Blog Post

Karanavars > News > Keralam
ഇന്ന് 4034 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.8

ഇന്ന് 4034 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.8

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4034 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 484, പത്തനംതിട്ട 430, കൊല്ലം 408, കോട്ടയം 389, തൃശൂര്‍ 386, കോഴിക്കോട് 357, മലപ്പുറം
കൊ​ട്ടി​യ​ത്തെ​ ​വാ​ട​ക​വീ​ട്ടി​ല്‍​ ​തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ല്‍​ ​ക​ണ്ടെ​ത്തി​യ​ ​റം​സി​ ​കേ​സ് ​അ​ന്വേ​ഷ​ണം​ ​നി​ല​ച്ചു.​

കൊ​ട്ടി​യ​ത്തെ​ ​വാ​ട​ക​വീ​ട്ടി​ല്‍​ ​തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ല്‍​ ​ക​ണ്ടെ​ത്തി​യ​ ​റം​സി​ ​കേ​സ് ​അ​ന്വേ​ഷ​ണം​ ​നി​ല​ച്ചു.​

കൊ​ല്ലം​:​ ​കൊ​ട്ടി​യ​ത്തെ​ ​വാ​ട​ക​വീ​ട്ടി​ല്‍​ ​തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ല്‍​ ​ക​ണ്ടെ​ത്തി​യ​ ​റം​സി​ ​കേ​സ് ​അ​ന്വേ​ഷ​ണം​ ​നി​ല​ച്ചു.​ ​കേ​സ് ​ക്രൈം​ബ്രാ​ഞ്ചി​ന് ​കൈ​മാ​റി​യ​തും​ ​വെ​റു​തെ​യാ​യി.​ ​ക​ഴി​ഞ്ഞ​ ​സെ​പ്തം​ബ​ര്‍​ ​മൂ​ന്നി​നാ​ണ് ​വാ​ള​ത്തും​ഗ​ല്‍​ ​വാ​ഴ​ക്കൂ​ട്ട​ത്തി​ല്‍​ ​പ​ടി​ഞ്ഞാ​റ്റ​തി​ല്‍​ ​റ​ഹീ​മി​ന്റെ​യും​
ആഴക്കടല്‍ മത്സ്യബന്ധനം; ഇ.എം.സി.സി കമ്ബനിയുമായുള്ള ധാരണാപത്രം റദ്ദാക്കി

ആഴക്കടല്‍ മത്സ്യബന്ധനം; ഇ.എം.സി.സി കമ്ബനിയുമായുള്ള ധാരണാപത്രം റദ്ദാക്കി

തിരുവനന്തപുരം: പ്രതിഷേധം കനത്തതോടെ അമേരിക്കന്‍ കമ്ബനിക്ക്​ ആഴക്കടല്‍ മത്സ്യബന്ധനത്തിന്​ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട വിവാദ ധാരണപത്രം സംസ്ഥാന​ സര്‍ക്കാര്‍ റദ്ദാക്കി. ഇ.എം.സി.സിയുമായുള്ള വിവാദ ധാരണപത്രം റദ്ദാക്കാന്‍ മുഖ്യമന്ത്രി
യുവമോര്‍ച്ചയുടെ സെക്രട്ടറിയേ‌റ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും പരിക്ക്

യുവമോര്‍ച്ചയുടെ സെക്രട്ടറിയേ‌റ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും പരിക്ക്

തിരുവനന്തപുരം: പിഎസ്‌സി നിയമനവിവാദവുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച നടത്തിയ സെക്രട്ടറിയേ‌റ്റ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്കു നേരെ ഗ്രനേഡ് പ്രയോഗിച്ച പൊലീസ് സംഘര്‍ഷം ശക്തമായതോടെ ലാത്തിചാര്‍ജ് നടത്തി.
മാന്നാറില്‍ നിന്ന് തട്ടിക്കൊണ്ടുപോയ വീട്ടമ്മയെ കണ്ടെത്തി

