Blog Post

Karanavars > News > Keralam
വി​​വാ​​ഹ വാ​​ഗ്ദാ​​നം ന​​ല്‍​​കി ജീ​​വ​​ന​​ക്കാ​​രി​​യെ പീ​​ഡി​​പ്പിച്ചു; സ്ഥാപന ഉടമ അറസ്റ്റില്‍

വി​​വാ​​ഹ വാ​​ഗ്ദാ​​നം ന​​ല്‍​​കി ജീ​​വ​​ന​​ക്കാ​​രി​​യെ പീ​​ഡി​​പ്പിച്ചു; സ്ഥാപന ഉടമ അറസ്റ്റില്‍

മൂ​​വാ​​റ്റു​​പു​​ഴ : വി​​വാ​​ഹ വാ​​ഗ്ദാ​​നം ന​​ല്‍​​കി ജീ​​വ​​ന​​ക്കാ​​രി​​യെ പീ​​ഡി​​പ്പി​​ച്ച കേ​​സി​​ല്‍ സ്ഥാ​​പ​​ന ഉ​​ട​​മയെ പോ​​ലീ​​സ് അറസ്റ്റ് ചെയ്തു. പി​​ഒ ജം​​ഗ്ഷ​​നി​​ലെ അ​​ലീ​​നാ​​സ് ട്രാ​​വ​​ല്‍ ഏ​​ജ​​ന്‍​​സി ഉ​​ട​​മ പേ​​ഴ​​യ്ക്കാ​​പ്പി​​ള്ളി-​​പ​​ള്ളി​​പ്പ​​ടി
യുവതിയില്‍ നിന്നും അമിത കൂലി ഈടാക്കിയ ഓട്ടോ ഡ്രൈവര്‍ കുടുങ്ങി

യുവതിയില്‍ നിന്നും അമിത കൂലി ഈടാക്കിയ ഓട്ടോ ഡ്രൈവര്‍ കുടുങ്ങി

തിരുവനന്തപുരം: അമിത കൂലി ഈടാക്കുകയും സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും ചെയ്ത ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ ഫെയ്സ്ബുക്ക് പേജിലൂടെ യുവതി നല്‍കിയ പരാതിയില്‍ നടപടി. അധികമായി
ലീഡറോട് ‘നോ’ പറയാത്ത ശങ്കരന്‍ വക്കീല്‍

ലീഡറോട് ‘നോ’ പറയാത്ത ശങ്കരന്‍ വക്കീല്‍

തിരുവനന്തപുരം: കെ കരുണാകരന്റെ കോഴിക്കോട്ടെ നാവായിരുന്നു ശങ്കരന്‍ വക്കീല്‍. ലീഡര്‍ ആവശ്യപ്പെട്ടപ്പോള്‍ പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും മത്സരിച്ചു. മന്ത്രിസ്ഥാനവും നിയമസഭാംഗത്വവും രാജിവയ്ക്കാന്‍ പറഞ്ഞപ്പോഴും അനുസരണയുള്ള അനുയായിയായി. ശങ്കരന്‍ വക്കീലിന്റെ
കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കും

കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കും

തിരുവനന്തപുരം: കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുന്നതിനെ സംബന്ധിച്ച്‌ യുഡിഎഫില്‍ പ്രാഥമിക ധാരണ. ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയശേഷം പ്രഖ്യാപനം ഉണ്ടായേക്കും. പാര്‍ട്ടി രണ്ടായി നില്‍ക്കുന്നത് ദോഷകരമായി ബാധിക്കുമെന്ന് കേരള
ടിക് ടോക്കിലൂടെ പരിചയപ്പെട്ടു; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വയനാട്ടിലെ ഹോട്ടലില്‍ എത്തിച്ച്‌ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

ടിക് ടോക്കിലൂടെ പരിചയപ്പെട്ടു; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വയനാട്ടിലെ ഹോട്ടലില്‍ എത്തിച്ച്‌ പീഡിപ്പിച്ചു; യുവാവ്

തിരുവനന്തപുരം: ടിക് ടോക്കിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. വിവാഹവാഗ്ദാനം നല്‍കിയ വയനാട്ടിലെ ഹോട്ടലില്‍ എത്തിച്ചായിരുന്നു പീഡനം. കാസര്‍കോട് സ്വദേശി 23കാരന്‍ അഷീക് ആണ്
പൗരത്വ സമരങ്ങളുടെ അടയാളപ്പെടുത്തലായി ‘ഒക്കുപൈ രാജ്ഭവന്‍’

പൗരത്വ സമരങ്ങളുടെ അടയാളപ്പെടുത്തലായി ‘ഒക്കുപൈ രാജ്ഭവന്‍’

