Blog Post

Karanavars > News > Keralam
ബുറേവി തീരം തൊട്ടു; ശ്രീലങ്കയിൽ കനത്ത മഴ.. നാളെ കേരള തീരത്തേക്ക്..ഇന്ന് 7 ജില്ലകളിൽ മഴയ്ക്ക് സാധ്യത

ബുറേവി തീരം തൊട്ടു; ശ്രീലങ്കയിൽ കനത്ത മഴ.. നാളെ കേരള തീരത്തേക്ക്..ഇന്ന് 7

തിരുവനന്തപുരം; തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘ബുറേവി‘ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരം തൊട്ടു. ട്രിങ്കോമാലിക്ക് വടക്കു പടിഞ്ഞാറ് അറുപതു കിലോമീറ്റര്‍ അകലെയണ്‌ ബുറെവി തീരം തൊട്ടത്.ശ്രീലങ്കന്‍
അതിതീവ്ര ന്യൂനമര്‍ദമായി; തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക്‌ സാധ്യത, ചുഴലിക്കാറ്റ് ഭീഷണി

അതിതീവ്ര ന്യൂനമര്‍ദമായി; തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക്‌ സാധ്യത, ചുഴലിക്കാറ്റ് ഭീഷണി

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദം അതി തീവ്ര ന്യൂനമര്‍ദ്ദമായി മാറി. ഇത് തെക്കന്‍ കേരളത്തില്‍ ചുഴലിക്കാറ്റ് ഭീഷണി സൃഷ്ടിച്ചിട്ടുണ്ട്‌. തീവ്ര ന്യൂനമര്‍ദം
കാര്‍ഗോ വിട്ടുകിട്ടാന്‍ ശിവശങ്കര്‍ ഇടപെട്ടു,അന്വേഷണം കൂടുതല്‍ കസ്റ്റംസ് ഉദ്യോഗസ്ഥരിലേക്ക്

കാര്‍ഗോ വിട്ടുകിട്ടാന്‍ ശിവശങ്കര്‍ ഇടപെട്ടു,അന്വേഷണം കൂടുതല്‍ കസ്റ്റംസ് ഉദ്യോഗസ്ഥരിലേക്ക്

തിരുവനന്തപുരം: ഷിപ്പിങ് കാര്‍ഗോ വഴി എത്തിയ പാഴ്‌സല്‍ വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഇടപെട്ടുവെന്ന കേസില്‍ കൂടുതല്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനൊരുങ്ങി
മാ​പ്പ് സാ​ക്ഷി​യെ ഭീ​ണി​പ്പെ​ടു​ത്ത​ല്‍; ഓ​ഫീ​സ് സെ​ക്ര​ട്ട​റി​യെ പു​റ​ത്താ​ക്കി​യെ​ന്ന് ഗ​ണേ​ഷ് കു​മാ​ര്‍

മാ​പ്പ് സാ​ക്ഷി​യെ ഭീ​ണി​പ്പെ​ടു​ത്ത​ല്‍; ഓ​ഫീ​സ് സെ​ക്ര​ട്ട​റി​യെ പു​റ​ത്താ​ക്കി​യെ​ന്ന് ഗ​ണേ​ഷ് കു​മാ​ര്‍

പ​ത്ത​നാ​പു​രം: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ മാ​പ്പ് സാ​ക്ഷി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​ദീ​പ് കു​മാ​റി​നെ ഓ​ഫീ​സ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് നി​ന്നും നീ​ക്കി​യ​താ​യി കെ.​ബി. ഗ​ണേ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ.
നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: ( 20.11.2020) നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റില്ലെന്ന് ഹൈക്കോടതി. നടിയുടെയും സര്‍ക്കാരിന്റെയും ആവശ്യം കോടതി തള്ളുകയായിരുന്നു. അപ്പീല്‍ നല്‍കാനായി വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍
ആലപ്പുഴയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കൂട്ടത്തോടെ കോവിഡ്

ആലപ്പുഴയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കൂട്ടത്തോടെ കോവിഡ്

ആലപ്പുഴ : ആലപ്പുഴ ജില്ലയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചതോടെ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും ആശങ്കയില്‍. കോണ്‍ഗ്രസ് അഖിലേന്ത്യാ aസെക്രട്ടറി പി.സി. വിഷ്ണുനാഥ്, ഡി.സി.സി. അധ്യക്ഷന്‍ എം.
എ.കെ. ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചു

എ.കെ. ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി∙ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചു. മകൻ അനിൽ കെ. ആന്റണിയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ആന്റണിയുടെ ഭാര്യ എലിസബത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
‘ജവാന്‍’ മദ്യത്തിന് വീര്യം കൂടുതല്‍; സംസ്ഥാനത്ത് വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്

‘ജവാന്‍’ മദ്യത്തിന് വീര്യം കൂടുതല്‍; സംസ്ഥാനത്ത് വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്

തിരുവനന്തപുരം ∙ രാസപരിശോധനയിൽ ‘ജവാൻ’ ബ്രാൻഡ് മദ്യം പാനയോഗ്യമല്ലെന്നു കണ്ടെത്തിയതോടെ ജൂലൈ 20 ന് ഉൽപാദിപ്പിച്ച മൂന്നു ബാച്ച് മദ്യത്തിന്റെ വിൽപന അടിയന്തരമായി നിർത്താൻ എക്സൈസ് വകുപ്പിന്റെ
പാലാരിവട്ടം അഴിമതിക്കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ് അറസ്റ്റില്‍

പാലാരിവട്ടം അഴിമതിക്കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ് അറസ്റ്റില്‍

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രിയും എം.എല്‍.എയുമായ വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റു ചെയ്തു. ഇബ്രാഹിംകുഞ്ഞ് ചികിത്സയിലുണ്ടായിരുന്ന കൊച്ചിയിലെ ആശുപത്രിയിലെത്തിയാണ് ഇന്ന് രാവിലെ 10.25ഓടെ അറസ്റ്റ്
പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിം കുഞ്ഞിന്‍റെ വീട്ടില്‍ വിജിലന്‍സ്

പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിം കുഞ്ഞിന്‍റെ വീട്ടില്‍ വിജിലന്‍സ്

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ നിര്‍ണായക നീക്കവുമായി വിജിലന്‍സ്. ഇന്ന് രാവിലെ വിജിലന്‍സ് സംഘം ഇബ്രാഹിംകുഞ്ഞിന്‍റെ ആലുവയിലെ വീട്ടിലെത്തി. 10 അംഗ വിജിലന്‍സ് സംഘമാണ് എത്തിയത്.