Blog Post

Karanavars > News > latest news
തൃ​ശൂ​ര്‍ കോ​ര്‍​പ​റേ​ഷ​നി​ല്‍ അ​ട്ടി​മ​റി​ക്ക് കോ​ണ്‍​ഗ്ര​സ്; അ​വി​ശ്വാ​സ​ത്തി​ന് ശ്ര​മം

തൃ​ശൂ​ര്‍ കോ​ര്‍​പ​റേ​ഷ​നി​ല്‍ അ​ട്ടി​മ​റി​ക്ക് കോ​ണ്‍​ഗ്ര​സ്; അ​വി​ശ്വാ​സ​ത്തി​ന് ശ്ര​മം

തൃ​ശൂ​ര്‍: പു​തി​യ ഡി.​സി.​സി പ്ര​സി​ഡ​ന്‍​റാ​യി ജോ​സ് വ​ള്ളൂ​ര്‍ ചു​മ​ത​ല​യേ​റ്റ​തി​ന് പി​ന്നാ​ലെ തൃ​ശൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ ഭ​ര​ണം പി​ടി​ക്കാ​ന്‍ ക​രു​നീ​ക്കം. കോ​ര്‍​പ​റേ​ഷ​നി​ല്‍ കേ​വ​ല ഭൂ​രി​പ​ക്ഷ​മി​ല്ലാ​തെ ഭ​രി​ക്കു​ന്ന ഇ​ട​തു​പ​ക്ഷം കോ​ണ്‍​ഗ്ര​സി​നേ​ക്കാ​ള്‍ ഒ​രാ​ളു​ടെ മാ​ത്രം
മെക്സിക്കോയില്‍ വന്‍ ഭൂചലനം, വ്യാപക നാശനഷ്ടം, രക്ഷാപ്രവര്‍ത്തനം തുടരുന്നു

മെക്സിക്കോയില്‍ വന്‍ ഭൂചലനം, വ്യാപക നാശനഷ്ടം, രക്ഷാപ്രവര്‍ത്തനം തുടരുന്നു

മെക്സിക്കോ സിറ്റി: മെക്സിക്കോയുടെ പസഫിക്ക് തീരത്ത് വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. പലയിടത്തെയും ഗതാഗത വാര്‍ത്താവിനിമയ
നിപ: ആശ്വാസം! സമ്ബര്‍ക്കപ്പട്ടികയിലെ 20 പേരുടെ ഫലം നെഗറ്റീവ്

നിപ: ആശ്വാസം! സമ്ബര്‍ക്കപ്പട്ടികയിലെ 20 പേരുടെ ഫലം നെഗറ്റീവ്

കോഴിക്കോട്: നിപയില്‍ ഭീതി ഒഴിയുന്നു. പരിശോധനയ്ക്ക് അയച്ച 20 പേരുടെയും ഫലം നെഗറ്റീവായി. പുണെയില്‍ പരിശോധിച്ച 15 പേരുടേയും കോഴിക്കോട് പരിശോധിച്ച 5 പേരുടെയും പരിശോധനാ ഫലമാണ്
ഇടുക്കിയില്‍ കാണാതായ വീട്ടമ്മയുടെ മൃതദേഹം അയല്‍ക്കാരന്‍റെ അടുക്കളയില്‍ കുഴിച്ചിട്ട നിലയില്‍; അയല്‍വാസിക്കായി തിരച്ചില്‍

ഇടുക്കിയില്‍ കാണാതായ വീട്ടമ്മയുടെ മൃതദേഹം അയല്‍ക്കാരന്‍റെ അടുക്കളയില്‍ കുഴിച്ചിട്ട നിലയില്‍; അയല്‍വാസിക്കായി തിരച്ചില്‍

ഇടുക്കി: പണിക്കന്‍കുടിയില്‍ നിന്ന് മൂന്ന് ആഴ്ച മുന്‍പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം അയല്‍ക്കാരന്‍റെ വീടിന്റെ അടുക്കളയില്‍ കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി. പണിക്കന്‍കുടി കാമാക്ഷി സ്വദേശി സിന്ധു (42)
കോ​വി​ഡ് സാ​ഹ​ച​ര്യം ഭീ​തി​ജ​ന​കം; പ്ല​സ് വ​ണ്‍ പ​രീ​ക്ഷ സു​പ്രീം കോ​ട​തി സ്റ്റേ ​ചെ​യ്തു

കോ​വി​ഡ് സാ​ഹ​ച​ര്യം ഭീ​തി​ജ​ന​കം; പ്ല​സ് വ​ണ്‍ പ​രീ​ക്ഷ സു​പ്രീം കോ​ട​തി സ്റ്റേ ​ചെ​യ്തു

