Blog Post

Karanavars > News > Keralam
ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 27 ന്; പൊതു സ്ഥലത്ത് പൊങ്കാലയിടാന്‍ വിലക്ക്

ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 27 ന്; പൊതു സ്ഥലത്ത് പൊങ്കാലയിടാന്‍ വിലക്ക്

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 27 ശനിയാഴ്ചയാണ്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ക്ഷേത്ര കോമ്ബൗണ്ടിലോ സമീപത്തെ വഴികളിലോ പൊതുസ്ഥലങ്ങളിലോ പൊങ്കാല ഉണ്ടായിരിക്കില്ല. ഭക്തര്‍ക്ക് വീടുകളില്‍ പൊങ്കാല അര്‍പ്പിക്കാമെന്നും
സലിം കുമാറിന് രാഷ്ട്രീയ ലക്ഷ്യം- കമല്‍

സലിം കുമാറിന് രാഷ്ട്രീയ ലക്ഷ്യം- കമല്‍

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയില്‍ നിന്ന് ഒഴിവാക്കിയെന്ന നടന്‍ സലിം കുമാറിന്റെ ആരോപണത്തിന് മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍.സലിം കുമാറിന്റേത് രാഷ്ട്രീയ ലക്ഷ്യമാണ്. ഇതിന്
ഡോ​ള​ര്‍​ക​ട​ത്ത് കേ​സ്: യു​ണി​ടാ​ക് എം​ഡി സ​ന്തോ​ഷ് ഈ​പ്പ​ന്‍ അ​റ​സ്റ്റില്‍

ഡോ​ള​ര്‍​ക​ട​ത്ത് കേ​സ്: യു​ണി​ടാ​ക് എം​ഡി സ​ന്തോ​ഷ് ഈ​പ്പ​ന്‍ അ​റ​സ്റ്റില്‍

കൊ​ച്ചി: ഡോ​ള​ര്‍ക​ട​ത്ത് കേ​സി​ല്‍ യു​ണി​ടാ​ക് എം​ഡി സ​ന്തോ​ഷ് ഈ​പ്പ​ന്‍ അ​റ​സ്റ്റി​ല്‍. വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിലാണ് അറസ്റ്റ്. ഇന്ന് രാവിലെ പത്ത് മണി മുതല്‍ ഇദ്ദേഹത്തെ ചോദ്യം
കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.

കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.

ബെംഗ്ലൂരു: കേരളത്തില്‍ നിന്നും ബെംഗ്ലൂരുവിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കാനും ബിബിഎംപി തീരുമാനിച്ചു. ബെംഗളുരുവില്‍ മലയാളികള്‍ക്ക് വ്യാപകമായി
കോന്നി ആന മ്യൂസിയം ഇന്ന് ഉദ്ഘാടനം ചെയ്യും

കോന്നി ആന മ്യൂസിയം ഇന്ന് ഉദ്ഘാടനം ചെയ്യും

കോന്നി എലിഫന്റ് മ്യൂസിയം ഫെബ്രുവരി 16ന് ഉച്ചകഴിഞ്ഞ് 2.30ന് ഉദ്ഘാടനം ചെയ്ത് ജനങ്ങള്‍ക്കായി തുറന്നു കൊടുക്കും . വനം–വന്യജീവി വകുപ്പ് മന്ത്രി അഡ്വ.കെ. രാജു ഉദ്ഘാടനം നിര്‍വഹിക്കും.
പുതിയ പാര്‍ടിയുടെ രജിസ്‌ട്രേഷന്‍ നടപടിയുമായി മാണി സി കാപ്പന്‍

പുതിയ പാര്‍ടിയുടെ രജിസ്‌ട്രേഷന്‍ നടപടിയുമായി മാണി സി കാപ്പന്‍

കൊച്ചി: എന്‍സിപി വിട്ട മാണി സി കാപ്പന്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള പുതിയ പാര്‍ടിയുടെ പത്തംഗ ഉന്നതാധികാര സമിതി രൂപീകരിച്ചു.മാണി സി കാപ്പന്‍ ആണ് ചെയര്‍മാന്‍.ബാബുകാര്‍ത്തികേയന്‍, സലീം പി മാത്യൂ,
സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 91.17 രൂപ

സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 91.17 രൂപ

ന്യൂഡല്‍ഹി: ഫെബ്രുവരി മാസത്തില്‍ തുടര്‍ച്ചയായ ഒമ്ബതാം ദിവസവൂം പെട്രോള്‍ ഡീസല്‍ വിലകൂട്ടി. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വര്ധിപ്പിച്ചത്. ഇതോടെ കൊച്ചിയില് പെട്രോളിന്
ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു

ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു

കോഴിക്കോട്: ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്ബില്‍ മുഹ്സിലയാണ് മരിച്ചത്. ഭര്‍ത്താവ് ഷഹീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നു രാവിലെയായിരുന്നു സംഭവം. ആറു
സംസ്ഥാനത്ത് ഇന്ന് 2884 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2884 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2884 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.
സംസ്ഥാനത്ത് ഇന്ന് 5471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 750, എറണാകുളം 746, തൃശൂര്‍ 553, ആലപ്പുഴ 506, പത്തനംതിട്ട 480, കൊല്ലം 460, കോട്ടയം