കൊച്ചി: മെട്രോ ട്രെയിന്‍ തകരാറിലായതിനെ തുടര്‍ന്ന് തൈക്കൂടം സ്റ്റേഷന്‍ താല്‍ക്കാലികമായി അടച്ചു. മെട്രോയുടെ അവസാനത്തെ സ്റ്റേഷനാണ് തൈക്കൂടം. തകരാറിലായ ട്രെയിന്‍ സ്റ്റേഷന് സമീപം ട്രാക്കില്‍ കിടക്കുന്നതിനാല്‍, ഇതുവഴി
തിരുവനന്തപുരം: കുടിവെള്ളത്തിന് പകരം മലിനജലം എത്തിച്ച് കൊടുക്കുന്ന ലോറികള്‍ തിരുവനന്തപുരം നഗരസഭ പിടികൂടി. ഏതൊക്കെ സ്ഥാപനങ്ങളിലേക്കാണ് ഇവര്‍ വെള്ളം എത്തിക്കുന്നതെന്ന് അന്വേഷിക്കുമെന്നും ഇത് തന്നെ ആവര്‍ത്തിച്ചാല്‍ ലൈസന്‍സ്
കണ്ണൂര്‍: കഴിഞ്ഞ ദിവസം കണ്ണൂര്‍ നഗര മധ്യത്തില്‍ പട്ടാപ്പകല്‍ വ്യാപാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘത്തിനു പിന്നില്‍ 22 വയസുകാരിയായ യുവതിയാണെന്നു പൊലീസ് കണ്ടെത്തി. ക്വട്ടേഷന്‍ വിവരമറിഞ്ഞു
വയനാട്: വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ കത്തികാട്ടി പീഡിപ്പിച്ച സംഭവത്തിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് ബത്തേരിയില്‍ ആണ് സംഭവം. കുട്ടിയുടെ അടുത്ത ബന്ധുവിനെയാണ് ബത്തേരി
കണ്ണൂര്‍: മലയാളിയെ ഒന്നടങ്കം ഞെട്ടിച്ച കണ്ണൂര്‍ തയ്യിലില്‍ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ കാമുകന്റെ പ്രേരണ കൊലയ്ക്ക് പിന്നിലുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചു. കുട്ടിയില്ലായിരുന്നെങ്കില്‍ ശരണ്യയെ വിവാഹം
തിരുവനന്തപുരം: മലപ്പുറം നിലമ്ബൂരില്‍ നിന്നും വ്യാഴാഴ്ച്ച കാണാതായ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ തിരുവനന്തപുരം തമ്ബാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് കണ്ടെത്തി. നിലമ്ബൂര്‍ അകമ്ബാടം നമ്ബൂരിപൊട്ടിയിലെ വലിയാട്ട്
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല സമ്ബൂര്‍ണ്ണമായി ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് നടപ്പാക്കുന്നതിനുള്ള നടപടികളുമായി നഗരസഭ. കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ പൊങ്കാല ഉത്സവത്തില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കിയതിന്റെ ഭാഗമായി മാലിന്യത്തിന്റെ