Blog Post

Karanavars > News > Keralam
ക​ട​വൂ​ര്‍ ജ​യ​ന്‍ കൊ​ല​ക്കേ​സ്: ഒ​മ്ബ​ത് പ്ര​തി​ക​ളും കീ​ഴ​ട​ങ്ങി

ക​ട​വൂ​ര്‍ ജ​യ​ന്‍ കൊ​ല​ക്കേ​സ്: ഒ​മ്ബ​ത് പ്ര​തി​ക​ളും കീ​ഴ​ട​ങ്ങി

കൊ​ല്ലം: ക​ട​വൂ​ര്‍ ജ​യ​ന്‍ കൊ​ല​ക്കേ​സി​ല്‍ പ്ര​തി​ക​ള്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കീ​ട​ങ്ങി. ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ ഒ​മ്ബ​ത് പ്ര​തി​ക​ളാ​ണ് അ​ഞ്ചാ​ലും​മൂ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കീ​ഴ​ട​ങ്ങി​യ​ത്. ഫെ​ബ്രു​വ​രി ര​ണ്ടി​ന് കോ​ട​തി കേ​സി​ല്‍
പത്തുവയസുകാരിയെ ലൈം​ഗി​ക​മാ​യി പീഡിപ്പിച്ചു ; ശ്രീനാരായണ അന്താരാഷ്ട്ര പഠനകേന്ദ്രം ഡയറക്ടര്‍ അറസ്റ്റില്‍

പത്തുവയസുകാരിയെ ലൈം​ഗി​ക​മാ​യി പീഡിപ്പിച്ചു ; ശ്രീനാരായണ അന്താരാഷ്ട്ര പഠനകേന്ദ്രം ഡയറക്ടര്‍ അറസ്റ്റില്‍

നെ​ടു​മ​ങ്ങാ​ട്: പത്ത് വയസുകാരിയെ ലൈം​ഗി​ക​മാ​യി പീഡിപ്പിച്ചെന്ന പരാതിയില്‍ ശ്രീനാരായണ അന്താരാഷ്ട്ര പഠനകേന്ദ്രം ഡയറക്ടറെ പോലീസ് അറസ്റ്റ് ചെയ്തു . പഠനകേന്ദ്രം ഡയറക്ടര്‍ ഡോ.എം.ആര്‍ യശോദരനെയാണ് വലിയമല പോലീസ്
വാഹന പരിശോധന: നിര്‍ത്താതെ ഓടിച്ചുപോയ കാര്‍ പൊലീസ് പിന്തുടര്‍ന്നു; മണല്‍ നിറച്ച ബാഗിനുള്ളില്‍ പൊലീസ് കണ്ടത്

വാഹന പരിശോധന: നിര്‍ത്താതെ ഓടിച്ചുപോയ കാര്‍ പൊലീസ് പിന്തുടര്‍ന്നു; മണല്‍ നിറച്ച ബാഗിനുള്ളില്‍

പയ്യന്നൂര്‍: വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ ഓടിച്ചുപോയ കാര്‍ പിന്തുടര്‍ന്ന് യുവാക്കളില്‍ നിന്ന് പൊലീസ് ഇരുതലമൂരിയെ പിടികൂടി. രണ്ടു ലക്ഷത്തിന് വാങ്ങി 15 ലക്ഷത്തിന് മറിച്ചുവില്‍ക്കാനായി എത്തിച്ച ഇരുതലമൂരിയുമായി കാസര്‍കോട്
ആളുകളെ കബളിപ്പിക്കുന്ന ബജറ്റാണ് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്:ചെന്നിത്തല

ആളുകളെ കബളിപ്പിക്കുന്ന ബജറ്റാണ് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്:ചെന്നിത്തല

തിരുവനന്തപുരം: കേരള ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആളുകളെ കബളിപ്പിക്കുന്ന ബജറ്റാണ് ധനമന്ത്രി തോമസ് ഐസക്കിന്റേതെന്നും യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത ബജറ്റാണിതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
റോ​ഡ് നി​ര്‍​മി​ച്ച്‌ ന​ല്‍​കി​യി​ല്ല; അ​രി​ശം​മൂ​ത്ത യു​വാ​വ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് അ​ടി​ച്ചു​ത​ക​ര്‍​ത്തു

റോ​ഡ് നി​ര്‍​മി​ച്ച്‌ ന​ല്‍​കി​യി​ല്ല; അ​രി​ശം​മൂ​ത്ത യു​വാ​വ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് അ​ടി​ച്ചു​ത​ക​ര്‍​ത്തു

