Blog Post

Karanavars > News > Keralam
ആലപ്പുഴ വഴിയുള്ള തീവണ്ടികള്‍ കോട്ടയം വഴി തിരിച്ചുവിടുന്നു

ആലപ്പുഴ വഴിയുള്ള തീവണ്ടികള്‍ കോട്ടയം വഴി തിരിച്ചുവിടുന്നു

റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ആലപ്പുഴ വഴിയുള്ള തീവണ്ടികള്‍ കോട്ടയം വഴി തിരിച്ചുവിടുന്നു. മൂന്ന് തീവണ്ടികള്‍ ഡിസംബര്‍ ഒമ്ബത് വരെയാണ് വഴി മാറ്റി വിടുന്നത്. മംഗളൂരു–തിരുവനന്തപുരം മാവേലി
168 കിലോ മത്സ്യം പിടിച്ചെടുത്തു

168 കിലോ മത്സ്യം പിടിച്ചെടുത്തു

ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയ 168 കിലോ മത്സ്യം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. അതോടൊപ്പം ദിവസങ്ങള്‍ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്ത 152 കിലോ
നാളെ നാട്ടിലേക്ക്​,മക്കള്‍ക്ക്​ മിഠായി വാങ്ങാന്‍ പോലും കാശില്ല…

നാളെ നാട്ടിലേക്ക്​,മക്കള്‍ക്ക്​ മിഠായി വാങ്ങാന്‍ പോലും കാശില്ല…

കാ​സ​ര്‍​കോ​ട്​ സ്വ​ദേ​ശി​യാ​യ യു​വാ​വ്​ നാ​ട്ടി​ല്‍ പോകുന്നതിന്റെ ത​ലേ​ദി​വ​സം കൈ​യി​ല്‍ മ​ക്ക​ള്‍​ക്ക്​ മി​ഠാ​യി വാ​ങ്ങാ​ന്‍​പോ​ലും കാ​ശി​ല്ലാ​തെ സ​ങ്ക​ട​പ്പെട്ടപ്പോള്‍ സാ​മൂ​ഹി​കപ്ര​വ​ര്‍​ത്ത​ക​ര്‍ തു​ണ​യാ​യി. ​പ​ണ​മി​ല്ലാ​ത്ത​തി​നാ​ല്‍ മ​ക​ളു​ടെ ശ​സ്​​ത്ര​ക്രി​യ നീ​ളു​ന്ന​തി​ലു​ള്ള പ്ര​യാ​സ​വും യു​വാ​വി​നെ
സ്‌കൂള്‍ കായികോത്സവത്തിന് കണ്ണൂരില്‍ തുടക്കം

സ്‌കൂള്‍ കായികോത്സവത്തിന് കണ്ണൂരില്‍ തുടക്കം

അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് കണ്ണൂരില്‍ തുടക്കമായി. മാങ്ങാട്ടുപറമ്പിലെ കണ്ണൂര്‍ സര്‍വ്വകലാശാല സ്റ്റേഡിയത്തിലെ സിന്തറ്റിക്ക് ട്രാക്കില്‍ അണ്ടര്‍ 19 വിഭാഗത്തില്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടമത്സരത്തോടെയാണ് ട്രാക്കുണര്‍ന്നത്.
തോറ്റവർ വീണ്ടും പരീക്ഷ എഴുതാനെത്തിയപ്പോൾ ജയിച്ചു

തോറ്റവർ വീണ്ടും പരീക്ഷ എഴുതാനെത്തിയപ്പോൾ ജയിച്ചു

കേരള സർവകലാശാലയിലെ മോഡറേഷൻ തട്ടിപ്പ് പരീക്ഷയിൽ തോറ്റ വിദ്യാർഥികൾ വീണ്ടും പരീക്ഷയെഴുതാൻ ശ്രമിച്ചപ്പോഴാണ് പുറത്തായത്. പരീക്ഷ എഴുതാനെത്തിയവർ ഫീസ് അടയ്ക്കാൻ ശ്രമിച്ചപ്പോൾ സ്വീകരിച്ചില്ല. ജയിച്ചതിനാൽ പരീക്ഷയെഴുതാൻ ഫീസ്
റെയില്‍വേസ്റ്റേഷനില്‍ നിന്നും മോഷ്ടിക്കപ്പെട്ട ആ ബാഗ് തിരിച്ചുകിട്ടി,​ വിഷ്ണുവിന് ജീവിതവും…

