Blog Post

Karanavars > News > Keralam
ശമ്ബളമില്ല.. അലവന്‍സില്ല.., രണ്ട് വര്‍ഷത്തെ ദുരിതവുമായി സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍

ശമ്ബളമില്ല.. അലവന്‍സില്ല.., രണ്ട് വര്‍ഷത്തെ ദുരിതവുമായി സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍

പാലക്കാട്: രണ്ട് വര്‍ഷമായി ശമ്ബളവും ഒരു വര്‍ഷവുമായി അലവന്‍സുമില്ലാതെ ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍. ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് എംഡിയായ ഡിജിപി ജേക്കബ് തോമസിനാണ് ശമ്ബളവും അലവന്‍സും ലഭിക്കാത്തത്.
സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ് ; പ്രതിക്ക് ജാമ്യം നല്‍കിയതിനെതിരെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഹൈക്കോടതിയിലേക്ക്

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ് ; പ്രതിക്ക് ജാമ്യം നല്‍കിയതിനെതിരെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍

തൃശൂര്‍: ചേലക്കരയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയായ അധ്യാപകന് ജാമ്യം നല്‍കിയതിനെതിരെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഹൈക്കോടതിയിലേക്ക്. പ്രതിയുടെ രാഷ്ട്രീയ സ്വാധീനത്താല്‍ കേസില്‍ പൊലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചെന്ന്
നടിയെ അക്രമിച്ച കേസ്; നിര്‍ണായക സാക്ഷികളായ ലാലിനെയും കുടുംബത്തെയും വിസ്തരിച്ചു

നടിയെ അക്രമിച്ച കേസ്; നിര്‍ണായക സാക്ഷികളായ ലാലിനെയും കുടുംബത്തെയും വിസ്തരിച്ചു

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ പ്രധാന സാക്ഷിയായ ചലച്ചിത്ര താരം ലാലിനെയും കുടുംബത്തെയും ഇന്ന് വിസ്തരിച്ചു. അക്രമത്തിനിരയായ നടി ലാലിന്റെ കാക്കനാടുള്ള വീട്ടിലേക്കാണ് ആദ്യം എത്തിയതെന്നാണ് കുറ്റപത്രത്തില്‍
കൊറോണ ഭീതി :21 മലയാളി വിദ്യാര്‍ത്ഥികള്‍ ചൈനീസ് വിമാനത്താവളത്തില്‍ കുടുങ്ങി ; വിമാനത്തില്‍ കയറ്റാനാകില്ലെന്ന് ജീവനക്കാര്‍

കൊറോണ ഭീതി :21 മലയാളി വിദ്യാര്‍ത്ഥികള്‍ ചൈനീസ് വിമാനത്താവളത്തില്‍ കുടുങ്ങി ; വിമാനത്തില്‍

ബീജിങ്ങ് : ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ നാട്ടിലേക്ക് തിരിക്കാന്‍ എത്തിയ മലയാളി വിദ്യാര്‍ത്ഥികള്‍ വിമാനത്താവളത്തില്‍ കുടുങ്ങി. ചൈനയിലെ കുനിംഗ് വിമാനത്താവളത്തിലാണ് 21 മലയാളി വിദ്യാര്‍ത്ഥികള്‍
സെ​ന്‍​സ​സ് സാ​ധാ​ര​ണ ന​ട​പ​ടി,നിര്‍ത്തിവയ്ക്കില്ല; ആ​ശ​ങ്ക വേ​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി; സ​ഭ​യി​ല്‍ ബ​ഹ​ളം

