Blog Post

Karanavars > News > Keralam
കെ-റെയില്‍ കല്ലിടല്‍ നിര്‍ത്തി സര്‍ക്കാര്‍; സര്‍വേയ്ക്ക് ഇനി ജിപിഎസ് സംവിധാനം

കെ-റെയില്‍ കല്ലിടല്‍ നിര്‍ത്തി സര്‍ക്കാര്‍; സര്‍വേയ്ക്ക് ഇനി ജിപിഎസ് സംവിധാനം

തിരുവനന്തപുരം: കെ–റെയില്‍ സാമൂഹികാഘാത പഠനത്തിന് വേണ്ടിയുള്ള കല്ലിടല്‍ അവസാനിപ്പിച്ച്‌ സര്‍ക്കാര്‍. ജിപിഎസ് സംവിധാനത്തിലൂടെ സര്‍വേ നടത്താനാണ് പുതിയ തീരുമാനം.ഇതുസംബന്ധിച്ച ഉത്തരവ് റവന്യു വകുപ്പ് പുറത്തിറക്കി. സംസ്ഥാനത്തുടനീളം കല്ലിടലിനെതിരെയുണ്ടായ
മുക്കത്ത് നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു; രണ്ട് തൊഴിലാളികള്‍ക്ക് പരിക്ക്

മുക്കത്ത് നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു; രണ്ട് തൊഴിലാളികള്‍ക്ക് പരിക്ക്

മുക്കം: കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന മുക്കം കൂളിമാട് പാലത്തിന്റെ സ്ലാബുകള്‍ തകര്‍ന്നു വീണു.പുഴയില്‍ മലപ്പുറം ജില്ലയുടെ ഭാഗത്ത് നിര്‍മിച്ച തൂണുകള്‍ക്ക് മുകളിലെ സ്ലാബുകളാണ് ഇടിഞ്ഞുവീണത്.അപകടത്തില്‍ നിര്‍മാണ
ഹോട്ടലിലെ ടോയ്‌ലെറ്റില്‍ ഭക്ഷണ സാധനങ്ങള്‍; ചോദ്യം ചെയ്ത ഡോക്ടര്‍ക്കു മര്‍ദനം

ഹോട്ടലിലെ ടോയ്‌ലെറ്റില്‍ ഭക്ഷണ സാധനങ്ങള്‍; ചോദ്യം ചെയ്ത ഡോക്ടര്‍ക്കു മര്‍ദനം

കണ്ണൂര്‍: ഹോട്ടലിലെ ഭക്ഷണ സാധനങ്ങള്‍ ടോയ്‌ലെറ്റില്‍ സൂക്ഷിച്ചിരിക്കുന്നത് ഫൊട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം.കണ്ണൂര്‍ പിലാത്തറ കെഎസ്ടിപി റോഡിലുള്ള കെ.സി. റസ്റ്ററന്റില്‍ വച്ചാണ് കാസര്‍ഗോഡ് ബന്തടുക്ക പിഎച്ച്‌എസ്‍സിയെ ഡോക്ടര്‍ സുബ്ബരായിക്ക്
സംസ്ഥാനത്ത് വീണ്ടും പ്രളയ സാധ്യത: ദേശീയ ദുരന്ത നിവാരണ സംഘം കേരളത്തിലേക്ക് തിരിച്ചു

സംസ്ഥാനത്ത് വീണ്ടും പ്രളയ സാധ്യത: ദേശീയ ദുരന്ത നിവാരണ സംഘം കേരളത്തിലേക്ക് തിരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയ മുന്നറിയിപ്പ് ഉണ്ടെന്ന് കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ്.ഈ പശ്ചാത്തലത്തില്‍ ദേശീയ ദുരന്ത നിവാരണ സംഘം കേരളത്തിലേക്ക് തിരിച്ചു. എന്‍ഡിആര്‍എഫിന്റെ അഞ്ച് സംഘമാണ് കേരളത്തിലെത്തുക. സംസ്ഥാനത്തെ
കെ.വിതോമസ് ഇന്നലെ ചെയ്തത് ജീവിതത്തിലെ വലിയ പുണ്യകര്‍മം; ഇ.പി ജയരാജന്‍