റെയില്‍വേസ്റ്റേഷനില്‍ നിന്നും മോഷ്ടിക്കപ്പെട്ട ആ ബാഗ് തിരിച്ചുകിട്ടി,​ വിഷ്ണുവിന് ജീവിതവും…

തൃശ്ശൂര്‍ റെയില്‍വേസ്റ്റേഷനില്‍ നിന്ന് മോഷ്ടിക്കപ്പെട്ട സര്‍ട്ടിഫിക്കറ്റുകളടങ്ങിയ ബാഗ് വിഷ്ണു പ്രസാദിന് തിരിച്ചുകിട്ടി. വടക്കുംനാഥ ക്ഷേത്രത്തിന് സമീപത്തു നിന്നാണ് ബാഗ് തിരികെ ലഭിച്ചത്. കഴിഞ്ഞ ദിവസമാണ് ഗൂഢല്ലൂര്‍ സ്വദേശിയായ
ഭര്‍ത്താവിനേയും മകളേയും ഉപേക്ഷിച്ച്‌ കടന്ന യുവതിയും കാമുകനും അറസ്റ്റില്‍

ഭര്‍ത്താവിനേയും മകളേയും ഉപേക്ഷിച്ച്‌ കടന്ന യുവതിയും കാമുകനും അറസ്റ്റില്‍

ഭര്‍ത്താവിനെയും എട്ടു വയസുള്ള മകളെയും ഉപേക്ഷിച്ച്‌ കാമുകനൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റില്‍. മടവൂര്‍, കൃഷ്ണന്‍കുന്ന് ഭാസ്കര വിലാസത്തില്‍ സജിന്റെ ഭാര്യ പ്രജീന (29) , തൃശൂര്‍
നഗരം ചുറ്റാന്‍ ഇനി 10 രൂപ മാത്രം മതി…

നഗരം ചുറ്റാന്‍ ഇനി 10 രൂപ മാത്രം മതി…

10 രൂപയ്ക്ക് നഗരം ചുറ്റിക്കാണാന്‍ അവസരം ഒരുക്കി കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസിയുടെ ഒറ്റനാണയം സിറ്റി സര്‍വീസാണു സംസ്ഥാനത്ത് ആദ്യമായി പാലക്കാട് ഡിപ്പോയില്‍ സര്‍വീസിന് ഒരുങ്ങുന്നത്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ
മുഖ്യമന്ത്രിയെ വകവരുത്തും

മുഖ്യമന്ത്രിയെ വകവരുത്തും

മുഖ്യമന്ത്രി പിണറായി വിജയനെ വകവരുത്തുമെന്ന് ഭീഷണിക്കത്ത്. മാവോയിസ്റ്റുകളുടെ പേരിലാണ് കത്ത്. വടകര പോലീസ് സ്റ്റേഷനിലാണ് കത്ത് വന്നത്. മഞ്ചിക്കണ്ടി വ്യാജ ഏറ്റുമുട്ടലില്‍ പകരം ചോദിക്കുമെന്ന് കത്ത് പറയുന്നു.
സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതിയുടെ വീട്ടില്‍ നിന്നും കേരള സര്‍വകലാശാലയുടെ മാര്‍ക്കുലിസ്റ്റുകള്‍ പിടിച്ചെടുത്തു

സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതിയുടെ വീട്ടില്‍ നിന്നും കേരള സര്‍വകലാശാലയുടെ മാര്‍ക്കുലിസ്റ്റുകള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതിയുടെ വീട്ടില്‍ നിന്നും കേരള സര്‍വകലാശാലയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ പിടിച്ചെടുത്തു. പ്രതി വിഷ്ണു സോമസുന്ദരത്തിന്റെ വീട്ടില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥര്‍ നടത്തിയെ