Blog Post

Karanavars > News > latest news
അബുദാബിയില്‍ വിമാനത്താവളത്തിന് സമീപം സ്‌ഫോടനം; മൂന്ന് ഇന്ധനടാങ്കറുകള്‍ പൊട്ടിത്തെറിച്ചു

അബുദാബിയില്‍ വിമാനത്താവളത്തിന് സമീപം സ്‌ഫോടനം; മൂന്ന് ഇന്ധനടാങ്കറുകള്‍ പൊട്ടിത്തെറിച്ചു

അബുദാബി: മുസഫയില്‍ എണ്ണ ടാങ്കറുകള്‍ പൊട്ടിത്തെറിച്ചു. അഡ്നോക് സംഭരണ ടാങ്കുകള്‍ക്ക് സമീപം തീപിടിത്തമുണ്ടായതിനെ തുടര്‍ന്നാണ് മൂന്ന് പെട്രോളിയം ടാങ്കറുകള്‍ പൊട്ടിത്തെറിച്ചത്. മുഹമ്മദ് ബിന്‍ സായിദ് സിറ്റിക്ക് സമീപം
സുധാകരന്‍ തോക്ക് കൊണ്ടുനടക്കുന്ന കോണ്‍ഗ്രസുകാരന്‍ -പി.സി ചാക്കോ

സുധാകരന്‍ തോക്ക് കൊണ്ടുനടക്കുന്ന കോണ്‍ഗ്രസുകാരന്‍ -പി.സി ചാക്കോ

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ. തോക്ക് കൊണ്ടുനടക്കുകയും അക്രമത്തിന് ആഹ്വാനം ചെയ്യുകയും ചെയ്യുന്ന കോണ്‍ഗ്രസ് നേതാവാണ് കെ.
കുട്ടികള്‍ക്കുള്ള പ്രതിരോധ വാക്സിന്‍ രണ്ട് ദിവസത്തിനകം ലഭ്യമാകും -വീണാ ജോര്‍ജ്

കുട്ടികള്‍ക്കുള്ള പ്രതിരോധ വാക്സിന്‍ രണ്ട് ദിവസത്തിനകം ലഭ്യമാകും -വീണാ ജോര്‍ജ്

തിരുവനന്തപുരം: കുട്ടികള്‍ക്കുള്ള രോഗ പ്രതിരോധ വാക്സിന്‍ രണ്ട് ദിവസത്തിനകം ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഒരു ലക്ഷം ഡോസ് പോളിയോ
നാളെ മുതല്‍ പൊന്മുടിയിലും അഗസ്ത്യാര്‍കൂടത്തിലും സന്ദര്‍ശകര്‍ക്ക് പ്രവേശന വിലക്ക്

നാളെ മുതല്‍ പൊന്മുടിയിലും അഗസ്ത്യാര്‍കൂടത്തിലും സന്ദര്‍ശകര്‍ക്ക് പ്രവേശന വിലക്ക്

സംസ്ഥാനത്തെ കൊവിഡ്,ഒമൈക്രോണ്‍ വ്യാപന സാഹചര്യത്തില്‍ പൊന്മുടിയില്‍ നാളെ മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍. ഓണ്‍ലൈന്‍ ബുക്കിംഗ് ചെയ്തവര്‍ക്ക് തുക തിരികെ നല്‍കുന്നതിനുള്ള സംവിധാനം
ഷാനിന്റെ കൊലയ്ക്ക് പിന്നില്‍ മുന്‍ വൈരാഗ്യം, തട്ടിക്കൊണ്ടുപോയ യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി

ഷാനിന്റെ കൊലയ്ക്ക് പിന്നില്‍ മുന്‍ വൈരാഗ്യം, തട്ടിക്കൊണ്ടുപോയ യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി

