Blog Post

Karanavars > News > latest news
സഹകരണ സംഘങ്ങള്‍ക്ക് ബാങ്ക് എന്ന പരിഗണന നല്‍കാനാവില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍

സഹകരണ സംഘങ്ങള്‍ക്ക് ബാങ്ക് എന്ന പരിഗണന നല്‍കാനാവില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി| സഹകരണ സംഘങ്ങള്‍ക്ക് ബാങ്ക് എന്ന പരിഗണന നല്‍കാനാവില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ബാങ്കിംഗ് നിയമപ്രകാരം ലൈസന്‍സില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇതു സംബന്ധിച്ച റിസര്‍വ് ബാങ്ക് നിലപാടില്‍ ഇടപെടണമെന്നുള്ള
‘ഗവര്‍ണര്‍ എന്ന് പറയുന്നത് അനാവിശ്യമായ ആര്‍ഭാടം’: കാനം രാജേന്ദ്രന്‍

‘ഗവര്‍ണര്‍ എന്ന് പറയുന്നത് അനാവിശ്യമായ ആര്‍ഭാടം’: കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: സര്‍വകലാശാലാ ചാന്‍സലര്‍ സ്ഥാനത്ത് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാരിനു നല്‍കിയ കത്തിനെത്തുടര്‍ന്നുണ്ടായ സര്‍ക്കാര്‍ – ഗവര്‍ണര്‍ തര്‍ക്കത്തില്‍ അയവില്ല. ഇപ്പോഴിതാ, ഗവര്‍ണറെ
കോണ്‍ഗ്രസ് പട്ടം ബ്ലോക്ക് കമ്മിറ്റി ഓഫിസ് തകര്‍ത്തു

കോണ്‍ഗ്രസ് പട്ടം ബ്ലോക്ക് കമ്മിറ്റി ഓഫിസ് തകര്‍ത്തു

പേരൂര്‍ക്കട: കോണ്‍ഗ്രസ് പട്ടം ബ്ലോക്ക് കമ്മിറ്റി ഓഫിസ് കെട്ടിടം അജ്ഞാതര്‍ തകര്‍ത്തു. കോണ്‍ഗ്രസ് ഓഫിസ് പ്രവര്‍ത്തിച്ചിരുന്ന വാടക കെട്ടിടമായിരുന്നു ഇത്. ശനിയാഴ്ച രാത്രി രണ്ടോടെയാണ് കെട്ടിടം തകര്‍ക്കപ്പെട്ടത്.
സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണറുടെ നിലപാട് ദുരൂഹം: കോടിയേരി ബാലകൃഷ്ണന്‍

സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണറുടെ നിലപാട് ദുരൂഹം: കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം | കേരളത്തിലെ സര്‍വകലാശാല നിയമന വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിക്കുന്ന നിലപാട് ദുരൂഹമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗവര്‍ണര്‍
വിശ്വസുന്ദരിപ്പട്ടം ഇന്ത്യയുടെ ഹര്‍നാസ് സന്ധുവിന്

വിശ്വസുന്ദരിപ്പട്ടം ഇന്ത്യയുടെ ഹര്‍നാസ് സന്ധുവിന്

എയ്‌ലാറ്റ് (ഇസ്രായേല്‍): രണ്ട് പതിറ്റാണ്ടിനുശേഷം ഇന്ത്യയിലേക്ക് വിശ്വസുന്ദരിപ്പട്ടം. പഞ്ചാബില്‍നിന്നുള്ള 21കാരി ഹര്‍നാസ് സന്ധുവാണ് നേട്ടം സ്വന്തമാക്കിയത്. ഇസ്രായേലിലെ എയ്‌ലാറ്റില്‍ നടന്ന 70ാമത് മിസ് യൂനിവേഴ്‌സ് മല്‍സരത്തില്‍ പരാഗ്വെ ഫസ്റ്റ്
ഹെലികോപ്ടര്‍ ദുരന്തം: പ്രദീപ് കുമാറിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും, കുടുംബത്തിന് അറിയിപ്പ് ലഭിച്ചു

ഹെലികോപ്ടര്‍ ദുരന്തം: പ്രദീപ് കുമാറിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും, കുടുംബത്തിന് അറിയിപ്പ് ലഭിച്ചു

ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തിന് ഇടയാക്കിയ ഹെലികോപ്ടര്‍ അപകടത്തില്‍ അന്തരിച്ച ജൂനിയര്‍ വാറണ്ട് ഓഫീസര്‍ പ്രദീപ് കുമാറിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും.
സമരം നടത്തുന്ന പി.ജി ഡോക്​ടര്‍മാര്‍ ഹോസ്റ്റല്‍ ഒഴിയേണ്ട; ഉത്തരവ്​ പിന്‍വലിച്ചു

സമരം നടത്തുന്ന പി.ജി ഡോക്​ടര്‍മാര്‍ ഹോസ്റ്റല്‍ ഒഴിയേണ്ട; ഉത്തരവ്​ പിന്‍വലിച്ചു

തിരുവനന്തപുരം: സമരം നടത്തുന്ന പി.ജി.ഡോക്​ടര്‍മാര്‍ തല്‍ക്കാലത്തേക്ക്​ ഹോസ്റ്റല്‍ ഒഴിയേണ്ട. ഇതുമായി ബന്ധപ്പെട്ട്​ മെഡിക്കല്‍ കോളജ്​ പ്രിന്‍സിപ്പല്‍മാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവ്​ പിന്‍വലിച്ചു. സമരത്തിലുള്ള പി.ജി ഡോക്​ടര്‍മാര്‍
ഗുജറാത്തില്‍ രണ്ടുപേര്‍ക്ക്​ കൂടി ഒമിക്രോണ്‍; ഇന്ത്യയില്‍ 25 രോഗബാധിതര്‍

ഗുജറാത്തില്‍ രണ്ടുപേര്‍ക്ക്​ കൂടി ഒമിക്രോണ്‍; ഇന്ത്യയില്‍ 25 രോഗബാധിതര്‍

ഗാന്ധിനഗര്‍: ഗുജറാത്തില്‍ രണ്ടുപേര്‍ക്ക്​ കൂടി കൊറോണ വൈറസിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ സ്​ഥിരീകരിച്ചു. ഡിസംബര്‍ നാലിന്​ ഒമിക്രോണ്‍ പോസിറ്റീവായ ദക്ഷിണാഫ്രിക്കയില്‍ നിന്ന്​ തിരിച്ചെത്തിയാളുമായി സമ്ബര്‍ക്കം പുലര്‍ത്തിയ
ജനറലിന് അവസാനമായി വിട ചൊല്ലുന്നത് 800 സൈനികർ, ആദരസൂചകമായി 17 റൗണ്ട് ഗൺ സല്യൂട്ട്

ജനറലിന് അവസാനമായി വിട ചൊല്ലുന്നത് 800 സൈനികർ, ആദരസൂചകമായി 17 റൗണ്ട് ഗൺ

ന്യൂഡൽഹി: ത​മി​ഴ്നാ​ട്ടി​ലെ​ ​കൂ​നൂ​രി​ൽ​ ​കഴിഞ്ഞ ബുധനാഴ്ചയുണ്ടായ ​ ​വ്യോ​മ​സേ​നാ​ ​ ഹെ​ലി​കോ​പ്റ്റ​ർ​ ​അ​പ​ക​ട​ത്തിൽ മരിച്ച ​ ഇ​ന്ത്യ​യുടെ​ ​സം​യു​ക്ത​ ​സേനാ മേധാവിയായ ജനറൽ ബിപിൻ റാവത്തിനും ഭാര്യ
‘മുസ്ലിങ്ങളുടെ അട്ടിപ്പേറവകാശം ലീഗ് കൊണ്ടുനടക്കേണ്ട’: കടുപ്പിച്ച്‌ മുഖ്യമന്ത്രി

‘മുസ്ലിങ്ങളുടെ അട്ടിപ്പേറവകാശം ലീഗ് കൊണ്ടുനടക്കേണ്ട’: കടുപ്പിച്ച്‌ മുഖ്യമന്ത്രി

കണ്ണൂര്‍: വഖഫ് ബോര്‍ഡിലെ പി എസ് സി നിയമന വിവാദത്തില്‍ മുസ്ലിം ലീഗിനെ അതിരൂക്ഷമായി വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള പൊതുസമ്മേളനം