കോ​ട്ട​യം: റോ​ഡ് നി​ര്‍​മി​ച്ച്‌ ന​ല്‍​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച്‌ യു​വാ​വ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് അ​ടി​ച്ചു​ത​ക​ര്‍​ത്തു. കോ​ട്ട​യത്തെ ചെ​മ്ബ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു നേ​ര്‍​ക്ക് ആ​ക്ര​മ​ണം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ വ​ട​ക്കേ​ക്കാ​ട്ടി​ല്‍ സ​ജി​മോ​നെ(35) പോ​ലീ​സ്
ഇന്ത്യന്‍ അത്ലറ്റിക്‌സിന്റെ ഔദ്യോഗിക ഡോക്ടര്‍… അഭിമാനിക്കാം ഈ തിരുവനന്തപുരംകാരന്‍ അരുണിനെ ഓര്‍ത്ത്

ഇന്ത്യന്‍ അത്ലറ്റിക്‌സിന്റെ ഔദ്യോഗിക ഡോക്ടര്‍… അഭിമാനിക്കാം ഈ തിരുവനന്തപുരംകാരന്‍ അരുണിനെ ഓര്‍ത്ത്

ഒരു തിരുവനന്തപുരം സ്വദേശി എന്നതിലുപരി ഓരോ മലയാളിയുടെയും അഭിമാനമായി മാറിയിരിക്കുകയാണ് നമ്മുടെ സ്വന്തം അരുണ്‍ ഡോക്ടര്‍…! തിരുവനന്തപുരം കരമന സ്വദേശിയായ അരുണ്‍ തന്റെ പഠനം മുംബൈയിലും പുണെയിലും
ചെന്നൈ- മംഗളുരു സൂപ്പര്‍ ഫാസ്റ്റിലും മലബാര്‍ എക്‌സ്പ്രസിലും വന്‍ കവര്‍ച്ച

ചെന്നൈ- മംഗളുരു സൂപ്പര്‍ ഫാസ്റ്റിലും മലബാര്‍ എക്‌സ്പ്രസിലും വന്‍ കവര്‍ച്ച

കണ്ണൂര്‍: ചെന്നൈ– മംഗളുരു സൂപ്പര്‍ ഫാസ്റ്റിലും മലബാര്‍ എക്‌സ്പ്രസിലും വന്‍ കവര്‍ച്ച. രണ്ടു ട്രെയിനുകളിലുമായി 40 ലക്ഷത്തിന്‍റെ സ്വര്‍ണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ചെന്നൈ– മംഗളുരു സൂപ്പര്‍ ഫാസ്റ്റില്‍
യുവാവിനെ ബ്ലാക്ക്‌മെയില്‍ ചെയ്തു പണവും സ്വര്‍ണവും തട്ടിയ കേസില്‍ സിനിമ മേക്കപ്പ് ആര്‍ട്ടിസ്റ്റടക്കം രണ്ടു പേര്‍ അറസ്റ്റില്‍

യുവാവിനെ ബ്ലാക്ക്‌മെയില്‍ ചെയ്തു പണവും സ്വര്‍ണവും തട്ടിയ കേസില്‍ സിനിമ മേക്കപ്പ് ആര്‍ട്ടിസ്റ്റടക്കം

യുവാവിന്റെ നഗ്ന ചിത്രങ്ങള്‍ എടുത്ത് ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടിയത് കേസില്‍ യുവതി അടക്കം രണ്ട് പേര്‍ അറസ്റ്റില്‍. യുവാവിന്റെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഇത് പ്രചരിപ്പിക്കും
അതിവേഗ റെയില്‍പദ്ധതി: 1457 രൂപയ്ക്ക് തിരുവനന്തപുരം-കാസര്‍കോട് യാത്ര

അതിവേഗ റെയില്‍പദ്ധതി: 1457 രൂപയ്ക്ക് തിരുവനന്തപുരം-കാസര്‍കോട് യാത്ര

തിരുവനന്തപുരം: അതിവേഗ റെയില്‍പദ്ധതി കേരളത്തിലെ ഏറ്റവും വലിയ മുതല്‍മുടക്ക് വരുന്ന പദ്ധതിയാകുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. ആകാശ സര്‍വെ പൂര്‍ത്തിയായി. ഈ വര്‍ഷം
കൊച്ചി ഇനി പഴയ കൊച്ചിയല്ല ; 6000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

കൊച്ചി ഇനി പഴയ കൊച്ചിയല്ല ; 6000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: കൊച്ചിയില്‍ പരിസ്ഥിതി സൗഹൃദവും സംയോജിതവുമായ നഗര ഗതാഗത സംവിധാനം നടപ്പാക്കുമെന്ന്‌ ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രഖ്യാപനം . പ്രധാന മേല്‍പ്പാലങ്ങളും റോഡുകളും ചേര്‍ത്ത് കൊച്ചിയുടെ