കോട്ടയം: യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷന് മുന്നിലിട്ട സംഭവത്തില്‍ നടുക്കം വിട്ടുമാറാതെ കോട്ടയം. യുവാവിനെ കൊന്ന് മൃതദേഹം ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്നിലിട്ടെന്ന വാര്‍ത്ത കേട്ടാണ് തിങ്കളാഴ്ച
തിരുവാതിര വിവാദം കെട്ടടങ്ങുംമുമ്പേ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ തട്ടുപൊളിപ്പന്‍ ഗാനമേള……

തിരുവാതിര വിവാദം കെട്ടടങ്ങുംമുമ്പേ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ തട്ടുപൊളിപ്പന്‍ ഗാനമേള……

പാറശ്ശാല:  മെഗാതിരുവാതിര വിവാദമായതിന് പിന്നാലെ സിപിഎം തിരുവനന്തപുരം ജില്ലാസമ്മേളന വേദിയില്‍ ഗാനമേളയും. സമാപന സമ്മേളനത്തിന് മുന്നോടിയായാണ് പ്രതിനിധികള്‍ക്കും പ്രവര്‍ത്തകര്‍ക്കുമായി ഗാനമേള നടത്തിയത്. ടിപിആര്‍ 30 ശതമാനത്തിന് മേലെ
രാ​ജ്യ​ത്ത് കോ​വി​ഡ് കു​തി​ച്ചു​യ​രു​ന്നു; 2.58 ല​ക്ഷം പേ​ര്‍​ക്ക് കൂ​ടി രോ​ഗം

രാ​ജ്യ​ത്ത് കോ​വി​ഡ് കു​തി​ച്ചു​യ​രു​ന്നു; 2.58 ല​ക്ഷം പേ​ര്‍​ക്ക് കൂ​ടി രോ​ഗം

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധ കു​തി​ച്ചു​യ​രു​ക​യാ​ണെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 2.58 ല​ക്ഷം പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 385 മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട്
നിര്‍ബന്ധിത വാക്‌സിനേഷന്‍ നടപ്പിലാക്കില്ല; കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു

നിര്‍ബന്ധിത വാക്‌സിനേഷന്‍ നടപ്പിലാക്കില്ല; കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് നിര്‍ബന്ധിത വാക്‌സിനേഷന്‍ നടപ്പിലാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധിതമാക്കുന്ന ഒരു എസ്‌ഒപിയും പുറപ്പെടുവിച്ചിട്ടില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. വ്യക്തികളുടെ സമ്മതം കൂടാതെ
നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വിധി: 8 സാക്ഷികളെ വീണ്ടും വിസ്തരിക്കും, അനുമതി നല്‍കി കോടതി

നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വിധി: 8 സാക്ഷികളെ വീണ്ടും വിസ്തരിക്കും, അനുമതി

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. കേസില‍ 8 സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ കോടതി അനുമതി നല്‍കി. ഫോണ്‍ രേഖകള്‍ പരിശോധിക്കാനും ഇവരെ വിളിച്ച്‌ വരുത്താനും
ഷട്ടറിട്ട ബസില്‍ നട്ടുച്ചയ്ക്ക് സ്കൂള്‍ യൂണിഫോമില്‍ പെണ്‍കുട്ടിയെ കണ്ടപ്പോള്‍ നാട്ടുകാര്‍ക്ക് സംശയം, രഹസ്യമായി എത്തിയ പൊലീസ് ഉള്ളിലേക്ക് കയറിയപ്പോള്‍ കണ്ടത്

ഷട്ടറിട്ട ബസില്‍ നട്ടുച്ചയ്ക്ക് സ്കൂള്‍ യൂണിഫോമില്‍ പെണ്‍കുട്ടിയെ കണ്ടപ്പോള്‍ നാട്ടുകാര്‍ക്ക് സംശയം, രഹസ്യമായി

പാലാ: സ്വകാര്യ ബസില്‍ എട്ടാം ക്ളാസുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പീഡിപ്പിച്ച ബസ് കണ്ടക്ടര്‍ കോട്ടയം സംക്രാന്തി തുണ്ടിപ്പറമ്ബില്‍ അഫ്‌സല്‍ (31), ഒത്താശ