Blog Post

Karanavars > News > Keralam
ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു; രണ്ടാഴ്‌ചയ്‌ക്കിടെ വര്‍ദ്ധിച്ചത് അമ്ബത് രൂപ

ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു; രണ്ടാഴ്‌ചയ്‌ക്കിടെ വര്‍ദ്ധിച്ചത് അമ്ബത് രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇറച്ചിക്കോഴിക്ക് വന്‍ വിലവര്‍ദ്ധനവ്. ഒരു കിലോ ഇറച്ചിക്കോഴിക്ക് 190 രൂപയാണ് വിപണി വില. മുഴുവന്‍ കോഴിക്ക് 130 രൂപയാണ് വില. ഒരാഴ്‌ച മുമ്ബ് ഇത്
ഡോളര്‍ കടത്ത് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി.

ഡോളര്‍ കടത്ത് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി.

തിരുവനന്തപുരം: ഡോളര്‍ കടത്ത് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി. സ്പീക്കര്‍ക്കും മൂന്നു മന്ത്രിമാര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്നാണ് സ്വപ്‌ന കസ്റ്റംസിന് മുമ്ബില്‍ നല്‍കിയ
ഇ. ശ്രീധരന്‍ മുഖ്യമന്ത്രിയാകാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞത്; മലക്കം മറിഞ്ഞ് കെ.സുരേന്ദ്രന്‍

ഇ. ശ്രീധരന്‍ മുഖ്യമന്ത്രിയാകാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞത്; മലക്കം മറിഞ്ഞ് കെ.സുരേന്ദ്രന്‍

പത്തനംതിട്ട: ഇ. ശ്രീധരനാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങളും പാര്‍ട്ടിയും ആഗ്രഹിക്കുന്നു എന്നാണ്
പോത്ത് കിടാവിനെ കൊന്ന് കെട്ടിത്തൂക്കി

പോത്ത് കിടാവിനെ കൊന്ന് കെട്ടിത്തൂക്കി

മണര്‍കാട്: വിശപ്പടക്കാന്‍ തീറ്റ തേടി റബര്‍ തോട്ടത്തിലെത്തിയ പോത്തുംകിടാവിനെ കൊന്ന് കെട്ടിത്തൂക്കി കൊടും ക്രൂരത.ഒരു വയസ്സുള്ള കിടാവിനെയാണ് റബര്‍ മരത്തില്‍ കെട്ടിത്തൂക്കിയത്. മണര്‍കാട് പഞ്ചായത്തിലെ അരീപ്പറമ്ബിലാണ് സംഭവം. റബര്‍
‘കോടതിയെ കബളിപ്പിച്ചോയെന്ന് സംശയം’; പാലാരിവട്ടം അഴിമതികേസില്‍ ഇബ്രാഹിംകുഞ്ഞിനെതിരെ ഹൈക്കോടതി

‘കോടതിയെ കബളിപ്പിച്ചോയെന്ന് സംശയം’; പാലാരിവട്ടം അഴിമതികേസില്‍ ഇബ്രാഹിംകുഞ്ഞിനെതിരെ ഹൈക്കോടതി

കൊച്ചി: പാലാരിവട്ടം അഴിമതികേസില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ ഹൈക്കോടതി. ജാമ്യം നേടാന്‍ കോടതിയെ കബളിപ്പിച്ചോ എന്ന് സംശയമുണ്ടെന്ന് കോടതി പറഞ്ഞു. ഗുരുതര അസുഖം എന്ന് പറഞ്ഞാണ്
സ്​റ്റേഷനില്‍ കോഫി മെഷീന്‍ സ്ഥാപിച്ചതിന്​ സസ്‌പെന്‍ഷനിലായ പൊലീസുകാരന്‍ ആത്മഹത്യാ ഭീഷണി മുഴക്കി

സ്​റ്റേഷനില്‍ കോഫി മെഷീന്‍ സ്ഥാപിച്ചതിന്​ സസ്‌പെന്‍ഷനിലായ പൊലീസുകാരന്‍ ആത്മഹത്യാ ഭീഷണി മുഴക്കി

കൊച്ചി: കളമശേരി പൊലീസ് സ്​റ്റേഷനില്‍ കോഫി വെന്‍ഡിങ്​ മെഷീന്‍ സ്ഥാപിച്ച സംഭവത്തില്‍ സസ്‌പെന്‍ഷനിലായ പൊലീസുകാരന്‍ ആത്മഹത്യാ ഭീഷണി മുഴക്കി. പൊലീസ് ഉദ്യോഗസ്ഥനായ രഘുവാണ് ഫേസ്ബുക്കില്‍ ആത്മഹത്യ ഭീഷണി
സെക്രട്ടേറിയറ്റിന് മുന്നില്‍ ഇന്ന് സി.പി.ഒ ഉദ്യോഗാര്‍ത്ഥികള്‍ മഹാസംഗമം സംഘടിപ്പിക്കും

സെക്രട്ടേറിയറ്റിന് മുന്നില്‍ ഇന്ന് സി.പി.ഒ ഉദ്യോഗാര്‍ത്ഥികള്‍ മഹാസംഗമം സംഘടിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ അനാസ്ഥക്കെതിരെ സിവില്‍ പൊലീസ് ഓഫീസര്‍ ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധം ശക്തമാക്കുന്നു. ഉദ്യോഗാര്‍ത്ഥികളുടെ സമരം 24 ദിവസം പിന്നിട്ടിരിക്കുകയാണ്. മഹാസംഗമത്തിലൂടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍
രാഷ്ട്രപതിയും മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കും

രാഷ്ട്രപതിയും മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കൊവിഡ് വാക്‌സിന്‍ കുത്തിവയ്‌പ്പ് എടുക്കും. രാവിലെ പതിനൊന്നിനാണ് മുഖ്യമന്ത്രി വാക്‌സിന്‍ സ്വീകരിക്കുക. തിരുവനന്തപുരം തൈയ്‌ക്കാട് ആശുപത്രിയില്‍ നിന്നാണ് മുഖ്യമന്ത്രി വാക്‌സിന്‍
സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്നു; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്നു; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ചൂട് ക്രമാതീതമായി സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ശ്രദ്ധിക്കണമെന്നും രാവിലെ 11 മണി മുതല്‍ വൈകിട്ട് മൂന്നു
മുഖ്യമന്ത്രിയും മന്ത്രിമാരും ഉടന്‍ വാക്‌സിന്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ

മുഖ്യമന്ത്രിയും മന്ത്രിമാരും ഉടന്‍ വാക്‌സിന്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ

കണ്ണൂര്‍: മുഖ്യമന്ത്രിയും മന്ത്രിമാരും ഉടന്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വാക്‌സിനേഷനായി സംസ്ഥാനം സജ്ജമായിക്കഴിഞ്ഞെന്നും പ്രധാനമന്ത്രി വാക്‌സിന്‍ സ്വീകരിച്ചതില്‍ സന്തോഷമെന്നും മന്ത്രി കണ്ണൂരില്‍ പറഞ്ഞു.