Blog Post

Karanavars > News > Keralam
ഇരട്ട വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണം; ഹൈക്കോടതി ഉത്തരവ്

ഇരട്ട വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണം; ഹൈക്കോടതി ഉത്തരവ്

കൊച്ചി: ഒരാള്‍ ഒന്നിലേറെ വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് കര്‍ശന നിര്‍ദേശം നല്‍കി ഹൈക്കോടതി. സംസ്ഥാനത്തെ വോട്ടര്‍പട്ടികയില്‍ നാല് ലക്ഷത്തിലധികം ഇരട്ട വോട്ടുകള്‍ കണ്ടെത്തിയെന്നും ഇതില്‍
തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ്- ഡി വൈ എഫ് ഐ കയ്യാങ്കളി; മൂന്ന് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ്- ഡി വൈ എഫ് ഐ കയ്യാങ്കളി; മൂന്ന് പേര്‍ക്ക്

തിരുവനന്തപുരം: കല്ലറ പാട്ടറയില്‍ ഡി വൈ എഫ് ഐ – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. യു ഡി എഫിന്റെ കല്ലറ പഞ്ചായത്ത് പ്രചാരണ പരിപാടി
സംസ്ഥാനത്ത് ഇന്ന് മുതല്‍ തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് മുതല്‍ തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് മുതല്‍ തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലയില്‍ തുടരെ ഇടിമിന്നല്‍ ഉണ്ടാവുമെന്ന് മുന്നറിയിപ്പുണ്ട്. ഉച്ചയ്ക്ക് 2
കേരളത്തില്‍ പ്ലാസ്‌റ്റിക്കില്‍നിന്ന്‌ 2006 കിലോമീറ്റര്‍ റോഡ് ‌

കേരളത്തില്‍ പ്ലാസ്‌റ്റിക്കില്‍നിന്ന്‌ 2006 കിലോമീറ്റര്‍ റോഡ് ‌

തിരുവനന്തപുരം: കേരളത്തില്‍ പ്ലാസ്റ്റിക്കെല്ലാം ഇപ്പോള്‍ റോഡിലാണ്. കേട്ടത് സത്യമാണ്. അഞ്ചുവര്‍ഷത്തിനിടെ 2,005.94 കിലോമീറ്റര്‍ റോഡാണ് പ്ലാസ്റ്റിക് ഉപയോഗിച്ച്‌ നിര്‍മിച്ചത്. വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യം തദ്ദേശ സ്ഥാപനങ്ങളിലെ ഹരിതകര്‍മസേനയുടെ
കേരളത്തില്‍ പിണറായി തുടര്‍ഭരണം നേടും; കമല്‍ ഹാസന്‍ തമിഴ്നാട് മുഖ്യമന്ത്രിയാകുമെന്ന് ശരത് കുമാര്‍

കേരളത്തില്‍ പിണറായി തുടര്‍ഭരണം നേടും; കമല്‍ ഹാസന്‍ തമിഴ്നാട് മുഖ്യമന്ത്രിയാകുമെന്ന് ശരത് കുമാര്‍

ചെന്നൈ: കമല്‍ ഹാസന്‍ തമിഴ്നാട് മുഖ്യമന്ത്രിയാകുമെന്ന് ശരത്കുമാര്‍. തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കുകയായിരുന്നു നടനും രാഷ്ട്രീയ നേതാവുമായ ശരത്കുമാര്‍. ജയലളിതയുടെയും കരുണാനിധിയുടേയും വിടവ്
യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ കെ.മുരളീധരന്‍ മന്ത്രിയെന്ന് തരൂര്‍

യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ കെ.മുരളീധരന്‍ മന്ത്രിയെന്ന് തരൂര്‍

തിരുവനന്തപുരം: യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ കെ. മുരളീധരന്‍ മന്ത്രിയാവുമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കേരളത്തില്‍ ബി.ജെ.പി വേണ്ടെന്ന താക്കീതായി നേമത്ത് മുരളീധരന്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘കേരളം ഉറങ്ങുമ്ബോള്‍ ഞാന്‍ ഉണര്‍ന്നിരിക്കുകയായിരുന്നു’; കളളവോട്ട് തടയലാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് ചെന്നിത്തല

‘കേരളം ഉറങ്ങുമ്ബോള്‍ ഞാന്‍ ഉണര്‍ന്നിരിക്കുകയായിരുന്നു’; കളളവോട്ട് തടയലാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിലെ വോട്ട‍ര്‍ പട്ടിക സുതാര്യമല്ലെന്നും സി പി എം ആസൂത്രിത നീക്കം നടത്തി, നാല് ലക്ഷത്തോളം വ്യാജ വോട്ട‍ര്‍മാരെ ചേര്‍ത്തെന്നും ആവര്‍ത്തിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ്
സ്വര്‍ണക്കടത്ത്: എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കെതിരായ കേസിനു സ്റ്റേ ഇല്ല

സ്വര്‍ണക്കടത്ത്: എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കെതിരായ കേസിനു സ്റ്റേ ഇല്ല

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രൈംബ്രാഞ്ച് കേസിന് തല്‍ക്കാലം സ്റ്റേ ഇല്ല. കേസ് സ്റ്റേ ചെയ്യണമെന്ന ഇ.ഡി. ആവശ്യത്തില്‍ ഹൈക്കോടതി ഇടപെട്ടില്ല. ഹര്‍ജിക്കാരനായ ജോയിന്റ് ഡയറക്‌ടര്‍ പി.രാധാകൃഷ്‌ണന്‍
കോവിഡ്​ വന്നതും പോയതുമറിയാത്തവര്‍ 10.76 ശതമാനം

കോവിഡ്​ വന്നതും പോയതുമറിയാത്തവര്‍ 10.76 ശതമാനം

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്ത്​ ആ​രോ​ഗ്യ​വ​കു​പ്പ്​ ന​ട​ത്തി​യ സീ​റോ പ്രി​വ​ല​ന്‍സ് സ​ര്‍വേ​യി​ല്‍ കോ​വി​ഡ്​ വ​ന്ന​തും പോ​യ​തു​മ​റി​യാ​ത്ത​വ​ര്‍ 10.76 ശ​ത​മാ​ന​മെ​ന്ന്​ ക​​ണ്ടെ​ത്ത​ല്‍. പൊ​തു​ജ​ന​ങ്ങ​ള്‍, ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ര്‍, കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ള്‍ ഉ​ള്‍പ്പെ​ടെ
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത;ഇടിമിന്നല്‍ സാധ്യത ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 10 വരെ

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത;ഇടിമിന്നല്‍ സാധ്യത ഉച്ചയ്ക്ക് 2 മുതല്‍ രാത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് വേനല്‍മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. കാസര്‍കോട്, കണ്ണൂര്‍ ജില്ലകള്‍ ഒഴികെ വേനല്‍ മഴ പെയ്യുമെന്നാണ് നിഗമനം. 12 ജില്ലകളിലും ഉച്ചയ്ക്ക് ശേഷം ഇടിയോടു