Blog Post

Karanavars > News > latest news
12 കോടിയുടെ ഓണംബമ്ബര്‍ അടിച്ചെന്ന് അവകാശപ്പെട്ട് വയനാട് സ്വദേശിയായ ദുബായിലെ ഹോട്ടല്‍ ജീവനക്കാരന്‍;ഭാഗ്യം തേടിയെത്തിയത് സുഹൃത്ത് വഴി എടുത്ത ടിക്കറ്റിന്

12 കോടിയുടെ ഓണംബമ്ബര്‍ അടിച്ചെന്ന് അവകാശപ്പെട്ട് വയനാട് സ്വദേശിയായ ദുബായിലെ ഹോട്ടല്‍ ജീവനക്കാരന്‍;ഭാഗ്യം

തിരുവനന്തപുരം: കേരള സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബംപര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ തനിക്കാണെന്ന് വ്യക്തമാക്കിയ ദുബായില്‍ ജോലി ചെയ്യുന്ന ഹോട്ടല്‍ ജീവനക്കാരന്‍. അബുഹായിലില്‍ മലയാളിയുടെ
കരുവന്നൂരില്‍നിന്ന് കാണാതായ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി വീട്ടില്‍ തിരിച്ചെത്തി; യാത്ര പോയതെന്ന് വിശദീകരണം

കരുവന്നൂരില്‍നിന്ന് കാണാതായ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി വീട്ടില്‍ തിരിച്ചെത്തി; യാത്ര പോയതെന്ന്

തൃ​ശൂ​ര്‍: കാ​ണാ​താ​യ മു​ന്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍ സു​ജേ​ഷ് ക​ണ്ണാ​ട്ട് വീട്ടില്‍ തി​രി​ച്ചെ​ത്തി. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സു​ജേ​ഷ് വീ​ട്ടി​ല്‍ എ​ത്തി​യ​ത്. യാ​ത്ര പോ​യ​താ​ണെ​ന്നാ​ണ് സു​ജേ​ഷ് നല്‍കുന്ന വിശദീകരണം.ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ
തന്റെ പേര്‌ ഉപയോഗിക്കുന്നത്‌ തടയണം; മാതാപിതാക്കള്‍ക്കെതിരെ നടന്‍ വിജയ്‌ കോടതിയില്‍

തന്റെ പേര്‌ ഉപയോഗിക്കുന്നത്‌ തടയണം; മാതാപിതാക്കള്‍ക്കെതിരെ നടന്‍ വിജയ്‌ കോടതിയില്‍

ചെന്നൈ > പൊതുജനങ്ങളെ സംഘടിപ്പിക്കാനോ യോഗങ്ങള്‍ നടത്താനോ തന്റെ പേര് ഉപയോഗിക്കരുത് എന്നാവശ്യപ്പെട്ട് തമിഴ്നടന്‍ വിജയ് മദ്രാസ് ഹൈക്കോടതിയില്‍. മാതാപിതാക്കള്‍ക്കും മറ്റ് ഒമ്ബത് പേര്‍ക്കെതിരെയുമാണ് വിജയ് കോടതിയെ സമീപിച്ചത്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 30,256 പുതിയ കോവിഡ് കേസുകള്‍; 295 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 30,256 പുതിയ കോവിഡ് കേസുകള്‍; 295 മരണം

ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത് 30,256 പുതിയ കോവിഡ് കേസുകള്‍. കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ
ആര്‍സിബിയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും വിരാട് കോഹ്‌ലി ഒഴിയുന്നു

ആര്‍സിബിയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും വിരാട് കോഹ്‌ലി ഒഴിയുന്നു

ദുബായ്: ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റന്‍സി ഒഴിയുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ ഐപിഎല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകസ്ഥാനം വിരാട് കോഹ്‌ലി ഒഴിയുന്നു. ഈ സീസണൊടുവില്‍ കോഹ്‌ലി ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന്
കര്‍ഷക പ്രക്ഷോഭം ഗതാഗതക്കുരുക്കിലേയ്ക്ക്; പൊതുതാത്പര്യഹര്‍ജി ഇന്ന് പരിഗണിക്കും

കര്‍ഷക പ്രക്ഷോഭം ഗതാഗതക്കുരുക്കിലേയ്ക്ക്; പൊതുതാത്പര്യഹര്‍ജി ഇന്ന് പരിഗണിക്കും

ഡല്‍ഹി: ഡല്‍ഹി അതിര്‍ത്തിയില്‍ ഗതാഗത കുരുക്കെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാത്പര്യഹര്‍ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ഉത്തര്‍പ്രദേശ് നോയിഡ സ്വദേശിനി മോണിക്ക അഗര്‍വാള്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജിയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്.
സി.ബി.ഐ ആസ്​ഥാനത്ത്​ വീണ്ടും തീപിടിത്തം

സി.ബി.ഐ ആസ്​ഥാനത്ത്​ വീണ്ടും തീപിടിത്തം

ന്യൂഡല്‍ഹി: സി.ബി.ഐയുടെ (സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍) ഡല്‍ഹി ലോധി റോഡിലുള്ള ആസ്ഥാനത്ത് വീണ്ടും തീപിടിത്തം. ബേസ്‌മെന്‍റ് ഏരിയയിലാണ് തീപിടിച്ചത്​. തീ നിയന്ത്രണ വിധേയമാക്കിയതായി ഡല്‍ഹി ഫയര്‍ സര്‍വിസ്
ഇനിയൊരു തിരിച്ചടി കൂടി താങ്ങാന്‍ കഴിയില്ല: കോണ്‍ഗ്രസിനെ വീണ്ടെടുക്കണമെന്ന് കെ സുധാകരന്‍

ഇനിയൊരു തിരിച്ചടി കൂടി താങ്ങാന്‍ കഴിയില്ല: കോണ്‍ഗ്രസിനെ വീണ്ടെടുക്കണമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം : കോണ്‍ഗ്രസിന്റെ നിലവിലെ സാഹചര്യത്തെ വിമര്‍ശിച്ച്‌ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പാര്‍ട്ടിയുടെ 54 ശതമാനം ബൂത്ത് കമ്മിറ്റികള്‍ മാത്രമാണ് ഇപ്പോള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം
ഐ.​പി.​എ​ല്‍ ​ പ്ര​വേ​ശ​നം വാ​ക്​​സി​നെ​ടു​ത്ത​വ​ര്‍​ക്ക്​ മാ​ത്രം

ഐ.​പി.​എ​ല്‍ ​ പ്ര​വേ​ശ​നം വാ​ക്​​സി​നെ​ടു​ത്ത​വ​ര്‍​ക്ക്​ മാ​ത്രം

ദു​ബൈ: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​െന്‍റ 14ാം എ​ഡി​ഷ​െന്‍റ ബാ​ക്കി മ​ത്സ​ര​ങ്ങ​ള്‍ ഞാ​യ​റാ​ഴ്​​ച യു.​എ.​ഇ​യി​ല്‍ തു​ട​ങ്ങു​േ​മ്ബാ​ള്‍ പ്ര​വേ​ശ​നം വാ​ക്​​സി​നെ​ടു​ത്ത​വ​ര്‍​ക്ക്​ മാ​ത്രം. 12 വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള​വ​ര്‍​ക്ക്​ വാ​ക്​​സി​നേ​ഷ​ന്‍ വേ​ണ്ട. ഐ.​പി.​എ​ലി​ന്​ കാ​ണി​ക​ളെ
കാനത്തിന് തന്നോടുള്ള വിരോധം എന്തെന്ന് അറിയില്ലെന്ന് ജോസ് കെ. മാണി

കാനത്തിന് തന്നോടുള്ള വിരോധം എന്തെന്ന് അറിയില്ലെന്ന് ജോസ് കെ. മാണി

കോട്ടയം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി. കാനത്തിന് തന്നോടുള്ള വിരോധം എന്തെന്ന് അറിയില്ലെന്ന് ജോസ്