തിരുവനന്തപുരം: കിളിമാനൂരില്‍ മദ്യപസംഘത്തിന്‍െറ ചിത്രം പ്രചരിപ്പിച്ചെന്നാരോപിച്ച് ഇതരസംസ്ഥാന തൊഴിലാളിയെ തല്ലിക്കൊന്നു. തമിഴ്നാട് സ്വദേശി ചെല്ലമണിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് പിടികൂടി. നിര്‍മാണത്തിലിരിക്കുന്ന പഞ്ചായത്ത് കെട്ടിടത്തില്‍