തിരുവനന്തപുരം: മൂന്നു മാസത്തോളമായി തുടരുന്ന പൗരത്വ സമരങ്ങളുടെ ശക്തമായ അടയാളപ്പെടുത്തലായി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഒക്കുപൈ രാജ്ഭവന്‍ ആരംഭിച്ചു. തുടര്‍ച്ചയായ 30 മണിക്കൂര്‍ രാജ്ഭവന്‍ സ്തംഭിപ്പിക്കുന്ന ഉപരോധ പരിപാടിക്കായി
പബ്ബും ബ്രൂവറിയുമില്ല, ഡ്രെെഡേയില്‍ മാറ്റമില്ല,​ ബാറുകള്‍ക്ക് ലെെസന്‍സ് ഫീ കൂട്ടും: കരട് മദ്യനയം അംഗീകരിച്ചു

പബ്ബും ബ്രൂവറിയുമില്ല, ഡ്രെെഡേയില്‍ മാറ്റമില്ല,​ ബാറുകള്‍ക്ക് ലെെസന്‍സ് ഫീ കൂട്ടും: കരട് മദ്യനയം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കരട് മദ്യ നയം മന്തിസഭ അംഗീകരിച്ചു. അബ്കാരി സര്‍വീസുകള്‍ കൂട്ടി, ഡ്രെെഡേ ഒഴിവാക്കില്ല​ കള്ളുഷാപ്പുകള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ലേലം ചെയ്യും തുടങ്ങിയവയാണ് പുതിയ
വാഹനവുമായി ബന്ധപ്പെട്ട ഇടപാടെല്ലാം പരിവാഹനനില്‍; മോട്ടോര്‍വാഹനവകുപ്പ് ഇനി കടലാസ് രഹിതം

വാഹനവുമായി ബന്ധപ്പെട്ട ഇടപാടെല്ലാം പരിവാഹനനില്‍; മോട്ടോര്‍വാഹനവകുപ്പ് ഇനി കടലാസ് രഹിതം

മോട്ടോര്‍വാഹനവകുപ്പ് ഓഫീസുകള്‍ പൂര്‍ണമായി കടലാസ് രഹിതമാകുന്നു. വെബ് അധിഷ്ഠിത സോഫ്റ്റ്വേറായ പരിവാഹനിലേക്ക് വകുപ്പിന്റെ നടപടിക്രമങ്ങളെല്ലാം മാറിയ സാഹചര്യത്തിലാണിത്. ഓഫീസുകളില്‍ കുമിഞ്ഞു കൂടിയ കാലാവധി കഴിഞ്ഞ ഫയലുകള്‍ നശിപ്പിക്കും.
സുന്ദരി, പക്വതയുള്ള പെരുമാറ്റം, വച്ചു നീട്ടുന്നത് മോഹിപ്പിക്കുന്ന വാഗ്ദ്ദാനവും, നീതു ഒരുക്കിയ കെണിയില്‍ ഈയാംപാറ്റകളെപോലെ വീണവര്‍ ഏറെയാണ്

സുന്ദരി, പക്വതയുള്ള പെരുമാറ്റം, വച്ചു നീട്ടുന്നത് മോഹിപ്പിക്കുന്ന വാഗ്ദ്ദാനവും, നീതു ഒരുക്കിയ കെണിയില്‍

കൊല്ലം: ആരെയും വീഴ്ത്താന്‍ പറ്റിയ ഒരായുധമാണ് സൗന്ദര്യം. സുന്ദരിയൊന്ന് ചിരിച്ച്‌ കാണിച്ചാല്‍ വീഴാത്തവര്‍ ആരുണ്ട്. ആ സൗന്ദര്യം വച്ചാണ് കരവാളൂര്‍ നീതുഭവനില്‍ നീതുമോഹന്‍ (35) ജോലി വാഗ്ദാനം
രജിത് സാറിനെ പറ്റി കൂടുതല്‍ മനസ്സിലാക്കാനായി ഞാനൊരു അന്വേഷണശ്രമം നടത്തി, അതിന്റെ ഫലം അക്ഷരാര്‍ത്ഥത്തില്‍ എന്നെ ഞെട്ടിച്ചു കളഞ്ഞു- ആലപ്പി അഷ്‌റഫ്‌

രജിത് സാറിനെ പറ്റി കൂടുതല്‍ മനസ്സിലാക്കാനായി ഞാനൊരു അന്വേഷണശ്രമം നടത്തി, അതിന്റെ ഫലം

ബിഗ്‌ ബോസ് മത്സരാര്‍ത്ഥി ഡോ. രജിത് കുമാറിനെ ബിഗ്‌ ബോസ് ഹൌസില്‍ നിന്ന് രക്ഷപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംവിധായകന്‍ ആലപ്പി അഷ്‌റഫ്‌ നേരത്തെ രംഗത്തെത്തിയിരുന്നു. രജിത് കുമാറിനെതിരെ നടക്കുന്ന