സെ​ന്‍​സ​സ് സാ​ധാ​ര​ണ ന​ട​പ​ടി,നിര്‍ത്തിവയ്ക്കില്ല; ആ​ശ​ങ്ക വേ​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി; സ​ഭ​യി​ല്‍ ബ​ഹ​ളം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ സെ​ന്‍​സ​സ് നി​ര്‍​ത്തി​വ​യ്ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സെ​ന്‍​സ​സ് സാ​ധാ​ര​ണ ന​ട​പ​ടി​യാ​ണ്. എ​ന്‍​പി​ആ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ള്‍ സെ​ന്‍​സ​സി​ല്‍ ഉ​ണ്ടാ​കി​ല്ല. ജ​ന​ങ്ങ​ള്‍​ക്ക് ആ​ശ​ങ്ക​വേ​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു.
യേ​ശു​ദാ​സി​ന്‍റെ സ​ഹോ​ദ​ര​നെ കാ​യ​ലി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

യേ​ശു​ദാ​സി​ന്‍റെ സ​ഹോ​ദ​ര​നെ കാ​യ​ലി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

കൊ​ച്ചി: ഗാ​യ​ക​ന്‍ യേ​ശു​ദാ​സി​ന്‍റെ ഇ​ള​യ സ​ഹോ​ദ​ര​ന്‍ കെ.​ജെ. ജ​സ്റ്റി​നെ (65) കാ​യ​ലി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് വ​ല്ലാ​ര്‍​പാ​ടം ഡി​പി വേ​ള്‍​ഡി​ന് സ​മീ​പം കാ​യ​ലി​ല്‍​നി​ന്ന് മൃ​ത​ദേ​ഹം
വി​ദേ​ശ​ വ​നി​ത​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി; കൊ​ച്ചി​യി​ല്‍ ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍

വി​ദേ​ശ​ വ​നി​ത​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി; കൊ​ച്ചി​യി​ല്‍ ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍

കൊച്ചി: വിദേശ വനിതയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേരെ കൊച്ചി സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു. തായ്ലന്‍‍ഡ് സ്വദേശിനിയായ യുവതിയാണ് പീഡന പരാതിയുമായി കോടതിയെ സമീപിച്ചത്. സ്ത്രീയുടെ പരാതിയില്‍
ബസുകളുടെ സമയക്രമം; ചര്‍ച്ചയില്‍ ബസ്സുടമകള്‍ തമ്മിലടിച്ച്‌ ഒരാളുടെ വിരല്‍ കടിച്ചെടുത്തു

ബസുകളുടെ സമയക്രമം; ചര്‍ച്ചയില്‍ ബസ്സുടമകള്‍ തമ്മിലടിച്ച്‌ ഒരാളുടെ വിരല്‍ കടിച്ചെടുത്തു

തിരുവനന്തപുരം: സ്വകാര്യ ബസുകളുടെ സമയക്രമം പുനര്‍നിര്‍ണയിക്കുന്നതിനായി ആറ്റിങ്ങല്‍ ആര്‍ടി ഓഫിസില്‍ വിളിച്ച ചര്‍ച്ചയ്ക്ക് എത്തിയ ബസുടമകള്‍ തമ്മിലടിച്ചു. സംഘര്‍ഷത്തില്‍ ഒരാളുടെ വിരല്‍ കടിച്ചെടുത്തു.ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം.
കൊറോണ വൈറസ് ; വിനോദ സഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടി

കൊറോണ വൈറസ് ; വിനോദ സഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടി

തിരുവനന്തപുരം : കൊറോണ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് കേരളത്തിലെ വിനോദ സഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുന്നു. മികച്ച ടൂറിസം സീസണാണ് സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലകള്‍ ഈ
പാലാരിവട്ടം അഴിമതി: വി കെ ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യും; ഗവര്‍ണര്‍ അനുമതി നല്‍കി

പാലാരിവട്ടം അഴിമതി: വി കെ ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യും; ഗവര്‍ണര്‍ അനുമതി നല്‍കി

തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ മുന്‍ മന്ത്രിയും കളമശ്ശേരി എംഎല്‍എയുമായ വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്താന്‍ ഗവര്‍ണറുടെ അനുമതി. ഇതുസംബന്ധിച്ച ഫയലില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു. മുന്‍മന്ത്രിക്ക്