ന്യൂ​ഡ​ല്‍​ഹി: തി​ങ്ക​ളാ​ഴ്ച ന​ട​ക്കാ​നി​രി​ക്കു​ന്ന പ്ല​സ് വ​ണ്‍ പ​രീ​ക്ഷ സു​പ്രീം കോ​ട​തി സ്റ്റേ ​ചെ​യ്തു. ഒ​രാ​ഴ്ച​ത്തേ​ക്കാ​ണ് പ​രീ​ക്ഷാ ന​ട​ത്തി​പ്പി​നു​ള്ള സ്റ്റേ. ​ കേ​ര​ള​ത്തി​ലെ കോ​വി​ഡ് സാ​ഹ​ച​ര്യം ഭീ​തി​ജ​ന​ക​മെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് കോ​ട​തി​യു​ടെ
പാര്‍ട്ടി സ്ഥാനാര്‍ഥിയെ പിന്തുണച്ചില്ല,വീഴ്ച സംഭവിച്ചു; ജി.സുധാകരനെതിരേ സി.പി.എം അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്

പാര്‍ട്ടി സ്ഥാനാര്‍ഥിയെ പിന്തുണച്ചില്ല,വീഴ്ച സംഭവിച്ചു; ജി.സുധാകരനെതിരേ സി.പി.എം അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്

തിരുവനന്തപുരം: അമ്ബലപ്പുഴ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജി.സുധാകരന് വീഴ്ച സംഭവിച്ചതായി സി.പി.എം അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്. ജി സുധാകരനെതിരായ ആരോപണങ്ങള്‍ ശരിവെക്കുന്ന രീതിയിലാണ് റിപ്പോര്‍ട്ട്. സുധാകരന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്ക്
വിസ്മയ കേസ്: കിരണ്‍കുമാറിന്‍റെ ജാമ്യാപേക്ഷ വീണ്ടും തള്ളി

വിസ്മയ കേസ്: കിരണ്‍കുമാറിന്‍റെ ജാമ്യാപേക്ഷ വീണ്ടും തള്ളി

കൊല്ലം: വിസ്മയ കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി കിരണ്‍കുമാറിന്‍റെ രണ്ടാമത്തെ ജാമ്യാപേക്ഷയും കോടതി തള്ളി. ജില്ലാ സെഷന്‍സ് ജഡ്ജി കെ.വി ജയകുമാറാണ് ജാമ്യാപേക്ഷ നിരസിച്ചത്. പ്രതി ജാമ്യത്തിന് അര്‍ഹനല്ലെന്നാണ്
നോക്കുകൂലി ഇല്ലാതാക്കണം: ഹൈക്കോടതി

നോക്കുകൂലി ഇല്ലാതാക്കണം: ഹൈക്കോടതി

നോക്കുകൂലി ഇല്ലാതാക്കണമെന്ന് കേരള ഹൈക്കോടതി. നോക്കുകൂലി കേരളത്തിന്‍റെ പ്രതിച്ഛായ തകര്‍ക്കുന്നു. നോക്കുകൂലി സമ്ബ്രദായം കേരളത്തെപ്പറ്റി തെറ്റായ ധാരണകള്‍ പരത്തുന്നുവെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ചുമട്ടു തൊഴിലാളികളുടെ
ചരിത്രം കുറിച്ച്‌​ അവനി ലേഖാര; ഒരു പാരലിമ്ബിക്​സില്‍ രണ്ട്​ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

ചരിത്രം കുറിച്ച്‌​ അവനി ലേഖാര; ഒരു പാരലിമ്ബിക്​സില്‍ രണ്ട്​ മെഡല്‍ നേടുന്ന ആദ്യ

ടോക്യോ: പാരലിമ്ബിക്​സില്‍ ഇന്ത്യയുടെ അവനി ലേഖാര ചരിത്രം രചിച്ചു. വനിതകളുടെ 50 മീ. റൈഫിള്‍ 3 പൊസിഷന്‍സില്‍ (എസ്​.എച്ച്‌​1) അവനി വെങ്കല മെഡല്‍ സ്വന്തമാക്കി. ചൈനയുടെ ക്യൂപിങ്​ സാങ്
സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തി ദിനം അഞ്ച് ദിവസമാക്കാന്‍ ശമ്ബള കമ്മീഷന്‍ ശുപാര്‍ശ

സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തി ദിനം അഞ്ച് ദിവസമാക്കാന്‍ ശമ്ബള കമ്മീഷന്‍ ശുപാര്‍ശ

സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തി ദിനം അഞ്ചു ദിവസമാക്കാന്‍ ശമ്ബള കമ്മീഷന്‍ ശുപാര്‍ശ. വര്‍ക്ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്താനും പ്രവര്‍ത്തി സമയം 9.30 മുതല്‍ 5.30 വരെ ആകണമെന്നും