദ്ധിക്കണം; ചൊവ്വാഴ്ച

തിരുവനന്തപുരം > സംസ്ഥാനത്ത് ഈ നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. സ്ഥിതി വിലയിരുത്താന് ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചൊവ്വാഴ്ച
വാരിയം കുന്നനെയും ആലി മുസ്ല്യാരെയും രക്തസാക്ഷി പട്ടികയില്‍ നിന്നൊഴിവാക്കുന്നു, നീക്കം ചെയ്യുന്നത് 387 പേരുകള്‍

വാരിയം കുന്നനെയും ആലി മുസ്ല്യാരെയും രക്തസാക്ഷി പട്ടികയില്‍ നിന്നൊഴിവാക്കുന്നു, നീക്കം ചെയ്യുന്നത് 387

ന്യൂഡല്‍ഹി: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാര്‍ തുടങ്ങി 387 മലബാര്‍ ലഹള നേതാക്കളെ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍ നിന്ന് നീക്കം ചെയ്യും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള
ഡിസിസി പട്ടികയ്‌ക്കെതിരെ സംയുക്ത ആക്രമണം നടത്താന്‍ ‘ആര്‍സി ബ്രിഗേഡി’ന്റെ ആഹ്വാനം; വാട്‌സപ്പ് ചാറ്റ് പുറത്ത്

ഡിസിസി പട്ടികയ്‌ക്കെതിരെ സംയുക്ത ആക്രമണം നടത്താന്‍ ‘ആര്‍സി ബ്രിഗേഡി’ന്റെ ആഹ്വാനം; വാട്‌സപ്പ് ചാറ്റ്

കൊച്ചി > ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പുറത്തുവിട്ടാലുടന് ‘കലാപത്തിന്‘ ഒരുങ്ങാന് എ, ഐ ഗ്രൂപ്പുകളുടെ നീക്കം. രമേശ് ചെന്നിത്തലയുടെ സോഷ്യല് മീഡിയ പ്രചരണത്തിനായുള്ള ‘ആര്സി ബ്രിഗേഡ്‘ എന്ന വാട്സപ്പ്