കെ.വിതോമസ് ഇന്നലെ ചെയ്തത് ജീവിതത്തിലെ വലിയ പുണ്യകര്‍മം; ഇ.പി ജയരാജന്‍

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ഇനി പലരും വഴിയാധാരമാകുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. പുറത്താക്കാന്‍ വരുന്നവരും എത്രകാലം എന്നേ നോക്കേണ്ടതൊള്ളൂ.ഇത് എല്ലാവര്‍ക്കും പിന്നാലെ വരുന്നുണ്ടെന്ന് ഓരോരുത്തരും ഓര്‍ത്താല്‍ നല്ലതെന്നും
പി.ടി തോമസ് മരിച്ചതിലൂടെ തെറ്റ് തിരുത്താന്‍ സൗഭാഗ്യമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിന്ദ്യം -വി.ഡി സതീശന്‍

പി.ടി തോമസ് മരിച്ചതിലൂടെ തെറ്റ് തിരുത്താന്‍ സൗഭാഗ്യമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിന്ദ്യം -വി.ഡി

പി.ടി തോമസിനെ വിജയിപ്പിച്ചത് അബദ്ധമാണെന്നും ഇപ്പോള്‍ പി.ടി തോമസ് മരിച്ചത് കൊണ്ട് തെറ്റ് തിരുത്താനുള്ള സൗഭാഗ്യം കൈവന്നിരിക്കുകയാണെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന നിന്ദ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
മോണ്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ്‌: മോഹന്‍ലാലിനെ ഇ ഡി ചോദ്യം ചെയ്യും

മോണ്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ്‌: മോഹന്‍ലാലിനെ ഇ ഡി ചോദ്യം ചെയ്യും

കൊച്ചി: പുരാവസ്തുതട്ടിപ്പ് പ്രതി മോന്‍സണ്‍ മാവുങ്കലിനെതിരേയുള്ള കേസില്‍ നടന്‍ മോഹന്‍ലാല്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി (എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) നോട്ടീസ് അയച്ചു.അടുത്തയാഴ്ച ഇ ഡി കൊച്ചി മേഖലാ
സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍; ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപ

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍; ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് 600 രൂപ കുറഞ്ഞതോടെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി.37,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
പി.​ടി. തോ​മ​സ് അ​ഭി​മാ​നം; അ​ബ​ദ്ധം പ​റ്റി​യ​ത് പി​ണ​റാ​യി​ക്ക്: ഉ​മാ തോ​മ​സ്

പി.​ടി. തോ​മ​സ് അ​ഭി​മാ​നം; അ​ബ​ദ്ധം പ​റ്റി​യ​ത് പി​ണ​റാ​യി​ക്ക്: ഉ​മാ തോ​മ​സ്

കൊ​ച്ചി: തൃ​ക്കാ​ക്ക​ര​യി​ലെ ജ​ന​ങ്ങ​ള്‍​ക്ക് പി.​ടി. തോ​മ​സ് അ​ഭി​മാ​നം ത​ന്നെ​യാ​യി​രു​ന്നു​വെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യും പി.​ടി​യു​ടെ ഭാ​ര്യ​യു​മാ​യ ഉ​മാ തോ​മ​സ്.തൃ​ക്കാ​ക്ക​ര​യ്ക്ക് അ​ബ​ദ്ധം പ​റ്റി​യെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​മ​ര്‍​ശ​ത്തോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.വ​ന്‍ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ്
സന്തോഷ് ട്രോഫി ജേതാക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

സന്തോഷ് ട്രോഫി ജേതാക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

സന്തോഷ് ട്രോഫി ഫുട്ബോള്‍ ജേതാക്കളായ കേരള ടീം അംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപവീതം സര്‍ക്കാര്‍ പാരിതോഷികം നല്‍കും.സംസ്ഥാന മന്ത്രിസഭായോഗത്തിലാണ് തീരുമാനമുണ്ടായത്. 20 കളിക്കാര്‍ക്കും പരിശീലകനും അഞ്ച് ലക്ഷം