Blog Post

Karanavars > News > Keralam
തിരുവനന്തപുരത്ത് കാറും മിനിലോറിയും കൂട്ടിയിടിച്ചു; അഞ്ചുപേര്‍ മരിച്ചു

തിരുവനന്തപുരത്ത് കാറും മിനിലോറിയും കൂട്ടിയിടിച്ചു; അഞ്ചുപേര്‍ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്ബലം തോട്ടക്കാട് വാഹനാപകടത്തില്‍ അഞ്ച് മരണം. ദേശീയ പാതയില്‍ ഇന്നലെ രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. അ‌ഞ്ച് പേര്‍ സഞ്ചരിച്ച കാര്‍ മീന്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു.
പ​ത്ത​നം​തി​ട്ടയുടെ മനംകവര്‍ന്ന കലക്​ടര്‍ ‘ ബ്രോ ‘പടിയിറങ്ങി

പ​ത്ത​നം​തി​ട്ടയുടെ മനംകവര്‍ന്ന കലക്​ടര്‍ ‘ ബ്രോ ‘പടിയിറങ്ങി

ദു​ര​ന്ത​മു​ഖ​ങ്ങ​ളി​ല്‍ ജി​ല്ല​ക്ക്​ താ​ങ്ങും ത​ണ​ലു​മാ​യി നി​ന്ന ക​ല​ക്​​ട​ര്‍ പി.​ബി. നൂ​ഹ്​ പ​ടി​യി​റ​ങ്ങി. മൂ​ന്ന​ര വ​ര്‍​ഷം ജി​ല്ല​യു​ടെ ക​ല​ക്​​ട​ര്‍ പ​ദ​വി വ​ഹി​ച്ച പി.​ബി. നൂ​ഹ്​ ശ​നി​യാ​ഴ്​​ച​യാ​ണ്​ ചു​മ​ത​ല ഒ​ഴി​ഞ്ഞ​ത്.
എം.വി ജയരാജന്റെ നില ഗുരുതരം

എം.വി ജയരാജന്റെ നില ഗുരുതരം

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ നില അതീവ ഗുരുതരം. കൊവിഡ് ബാധിതനാണ്. കടുത്ത ന്യുമോണിയക്കൊപ്പം പ്രമേഹവും ആരോഗ്യം വഷളാക്കി. പരിയാരം മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ
എം ശിവശങ്കറിന്‌ രണ്ട്‌ കേസുകളില്‍ ഇന്ന്‌ ജാമ്യം

എം ശിവശങ്കറിന്‌ രണ്ട്‌ കേസുകളില്‍ ഇന്ന്‌ ജാമ്യം

കൊച്ചി: എം ശിവശങ്കറിനെതിരെ കസ്റ്റംസും എന്‍ഫോഴ്സ് മെന്‍റും എടുത്ത കേസുകളില്‍ ഇന്ന് ജാമ്യം ലഭിച്ചു. ഇഡി എടുത്ത കള്ളപ്പണക്കേസില്‍ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് അശോക് മേനോന്റെയാണ്
കളമശേരിയില്‍ പതിനേഴുകാരനെ മര്‍ദിച്ച സംഭവം; പ്രതികളില്‍ ഒരാള്‍ ആത്മഹത്യ ചെയ്തു

കളമശേരിയില്‍ പതിനേഴുകാരനെ മര്‍ദിച്ച സംഭവം; പ്രതികളില്‍ ഒരാള്‍ ആത്മഹത്യ ചെയ്തു

കൊച്ചി: കളമശേരിയില്‍ പതിനേഴുകാരനെ മര്‍ദിച്ച സംഭവത്തില്‍ പ്രതികളിലൊരാള്‍ ആത്മഹത്യ ചെയ്തു. കേസില്‍ ജാമ്യത്തില്‍ വിട്ട പ്രായപൂര്‍ത്തിയാവാത്ത കുട്ടിയാണ് ജീവനൊടുക്കിയത്. പാട്ടുപറമ്ബില്‍ നിഖില്‍ പോളാണ് ആത്മഹത്യ ചെയ്തത്. ലഹരി ഉപയോഗം
കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയെക്കാള്‍ ആറിരട്ടി

കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയെക്കാള്‍ ആറിരട്ടി

തിരുവനന്തപുരം∙ സംസ്ഥാനത്ത് വീണ്ടും കോവിഡ് നിരക്ക് കുതിച്ചുയരുന്നു. ദേശീയ ശരാശരിയുടെ ആറിരട്ടിയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണവും ആകെ രോഗികളുടെ എണ്ണവും ഏറ്റവും
സംസ്ഥാനത്തെ സ്കൂളുകളില്‍ ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍

സംസ്ഥാനത്തെ സ്കൂളുകളില്‍ ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട സംസ്ഥാനത്തെ സ്കൂളുകള്‍ പ്രവര്‍ത്തനം പുനഃരാരംഭിച്ചിരുന്നു. കോവിഡ് തുടരുന്ന പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ സ്കൂളുകളുടെ
റംസിയുടെ ആത്മഹത്യ; നാടുവിട്ട സഹോദരി പൊലീസ് കസ്റ്റഡിയില്‍

റംസിയുടെ ആത്മഹത്യ; നാടുവിട്ട സഹോദരി പൊലീസ് കസ്റ്റഡിയില്‍

മൂ​വാ​റ്റു​പു​ഴ: കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച്‌ കാ​മു​ക​നൊ​പ്പം നാ​ടു​വി​ട്ട യു​വ​തി​യെ മൂ​വാ​റ്റു​പു​ഴ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത്​ കൊ​ല്ലം ഇ​ര​വി​പു​രം പൊ​ലീ​സി​​ന്​ കൈ​മാ​റി. വി​വാ​ഹ​ത്തി​ല്‍​നി​ന്ന്​ വ​ര​ന്‍ പി​ന്മാ​റി​യ​തി​നെ തു​ട​ര്‍​ന്ന് കൊ​ട്ടി​യ​ത്ത് ആ​ത്മ​ഹ​ത്യ ചെ​യ്ത
ഭാര്യയെ കത്തിച്ചു കൊല്ലാന്‍ ശ്രമിച്ചയാള്‍ക്ക് അഞ്ചുവര്‍ഷം തടവുശിക്ഷ

ഭാര്യയെ കത്തിച്ചു കൊല്ലാന്‍ ശ്രമിച്ചയാള്‍ക്ക് അഞ്ചുവര്‍ഷം തടവുശിക്ഷ

കൊല്ലം: അടുക്കളയില്‍ പാചകം ചെയ്യവെ ഭാര്യയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച്‌ കത്തിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് അഞ്ചുവര്‍ഷം കഠിനതടവും അരലക്ഷം രൂപ പിഴയും പിഴയൊടുക്കാത്ത പക്ഷം ഒരുവര്‍ഷം
സിഎജിക്കെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു

സിഎജിക്കെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു

തി​രു​വ​ന​ന്ത​പു​രം: സി​എ​ജി​ക്കെ​തി​രെ നി​യ​മ​സ​ഭ​യി​ല്‍ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കി​ഫ്ബി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​എ​ജി റി​പ്പോ​ര്‍​ട്ടി​ല്‍ പ​രാ​മ​ര്‍​ശി​ക്കു​ന്ന പ​ല കാ​ര്യ​ങ്ങ​ളും വ​സ്തു​താ വി​രു​ദ്ധ​വും യാ​ഥാ​ര്‍​ഥ്യ​ങ്ങ​ള്‍​ക്ക് വി​രു​ദ്ധ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി