Blog Post

Karanavars > News > latest news
സി.ഐ സുധീറിന് സസ്‌പെന്‍ഷന്‍: നടപടി മൊഫിയയുടെ പിതാവുമായി മുഖ്യമന്ത്രി സംസാരിച്ചതിന് പിന്നാലെ

സി.ഐ സുധീറിന് സസ്‌പെന്‍ഷന്‍: നടപടി മൊഫിയയുടെ പിതാവുമായി മുഖ്യമന്ത്രി സംസാരിച്ചതിന് പിന്നാലെ

കൊച്ചി: നിയമ വിദ്യാര്‍ഥിനി മൊഫിയയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ ആലുവ ഈസ്റ്റ് സി.ഐ സുധീറിന് സസ്‌പെന്‍ഷന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ മൊഫിയയുടെ മാതാപിതാക്കളെ ഫോണില്‍ വിളിച്ച് സംസാരിച്ചതിന്
കേരളത്തിലെത്തിയപ്പോൾ വിദേശികൾക്കും ‘കൃഷിചെയ്യാൻ’ മോഹം, ഹോംസ്റ്റേയിൽ കഞ്ചാവുചെടി വളർത്തിയവർക്ക്  നാല് വർഷം കഠിന തടവ്

കേരളത്തിലെത്തിയപ്പോൾ വിദേശികൾക്കും ‘കൃഷിചെയ്യാൻ’ മോഹം, ഹോംസ്റ്റേയിൽ കഞ്ചാവുചെടി വളർത്തിയവർക്ക്  നാല് വർഷം കഠിന

തൊടുപുഴ: ഹോംസ്റ്റേയിൽ കഞ്ചാവുചെടി വളർത്തിയ കേസിൽ വനിതയടക്കം രണ്ട് വിദേശികൾക്ക് നാല് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ഇവരുടെ പക്കൽ നിന്ന്
മൊഫിയ ഭര്‍തൃവീട്ടില്‍ അടിമയെപോലെ; സുഹൈല്‍ ലൈംഗികവൈകൃതത്തിന് അടിമ: റിമാന്‍ഡ് റിപ്പോര്‍ട്ട്

മൊഫിയ ഭര്‍തൃവീട്ടില്‍ അടിമയെപോലെ; സുഹൈല്‍ ലൈംഗികവൈകൃതത്തിന് അടിമ: റിമാന്‍ഡ് റിപ്പോര്‍ട്ട്

ആലുവ: നിയമ വിദ്യാര്‍ഥിനി ആലുവ കീഴ്മാട് എടയപ്പുറം കക്കാട്ടില്‍ വീട്ടില്‍ മൊഫിയ പര്‍വീണ്‍ (21) ആത്മഹത്യ ചെയ്ത കേസില്‍ പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നു. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ മൊഫിയയുടെ
പ്രശസ്ത കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമല അന്തരിച്ചു

പ്രശസ്ത കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമല അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമല (79) അന്തരിച്ചു. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. നാനൂറിലേറെ സിനിമകൾക്കായി
അനുപമയ്‌ക്ക് കുഞ്ഞിനെ കിട്ടി; കൈമാറ്റം നടന്നത് ജഡ്‌ജിയുടെ ചേംബറിൽ വച്ച്

അനുപമയ്‌ക്ക് കുഞ്ഞിനെ കിട്ടി; കൈമാറ്റം നടന്നത് ജഡ്‌ജിയുടെ ചേംബറിൽ വച്ച്

തിരുവനന്തപുരം: ദത്ത് വിവാദ കേസില്‍ കോടതി ഉത്തരവ് പ്രകാരം കുഞ്ഞിനെ അനുപമയ്ക്ക് കൈമാറി. തിരുവനന്തപുരം കുടുംബ കോടതിയാണ് ഇത് സംബന്ധിച്ച് വിധി പുറപ്പെടുവിച്ചത്. ബുധനാഴ്ച വൈകീട്ടോടെയാണ് കുഞ്ഞിനെ അനുപമ ഏറ്റുവാങ്ങിയത്.
ആലുവ‍ സി.ഐ സുധീറിനെ പോലീസ്‍ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി, സസ്പെന്‍ഡ് ചെയ്യാതെ സമരം പിന്‍വലിക്കില്ലെന്ന് കോണ്‍ഗ്രസ്

ആലുവ‍ സി.ഐ സുധീറിനെ പോലീസ്‍ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി, സസ്പെന്‍ഡ് ചെയ്യാതെ സമരം

ആലുവ: മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആലുവ ഈസ്റ്റ് സി.ഐ സുധീറിനെ പോലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി. മോഫിയ പര്‍വീണിന്റെ ആത്മഹത്യകുറിപ്പില്‍ തന്നോട് മോശമായി പെരുമാറിയ
വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം, ബില്ല് ഈ മാസം 29ന് പാർലമെന്റിൽ

വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം, ബില്ല്

ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നൽകി. ബിൽ ഈ മാസം 29 ന് പാർലമെന്റിൽ അവതരിപ്പിക്കും. വിവാദമായ
സി ഐ സുധീറിനെതിരെ ഉടൻ നടപടി, ആലുവയിൽ ഉദ്യോഗസ്ഥനെതിരെ വൻ പ്രതിഷേധം, ഡി ഐ ജിയുടെ വാഹനത്തിന്റെ ആന്റിന ഒടിച്ചെടുത്തു

സി ഐ സുധീറിനെതിരെ ഉടൻ നടപടി, ആലുവയിൽ ഉദ്യോഗസ്ഥനെതിരെ വൻ പ്രതിഷേധം, ഡി

കൊച്ചി: എൽ എൽ ബി വിദ്യാർത്ഥിനി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആലുവ സി ഐ സുധീറിനെതിരെ ഉടൻ നടപടിക്ക് സാദ്ധ്യത. ഡി ഐ ജി
നടന്നത് മനുഷ്യക്കടത്ത്; ഗൂഢാലോചനയില്‍ മുഖ്യമന്ത്രിക്കും സിപിഎമ്മിനും പങ്ക്- വി.ഡി സതീശന്‍

നടന്നത് മനുഷ്യക്കടത്ത്; ഗൂഢാലോചനയില്‍ മുഖ്യമന്ത്രിക്കും സിപിഎമ്മിനും പങ്ക്- വി.ഡി സതീശന്‍

തിരുവനന്തപുരം: കുട്ടിയെ ദത്ത് നൽകിയ വിഷയത്തിൽ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിക്കും സിപിഎമ്മിനും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഗുരുതര ആരോപണങ്ങള്‍
ദത്ത് വിവാദം; അനുപമയ്ക്ക് ഇന്ന് കുഞ്ഞിനെ ലഭിച്ചേക്കും

ദത്ത് വിവാദം; അനുപമയ്ക്ക് ഇന്ന് കുഞ്ഞിനെ ലഭിച്ചേക്കും

തിരുവനന്തപുരം: ഡി എൻ എ പരിശോധനാ ഫലം അനുകൂലമായതോടെ അനുപമയ്ക്ക് ഇന്ന് കുഞ്ഞിനെ ലഭിച്ചേക്കും. കുട്ടി അനുപമയുടേതാണെന്ന റിപ്പോർട്ട് സി ഡബ്ല്യൂ സി ഇന്ന് കുടുംബ കോടതിയിൽ