മാന്നാറില്‍ നിന്ന് തട്ടിക്കൊണ്ടുപോയ വീട്ടമ്മയെ കണ്ടെത്തി

ആലപ്പുഴ: മാന്നാറില്‍ നിന്ന് തട്ടിക്കൊണ്ടുപോയ വീട്ടമ്മയെ കണ്ടെത്തി. തട്ടിക്കൊണ്ടുപോയ സംഘം പാലക്കാട് വടക്കഞ്ചേരിയില്‍ വീട്ടമ്മയെ ഇറക്കിവിടുകയായിരുന്നു. കൊരട്ടിക്കാട് സ്വദേശി ബിന്ദുവിനെ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് പതിനഞ്ചംഗ സംഘം
രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലി ഇന്ന് കല്‍പറ്റയില്‍

രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലി ഇന്ന് കല്‍പറ്റയില്‍

കല്‍പറ്റ: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക എന്ന ആവശ്യമുന്നയിച്ച്‌ സമരം ചെയ്യുന്ന രാജ്യത്തെ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്ടര്‍
പി.ജെ ജോസഫിന് രണ്ടില ചിഹ്നമില്ല; അപ്പീല്‍ ഹൈക്കോടതി തള്ളി

പി.ജെ ജോസഫിന് രണ്ടില ചിഹ്നമില്ല; അപ്പീല്‍ ഹൈക്കോടതി തള്ളി

രണ്ടില ചിഹ്നം ആവശ്യപ്പെട്ട് പി.ജെ ജോസഫ് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ചുകൊണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തിനെതിരെയാണ്
അതിര്‍ത്തികള്‍ വീണ്ടുമടച്ച്‌ കര്‍ണാടകം, കേരളത്തില്‍ നിന്നുളളവര്‍ക്ക് കര്‍ശന നിയന്ത്രണം

അതിര്‍ത്തികള്‍ വീണ്ടുമടച്ച്‌ കര്‍ണാടകം, കേരളത്തില്‍ നിന്നുളളവര്‍ക്ക് കര്‍ശന നിയന്ത്രണം

ബംഗളൂരു: കേരളവുമായുളള അതിര്‍ത്തികള്‍ കര്‍ണാടക വീണ്ടും അടച്ചു. കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് കര്‍ണാടകയുടെ നടപടി. കാസര്‍കോട് ജില്ലയില്‍ അതിര്‍ത്തിയിലെ അഞ്ച് റോഡുകള്‍ ഒഴികെ ചെറുറോഡുകള്‍
ആലപ്പുഴ മാന്നാറില്‍ വീടാക്രമിച്ച്‌ യുവതിയെ തട്ടിക്കൊണ്ടു പോയി

ആലപ്പുഴ മാന്നാറില്‍ വീടാക്രമിച്ച്‌ യുവതിയെ തട്ടിക്കൊണ്ടു പോയി

ആലപ്പുഴ: മാന്നാറില്‍ ഗള്‍ഫില്‍നിന്നെത്തിയ യുവതിയെ വീടാക്രമിച്ച്‌ അജ്ഞാത സംഘംതട്ടിക്കൊണ്ടുപോയി. ആലപ്പുഴ മാന്നാറില്‍ കൊട്ടുവിളയില്‍ ബിന്ദുവിനെയാണ് തട്ടിക്കൊണ്ടുപോയത്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. നാല് ദിവസങ്ങള്‍ക്ക് മുമ്ബാണ് ബിന്ദു ഗള്‍ഫില്‍നിന്നെത്തിയത്. സ്വര്‍ണക്കടത്ത്
സംസ്ഥാനത്ത് ഇന്ന് 4070 പേര്‍ക്ക് കോവിഡ്; 4345 രോഗമുക്തി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.1

സംസ്ഥാനത്ത് ഇന്ന് 4070 പേര്‍ക്ക് കോവിഡ്; 4345 രോഗമുക്തി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4070 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. കോഴിക്കോട് 552, എറണാകുളം 514, കോട്ടയം 440, പത്തനംതിട്ട 391,