Blog Post

Karanavars > News > Keralam
കോവിഡ് വ്യാപനം; സെക്രട്ടറിയേറ്റില്‍ കടുത്ത നിയന്ത്രണങ്ങള്‍

കോവിഡ് വ്യാപനം; സെക്രട്ടറിയേറ്റില്‍ കടുത്ത നിയന്ത്രണങ്ങള്‍

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സെക്രടേറിയറ്റില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായി 50 ശതമാനം ജീവനക്കാര്‍ ഓഫീസിലെത്തിയാല്‍ മതിയെന്നാണ് നിര്‍ദേശം. ധനവകുപ്പിലടക്കം ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചു. വിവിധ
ട്രോള്‍ വിഡിയോയ്ക്കായി യുവാക്കള്‍ വാഹനാപകടം മനഃപൂര്‍വം സൃഷ്ടിച്ച യുവാക്കള്‍ക്കെതിരെ നടപടി

ട്രോള്‍ വിഡിയോയ്ക്കായി യുവാക്കള്‍ വാഹനാപകടം മനഃപൂര്‍വം സൃഷ്ടിച്ച യുവാക്കള്‍ക്കെതിരെ നടപടി

ആലപ്പുഴ: ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ സമൂഹ മാധ്യമങ്ങളില്‍ ട്രോള്‍ വിഡിയോ വൈറലാകാന്‍ അപകടം മനഃപൂര്‍വം സൃഷ്ടിച്ച യുവാക്കള്‍ക്കെതിരെ നടപടി. ട്രോള്‍ വിഡിയോയ്ക്കായി യുവാക്കള്‍ വാഹനാപകടം മനഃപൂര്‍വം സൃഷ്ടിക്കുകയായിരുന്നു. വിഡിയോ ചിത്രീകരണത്തിന്റെ
ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല ബി​രു​ദ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ പെ​രു​വ​ഴി​യി​ല്‍

ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല ബി​രു​ദ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ പെ​രു​വ​ഴി​യി​ല്‍

ക​ണ്ണൂ​ര്‍: സ​ര്‍​വ​ക​ലാ​ശാ​ല ബി​രു​ദ പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ പെ​രു​വ​ഴി​യി​ല്‍. ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ബി​കോം ര​ണ്ടാം വ​ര്‍​ഷം പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളാ​ണ് റോ​ഡ​രി​കി​ല്‍ നി​ന്നും കി​ട്ടി​യ​ത്. ഡി​സം​ബ​ര്‍
സു​ധാ​ക​ര​നോ​ട് ക്ഷ​മ ചോ​ദി​ച്ച്‌ ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍

സു​ധാ​ക​ര​നോ​ട് ക്ഷ​മ ചോ​ദി​ച്ച്‌ ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍

ആ​ല​പ്പു​ഴ: കെ. ​സു​ധാ​ക​ര​നോ​ട് ക്ഷ​മ ചോ​ദി​ച്ച്‌ ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍ എം​ല്‍​എ. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​യാ​ണ് ഷാ​നി​മോ​ള്‍ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച​ത്. സു​ധാ​ക​ര​നു​മാ​യി സം​സാ​രി​ക്കാ​തെ പ്ര​തി​ക​രി​ച്ച​തി​ല്‍ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്നു​വെ​ന്നും ത​ന്‍റെ പ്ര​സ്താ​വ​ന​യു​മാ​യി
സെക്രട്ടറിയേറ്റില്‍ 50ലധികം പേര്‍ക്ക് രോഗം

സെക്രട്ടറിയേറ്റില്‍ 50ലധികം പേര്‍ക്ക് രോഗം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പൊതുഭരണ, നിയമ വകുപ്പുകളിലെ ജീവനക്കാര്‍ക്കിടയിലാണ് കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്നത്. അമ്ബതിലധികം പേര്‍ക്കാണ് നിലവില്‍ കൊവിഡ് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിന് തൊട്ടു താഴെ ദര്‍ബാര്‍ ഹാളില്‍ വച്ച്‌ ക്യാന്റീന്‍
അയിഷാ പോറ്റി എംഎല്‍എയ്ക്ക് കൊവിഡ് സ്ഥിതീകരിച്ചു

