തിരുവനന്തപുരം: നേപ്പാളില്‍ മലയാളികളായ എട്ട് വിനോദസഞ്ചാരികള്‍ മരിച്ച സംഭവത്തില്‍ എംബസി ഡോക്ടറിന്റെ സാന്നിധ്യത്തിലാകും പോസ്റ്റുമോര്‍ട്ടം നടക്കുക. പ്രവീണ്‍ കുമാര്‍ നായര്‍(39), ശരണ്യ(34), ടിബി രഞ്ജിത്ത് കുമാര്‍(39), ഇന്ദു
ന്യൂഡല്‍ഹി: നേപ്പാളില്‍ വിനോദയാത്രക്കെത്തിയ സംഘത്തിലെ എട്ട് മലയാളികള്‍ ശ്വാസംമുട്ടി മരിച്ചു. മരിച്ചത് തിരുവനന്തപുരം സ്വദേശികളെന്ന് പ്രാഥമിക നിഗമനം. ദാമനിലെ റിസോര്‍ട്ടിലാണ് കേരളത്തില്‍ നിന്നുള്ള വിനോദ സഞ്ചാരികളെ മരിച്ച
അഞ്ചാലുംമൂട്: ഇറങ്ങുന്നതിനിടെ മുന്നോട്ടെടുത്ത കെ എസ് ആര്‍ ടി സി ബസില്‍ നിന്നു തെറിച്ചു വീണ വീട്ടമ്മയുടെ കാല്‍ മുറിച്ചു നീക്കി. തൃക്കടവൂര്‍ പതിനെട്ടാംപടി റോസ് വില്ലയില്‍ ലോയ്ഡിന്റെ
ചെന്നൈ: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഐഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി രംഗത്ത്. കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയില്‍ സ്യൂട്ട് ഹര്‍ജി ഫയല്‍
തിരുവനന്തപുരം: ദേശീയ ജനസംഖ്യ രജിസ്റ്ററുമായി സഹകരിക്കില്ലെന്നും സെന്‍സസ് മാത്രം നടത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.എന്‍പിആര്‍ സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും കേന്ദ്ര സെന്‍സസ് കമ്മീഷണറെയും
വയനാട്:സ്വകാര്യ ബസില്‍ നിന്നും തള്ളിയിട്ടതിനെത്തുടര്‍ന്ന് ഗുരുതര പരുക്കേറ്റ യാത്രക്കാരനും മകളും ആശുപത്രിയില്‍. വയനാട് ബത്തേരിയിലാണ് സംഭവം. ബസില്‍ നിന്നും വീണ കാര്യമ്ബാടി സ്വദേശി ജോസഫിന്റെ കാലിലൂടെ ബസ്
തൃശൂര്‍ : മോഡലിങ് രംഗത്ത് അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് 19 വയസ്സുള്ള വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ വനിതാ ഏജന്റ് അറസ്റ്റിലായി. തിരുവനന്തപുരം പെരുമാതുറ സ്വദേശിനി കസലായിക്കകം വീട്ടില്‍