Blog Post

Karanavars > News > Keralam
കൊടകരയിൽ കെട്ടിടം തകർന്നു വീണു; മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ കുടുങ്ങി

കൊടകരയിൽ കെട്ടിടം തകർന്നു വീണു; മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ കുടുങ്ങി

തൃശൂർ: തൃശൂർ ജില്ലയിലെ കൊടകരയിലാണ് പണിക്കിടയിൽ കെട്ടിടം തകർന്നുവീണ് മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ കുടുങ്ങിയ ദുരന്തം ഉണ്ടായത്. ഞായറാഴ്ച വൈകിട്ട് നടന്ന സംഭവത്തിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കടയിൽ
മുല്ലപ്പെരിയാർ ഡാം ജലനിരപ്പ് 135 അടി; തീരദേശങ്ങളിൽ ജാഗ്രതാ നിർദേശം

മുല്ലപ്പെരിയാർ ഡാം ജലനിരപ്പ് 135 അടി; തീരദേശങ്ങളിൽ ജാഗ്രതാ നിർദേശം

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135 അടിയിലെത്തി. ശക്തമായ മഴയെ തുടർന്ന് ഡാമിലെ ജലനിരപ്പ് സ്ഥിരമായി ഉയരുന്ന പശ്ചാത്തലത്തിൽ പെരിയാർ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
പൃഥ്വിരാജിന്റെ ശക്തമായ സന്ദേശം; ലഹരി വിരുദ്ധ പരിപാടിയിൽ കൈയ്യടിയോടെ സ്വീകരണം

പൃഥ്വിരാജിന്റെ ശക്തമായ സന്ദേശം; ലഹരി വിരുദ്ധ പരിപാടിയിൽ കൈയ്യടിയോടെ സ്വീകരണം

കൊച്ചി: “Narcotics is a dirty business”– പൃഥ്വിരാജ് സുഗുമാരന്‍ പറഞ്ഞു. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കൊച്ചിയിൽ നടന്ന പരിപാടിയിൽ പൃഥ്വിരാജിന്റെ ശക്തമായ സന്ദേശം വേദിയെ മുഴുവൻ
ജോജുവിന് പ്രതിഫലം നൽകിയതിന്റെ തെളിവുകൾ പുറത്ത് വിട്ട് ലിജോ ജോസ്

ജോജുവിന് പ്രതിഫലം നൽകിയതിന്റെ തെളിവുകൾ പുറത്ത് വിട്ട് ലിജോ ജോസ്

കൊച്ചി: ചുരുളി എന്ന സിനിമയിൽ അഭിനയിച്ചതിന് ജോജു ജോര്‍ജിന് പ്രതിഫലം നൽകിയിട്ടില്ലെന്ന ആരോപണം തള്ളിയ്‌ക്കൊണ്ട് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ജോജുവിന് മുഴുവൻ പ്രതിഫലവും സമയബന്ധിതമായി നൽകിയിട്ടുണ്ടെന്നതിന്റെ
സാമ്പത്തിക തട്ടിപ്പിൽ മുൻകൂർ ജാമ്യം തേടിയ ജീവനക്കാർക്ക് തിരിച്ചടി

സാമ്പത്തിക തട്ടിപ്പിൽ മുൻകൂർ ജാമ്യം തേടിയ ജീവനക്കാർക്ക് തിരിച്ചടി

തിരുവനന്തപുരം: ദിയയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളികളഞ്ഞു. സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന മൂന്ന് ജീവനക്കാരാണ് anticipatory
പാലക്കാട് സെൻ ഡൊമിനിക് സ്കൂൾ അധ്യാപകരെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പരാതി

പാലക്കാട് സെൻ ഡൊമിനിക് സ്കൂൾ അധ്യാപകരെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പരാതി

പാലക്കാട്: സെൻ ഡെമിനിക് സ്കൂളിൽ അധ്യാപകരെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി മുൻ അധ്യാപിക വന്ദന രാജേഷ് രംഗത്ത്. കുട്ടികളുടെ മുന്നിൽ വച്ച് അധ്യാപകരെ അപമാനിക്കുകയും അധ്യാപകനെന്ന
യുദ്ധം അവസാനിച്ചു; ഇറാനുമായി ചർച്ചയ്ക്കായി അമേരിക്ക മുന്നിൽ

യുദ്ധം അവസാനിച്ചു; ഇറാനുമായി ചർച്ചയ്ക്കായി അമേരിക്ക മുന്നിൽ

വാഷിംഗ്ടൺ: ഇറാനുമായി നിലനിന്നുവന്ന സംഘർഷഭരിതമായ ബന്ധത്തിന് ശേഷം, സമാധാന ചർച്ചകൾക്ക് തയ്യാറാവുകയാണ് അമേരിക്ക. പതിനാലു വർഷത്തിലേറെയായി വിവിധ വിഷയങ്ങളിൽ കടുത്ത നിലപാടുകളിലുണ്ടായിരുന്ന രണ്ട് രാഷ്ട്രങ്ങൾക്കിടയിൽ വീണ്ടും ആശയവിനിമയം
ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി; സംസ്ഥാനത്ത് തീവ്രമഴക്ക് സാധ്യത

ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി; സംസ്ഥാനത്ത് തീവ്രമഴക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചക്രവാതച്ചുഴിയുടെ ഫലമായി കേരളത്തിൽ അടുത്ത ദിവസങ്ങളിൽ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച് മലയോര മേഖലകളിൽ അതിശക്തമായ മഴ
പുന്നപ്ര കടൽത്തീരത്ത് വീണ്ടും ഡോൾഫിൻ ജഡം; മരണ കാരണം വ്യക്തമല്ല

പുന്നപ്ര കടൽത്തീരത്ത് വീണ്ടും ഡോൾഫിൻ ജഡം; മരണ കാരണം വ്യക്തമല്ല

പുന്നപ്ര : പുന്നപ്ര ചള്ളി ഫിഷ് ലാൻഡ് സമീപം കടൽത്തീരത്ത് വീണ്ടും ഡോൾഫിന്റെ ജഡം കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് മൃതദേഹം തീരത്ത് അടിഞ്ഞത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി
മഴയുടെ പിടിയിൽ വയനാട്; മുണ്ടക്കൈ മേഖലയിൽ ജാഗ്രതാ നിർദേശം

മഴയുടെ പിടിയിൽ വയനാട്; മുണ്ടക്കൈ മേഖലയിൽ ജാഗ്രതാ നിർദേശം

വയനാട്: ജില്ലയിൽ തുടരുന്ന ശക്തമായ മഴ ജനജീവിതം സ്തംഭിപ്പിക്കുന്നു. മുണ്ടക്കൈ, പുൽപള്ളി, പന്തവയൽ, മാനന്തവാടി മേഖലകളിൽ കനത്ത മഴയുമായി കൂടി പുന്നപ്പുഴയും മറ്റ് ചെറുനദികളും കുത്തിയൊഴുകുകയാണ്. നിരവധി