അയിഷാ പോറ്റി എംഎല്‍എയ്ക്ക് കൊവിഡ് സ്ഥിതീകരിച്ചു

സമൂഹ മാധ്യമത്തിലൂടെ എംഎല്‍എ തന്നെയാണ് കൊവിഡ് പോസിറ്റീവ് ആയ വിവരം അറിയിച്ചത്.കഴിഞ്ഞ ദിവസം അയിഷാ പോറ്റിയുടെ ഭര്‍ത്താവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എംഎല്‍എയ്ക്ക്
റോഡ് സുരക്ഷാ മാസം: ദേശീയപാതയില്‍ പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ്​ സംയുക്ത പരിശോധന

റോഡ് സുരക്ഷാ മാസം: ദേശീയപാതയില്‍ പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ്​ സംയുക്ത പരിശോധന

ക​ല്ല​മ്ബ​ലം: റോ​ഡു​സു​ര​ക്ഷാ മാ​സാ​ചാ​ര​ണ​ത്തി​െന്‍റ ഭാ​ഗ​മാ​യി ക​ല്ല​മ്ബ​ലം പൊ​ലീ​സും, മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​െന്‍റ സേ​ഫ് കേ​ര​ള എ​ന്‍​ഫോ​ഴ്സ്മെന്‍റ് വി​ഭാ​ഗ​വും ദേ​ശീ​യ​പാ​ത​യി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. അ​പ​ക​ട​മേ​ഖ​ല​യാ​യി ക​ണ്ടെ​ത്തി​യ ചാ​ത്ത​മ്ബ​റ
വിദഗ്ധ ചികിത്സ വൈകി; അട്ടപ്പാടിയില്‍ നവജാത ശിശു മരിച്ചു

വിദഗ്ധ ചികിത്സ വൈകി; അട്ടപ്പാടിയില്‍ നവജാത ശിശു മരിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ വിദഗ്ധ ചികിത്സ വൈകിയതിനെ തുടര്‍ന്ന് നവജാത ശിശു മരിച്ചു. കാരറ ഊരിലെ റാണി – നിസാം ദമ്ബതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. അടപ്പാടി കോട്ടത്തറയിലെ ട്രൈബല്‍ സ്‌പെഷ്യാലിറ്റി
നെടുങ്കണ്ടം കസ്റ്റഡി മരണം; ഒമ്ബത് പോലീസുകാരെ പ്രതിചേര്‍ത്ത് സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു

നെടുങ്കണ്ടം കസ്റ്റഡി മരണം; ഒമ്ബത് പോലീസുകാരെ പ്രതിചേര്‍ത്ത് സി ബി ഐ കുറ്റപത്രം

കൊച്ചി: നെടുങ്കണ്ടത്ത് വാഗമണ്‍ സ്വദേശി രാജ്കുമാര്‍ കസ്റ്റഡിയില്‍ മരിച്ച കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച്‌ സി ബി ഐ. എറണാകുളം സി ജെ എം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
സഞ്ചരിക്കുന്ന ബാര്‍: 35.5 ലിറ്റര്‍ മദ്യവുമായി 50കാരന്‍ പിടിയില്‍

സഞ്ചരിക്കുന്ന ബാര്‍: 35.5 ലിറ്റര്‍ മദ്യവുമായി 50കാരന്‍ പിടിയില്‍

തൃ​ശൂ​ര്‍: കോ​ഡ് ഉ​പ​യോ​ഗി​ച്ച്‌​ സ​ഞ്ച​രി​ക്കു​ന്ന കാ​റി​ല്‍ ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത വി​ദേ​ശ​മ​ദ്യം വി​ല്‍​പ​ന ന​ട​ത്തി​യ ആ​ള്‍ പ​ടി​യി​ല്‍. പാ​ലാ​ട്ടി കു​ന്നേ​ല്‍ വീ​ട്ടി​ല്‍ ജോ​ര്‍​ജി​നെ​യാ​ണ്​ (50) എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റ​സ്​​റ്റ്​