Blog Post

Karanavars > News > Keralam
സംസ്ഥാനത്ത് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ലത്.ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കും
മീനില്‍ പുഴു; തലസ്ഥാനത്ത് പിടിച്ചെടുത്തത് ഒരു മാസം പഴക്കമുള്ള 800 കിലോ മത്സ്യം

മീനില്‍ പുഴു; തലസ്ഥാനത്ത് പിടിച്ചെടുത്തത് ഒരു മാസം പഴക്കമുള്ള 800 കിലോ മത്സ്യം

തിരുവനന്തപുരം: കാരക്കോണത്ത് 800 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. മീനില്‍ പുഴുവിനെ കണ്ടെന്ന നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം കണ്ടെത്തിയത്.
ഓഫ്‌റോഡ്‌ റേസ്‌: ജോജു ജോര്‍ജിനെതിരെ കേസ്‌

ഓഫ്‌റോഡ്‌ റേസ്‌: ജോജു ജോര്‍ജിനെതിരെ കേസ്‌

ഇടുക്കി: വാഗമണ്ണില്‍ ഓഫ് റോഡ് റേസ് നടത്തിയതിന് നടന്‍ ജോജു ജോര്‍ജിനെതിരെ കേസ്. നിരോധനം ലംഘിച്ച്‌ ഓഫ് റോഡ് റേസിങ് നടത്തിയതിനാണ് കേസെടുത്തത്.റേസ് നടന്ന സ്ഥലത്തിന്റെ ഉടയ്മക്കും
മുസ്ലിം വിദ്വേഷ പ്രസംഗം; പി സി ജോര്‍ജിനെതിരെ വീണ്ടും കേസ്

മുസ്ലിം വിദ്വേഷ പ്രസംഗം; പി സി ജോര്‍ജിനെതിരെ വീണ്ടും കേസ്

കൊച്ചി: മുസ്ലിം വിദ്വേഷ പ്രസംഗത്തിന് പി സി ജോര്‍ജിനെതിരെ വീണ്ടും കേസെടുത്തു. പാലാരിവട്ടം പോലീസാണ് കേസെടുത്തത്.153 A, 295 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പി സി ജോര്‍ജിന്റെ
കെ.എസ്.ആര്‍.ടി.സി ശമ്ബളം: സര്‍ക്കാറിന് ഉത്തരവാദിത്തമില്ലെന്ന് ഗതാഗതമന്ത്രി

കെ.എസ്.ആര്‍.ടി.സി ശമ്ബളം: സര്‍ക്കാറിന് ഉത്തരവാദിത്തമില്ലെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ശമ്ബളപ്രതിസന്ധിയില്‍ സര്‍ക്കറിന് ഉത്തരവാദിത്തമില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.സമരം ചെയ്യില്ലെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പത്തിന് ശമ്ബളം നല്‍കാമെന്ന് പറഞ്ഞത്. സമരം ചെയ്ത് ഉറപ്പ് ലംഘിച്ചത് യൂണിയനുകളാണെന്നും
ആലപ്പുഴയില്‍ പൊലിസ് ഉദ്യോഗസ്ഥന്റെ ഭാര്യ രണ്ടു മക്കളെ കൊന്ന് ജീവനൊടുക്കിയ നിലയില്‍

ആലപ്പുഴയില്‍ പൊലിസ് ഉദ്യോഗസ്ഥന്റെ ഭാര്യ രണ്ടു മക്കളെ കൊന്ന് ജീവനൊടുക്കിയ നിലയില്‍

ആലപ്പുഴ: ആലപ്പുഴയില്‍ പൊലിസ് ഉദ്യോഗസ്ഥന്റെ ഭാര്യ രണ്ടു മക്കളെ കൊന്ന് ജീവനൊടുക്കി. ആലപ്പുഴ പൊലിസ് ക്വാര്‍ട്ടേഴ്‌സിലാണ് സംഭവം.വണ്ടാനം മെഡിക്കല്‍ കോളജ് ഔട്ട്‌പോസ്റ്റിലെ സിവില്‍ പൊലിസ് ഓഫിസര്‍ റെനീസിന്റെ
അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി; തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകും

അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി; തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകും

തിരുവനന്തപുരം: അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി. മിനസോട്ടയിലെ മയോ ക്ലിനിക്കിലെ പതിനെട്ട് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി തിരിച്ചെത്തിയത്. പുലര്‍ച്ചെ 3.30നുള്ള വിമാനത്തിലാണ്
പൂന്തുറയില്‍ ലേലത്തില്‍ പിടിച്ചെടുത്ത മീനില്‍ പുഴുവിനെ കണ്ടെത്തി; പരിശോധന കര്‍ശനമക്കി ഭക്ഷ്യസുരക്ഷാ വിഭാഗം

പൂന്തുറയില്‍ ലേലത്തില്‍ പിടിച്ചെടുത്ത മീനില്‍ പുഴുവിനെ കണ്ടെത്തി; പരിശോധന കര്‍ശനമക്കി ഭക്ഷ്യസുരക്ഷാ വിഭാഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധന തുടരുകയാണ്. തിരുവനന്തപുരം പൂന്തുറയില്‍കടപ്പുറത്ത് നിന്ന് ലേലം വിളിച്ച്‌ വീടുകളിലേക്ക് എത്തിച്ച മീനില്‍ നിന്ന് പുഴുവിനെ കണ്ടെത്തി.പുഴുവിനെ കണ്ടെത്തിയത്. നെയ്യാറ്റിന്‍കര
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ പരിശോധനകള്‍ തുടരുന്നു; തലസ്ഥാനത്ത് നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു, പ്രമുഖ ഹോട്ടലിനുള്‍പ്പടെ നോട്ടീസ്

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ പരിശോധനകള്‍ തുടരുന്നു; തലസ്ഥാനത്ത് നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു, പ്രമുഖ

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ പരിശോധനകള്‍ ഊര്‍ജിതമായി തുടരുന്നു. തലസ്ഥാനത്ത് മൂന്നും കണ്ണൂരില്‍ രണ്ടും ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരത്തെ ഹോട്ടലുകളില്‍ പരിശോധന നടന്നത്.നന്ദന്‍കോട്
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ ജോ ജോസഫ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ ജോ ജോസഫ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

തൃക്കാക്കര: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോ.ജോസഫ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.മന്ത്രി പി.രാജീവും ജോസ്.കെ.മാണിയുമടക്കം നിരവധി പ്രവര്‍ത്തകര്‍ക്കൊപ്പം എത്തിയാണ് ജോ.ജോസഫ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.എറണാകുളം കലക്ടറേറ്റില്‍ വരണാധികാരി പഞ്ചായത്ത്