Blog Post

Karanavars > News > Keralam
പെട്രോള്‍ വില റെക്കോര്‍ഡിലേക്ക്

പെട്രോള്‍ വില റെക്കോര്‍ഡിലേക്ക്

കൊച്ചി: സംസ്ഥാനത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. 2021 പിറന്ന് ആദ്യ മാസം പകുതി പിന്നിട്ടപ്പോഴേക്കും അഞ്ച് തവണയാണ് വിലവര്‍ധിച്ചത് . ഇന്നും വിലകൂടിയതോടെ ഇന്ധന വില
കെ.വി.തോമസിനെ സ്വാഗതം ചെയ്‌ത് സിപിഎം

കെ.വി.തോമസിനെ സ്വാഗതം ചെയ്‌ത് സിപിഎം

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.വി.തോമസ് ഇടതുപക്ഷത്തേക്കെന്ന് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസുമായി അസ്വാരസ്യങ്ങള്‍ ഉള്ളതിനാലാണ് ഇടതുപക്ഷവുമായി സഹകരിക്കാന്‍ കെ.വി.തോമസ് ആലോചിക്കുന്നത്. തോമസിനെ സിപിഎം എറണാകുളം ജില്ലാ
സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി; സ്ഥിരീകരിച്ചത് ആലപ്പുഴയില്‍

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി; സ്ഥിരീകരിച്ചത് ആലപ്പുഴയില്‍

ആലപ്പുഴ: സംസ്ഥാന ആരോഗ്യ രംഗത്ത് വലിയ ആശങ്ക സൃഷ്ടിച്ച്‌ ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കൈനകരിയില്‍ അഞ്ഞൂറോളം താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമല്‍
സംസ്ഥാനത്ത് ഒമ്ബത്‌പേര്‍ക്ക് അതിതീവ്ര കോവിഡ്

സംസ്ഥാനത്ത് ഒമ്ബത്‌പേര്‍ക്ക് അതിതീവ്ര കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമ്ബത് പേര്‍ക്ക് അതിതീവ്രകോവിഡ് സ്ഥിരീകരിച്ചു. യുകെയില്‍ നിന്ന് കേരളത്തിലെത്തിയവരാണ് ഇവര്‍. വൈറസ് ബാത സ്ഥിരീകരിച്ചവര്‍ എല്ലാവരും ചികിത്സയിലാണ്. നിരീക്ഷണ സംവിധാനവും ജാഗ്രതയോടെ പ്രതിരോധ പ്രവര്‍ത്തനവും
നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലിലെന്ന് സൂചന നല്‍കി ടിക്കാറാം മീണ

നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലിലെന്ന് സൂചന നല്‍കി ടിക്കാറാം മീണ

നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലിലെന്ന് സൂചന നല്‍കി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പ്രഖ്യാപനം ഫെബ്രുവരിയില്‍. വോട്ടെടുപ്പ് ഒറ്റ ഘട്ടമായി നടക്കും. ഏപ്രില്‍ 15നകം കേരളത്തില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണമെന്ന്
കൂളിംഗ് നീക്കാതെ കൂളായി മന്ത്രിമാര്‍; പിഴയൊടുക്കി പൊതുജനം

കൂളിംഗ് നീക്കാതെ കൂളായി മന്ത്രിമാര്‍; പിഴയൊടുക്കി പൊതുജനം

തി​രു​വ​ന​ന്ത​പു​രം: വാ​ഹ​ന​ങ്ങ​ളി​ലെ ക​ര്‍​ട്ട​നു​ക​ളും കൂ​ളിം​ഗ് ഫി​ലി​മും നീ​ക്കം ചെ​യ്യ​ണ​മെ​ന്ന ഉ​ത്ത​ര​വ് ലം​ഘി​ച്ച്‌ മ​ന്ത്രി​മാ​രും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും. സാ​ധ​ര​ണ​ക്കാ​ര്‍​ക്ക് 1,250 രൂ​പ പി​ഴ ചു​മ​ത്തു​മ്ബോ​ളാ​ണ് മ​ന്ത്രി​മാ​രു​ടെ സു​ഖ യാ​ത്ര.
ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മത്സരിക്കും; എ കെ ആന്റണി കേരളത്തിലേക്ക്

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മത്സരിക്കും; എ കെ ആന്റണി കേരളത്തിലേക്ക്

തിരുവനന്തപുരം : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരായിരിക്കുമെന്ന ചോദ്യം നില നില്‍ക്കേ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഹൈക്കമാന്റിന്റെ പച്ചക്കൊടി. സീറ്റ്
ബഡ്ജറ്റ് സമ്മേളനത്തിനിടെ രണ്ട് എം എല്‍ എമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ബഡ്ജറ്റ് സമ്മേളനത്തിനിടെ രണ്ട് എം എല്‍ എമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനം നടക്കുന്നതിനിടെ രണ്ട് എം എല്‍ എമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കര എം എല്‍ എ കെ ആന്‍സലന്‍, കൊല്ലം എം എല്‍
സാധാരണക്കാരുടെ കൈയ്യടി നേടി തോമസ് ഐസക്കിന്റെ ജനപ്രിയ ബഡ്‌ജറ്റ്

സാധാരണക്കാരുടെ കൈയ്യടി നേടി തോമസ് ഐസക്കിന്റെ ജനപ്രിയ ബഡ്‌ജറ്റ്

തിരുവനന്തപുരം : കൊവിഡാനന്തരകാലത്തെ വെല്ലുവിളികള്‍ അതിജീവിക്കാനുതകുന്ന പദ്ധതികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രവാസികള്‍ അടക്കമുള്ളവര്‍ക്ക് പ്രയോജനപ്പെടുന്ന നിരവധി പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി അലവന്‍സുകളും ക്ഷേമപെന്‍ഷനും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പ്രധാനപ്പെട്ടവ ചുവടെ സൗജന്യ
ഭക്ഷ്യ കിറ്റ് വിതരണം തുടരുമെന്ന് ധനമന്ത്രി, ഭക്ഷ്യ സബ്സിഡിക്ക് 1060 കോടി ബഡ്ജറ്റില്‍ വകയിരുത്തി

ഭക്ഷ്യ കിറ്റ് വിതരണം തുടരുമെന്ന് ധനമന്ത്രി, ഭക്ഷ്യ സബ്സിഡിക്ക് 1060 കോടി ബഡ്ജറ്റില്‍

തിരുവനന്തപുരം : കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഇടതു തരംഗം സൃഷ്ടിക്കാനായതിന്റെ മുഖ്യകാരണങ്ങളിലൊന്നായി വിലയിരുത്തുന്ന സൗജന്യ ഭക്ഷ്യകിറ്റുകളുടെ വിതരണം നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിയമസഭയില്‍ അവതരിപ്പിച്ച