Blog Post

Karanavars > News > Keralam
വേണ്ടാന്ന് പറഞ്ഞാലും തലശ്ശേരിയില്‍ നസീറിന് തന്നെ വോട്ട് ; വി മുരളീധരന്‍

വേണ്ടാന്ന് പറഞ്ഞാലും തലശ്ശേരിയില്‍ നസീറിന് തന്നെ വോട്ട് ; വി മുരളീധരന്‍

തിരുവനന്തപുരം : ബിജെപി സ്ഥാനാര്‍ത്ഥി ഇല്ലാത്ത തലശ്ശേരിയില്‍ മനഃസാക്ഷി വോട്ട് ചെയ്യണമെന്ന് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത ബിജെപി ജില്ലാ കമ്മറ്റിയെ തള്ളി കേന്ദ്ര മന്ത്രി വി.മുരളീധരന്‍. സി.ഒ.ടി.നസീറിന്
ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ പി. ​ബാ​ല​ച​ന്ദ്ര​ന്‍ അ​ന്ത​രി​ച്ചു

ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ പി. ​ബാ​ല​ച​ന്ദ്ര​ന്‍ അ​ന്ത​രി​ച്ചു

വൈ​ക്കം: ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ പി. ​ബാ​ല​ച​ന്ദ്ര​ന്‍ (70) അ​ന്ത​രി​ച്ചു. ഇ​ന്ന് പു​ല​ര്‍​ച്ചെ വൈ​ക്ക​ത്തെ വീ​ട്ടി​ലാ​യി​രു​ന്നു അ​ന്ത്യം. കു​റ​ച്ചു​കാ​ല​മാ​യി അ​ദ്ദേ​ഹം രോ​ഗ​ബാ​ധി​ത​നാ​യി​രു​ന്നു. കൊ​ല്ലം ശാ​സ്താം​കോ​ട്ട സ്വ​ദേ​ശി​യാ​യ ബാ​ല​ച​ന്ദ്ര​ന്‍ അ​ധ്യാ​പ​ന
പറക്കാനാഗ്രഹിച്ച അദ്വൈത് സുമേഷിനെ 24 മണിക്കൂറിനകം വിമാനത്തിന്റെ കോക്പിറ്റിലെത്തിച്ച്‌ രാഹുല്‍ഗാന്ധിയുടെ സ്‌നേഹസമ്മാനം

പറക്കാനാഗ്രഹിച്ച അദ്വൈത് സുമേഷിനെ 24 മണിക്കൂറിനകം വിമാനത്തിന്റെ കോക്പിറ്റിലെത്തിച്ച്‌ രാഹുല്‍ഗാന്ധിയുടെ സ്‌നേഹസമ്മാനം

കണ്ണൂര്‍: ഹിന്ദിയിലും ഇംഗ്ലിഷിലും സംസാരിച്ച്‌ വിസ്മയഭരിതനാക്കിയ 9 വയസുകാരന്റെ പൈലറ്റ് ആകണമെന്ന ആഗ്രഹത്തിന് രാഹുല്‍ഗാന്ധിയുടെ സ്‌നേഹസമ്മാനം. ഇരിട്ടിയില്‍ സണ്ണി ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞു മടങ്ങുന്നതിനിടയില്‍ അപ്‌സര
കേരളം നാളെ വിധിയെഴുതും; ഇന്ന് നിശബ്ദ പ്രചരണം

കേരളം നാളെ വിധിയെഴുതും; ഇന്ന് നിശബ്ദ പ്രചരണം

തിരുവനന്തപുരം: അടുത്ത വര്‍ഷം ആരോടൊപ്പമെന്ന വിധിയെഴുത്തിനായി കേരളം നാളെ പോളിങ് ബൂത്തിലെത്തും. 140 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കുമുള്ള വിധിയെഴുത്ത് ചൊവ്വാഴ്ച രാവിലെ ഏഴിന് ആരംഭിക്കും.
ശബരിനാഥിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഹനാപകടം, കോൺഗ്രസ് പ്രവർത്തകൻ മരിച്ചു.

ശബരിനാഥിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഹനാപകടം, കോൺഗ്രസ് പ്രവർത്തകൻ മരിച്ചു.

തിരുവനന്തപുരം: അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ എസ് ശബരിനാഥിന്റെ
ശോഭ സുരേന്ദ്രന് വോട്ട് തേടി റോഡ് ഷോയില്‍ സുരേന്ദ്രന്‍

ശോഭ സുരേന്ദ്രന് വോട്ട് തേടി റോഡ് ഷോയില്‍ സുരേന്ദ്രന്‍

കഴക്കൂട്ടം: കഴക്കൂട്ടത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന് വോട്ട് തേടി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സംസ്ഥാന അധ്യക്ഷനും ശോഭ സുരേന്ദ്രനും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍
ഇരട്ടവോട്ട്:ചെന്നിത്തലയുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി, തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാര്‍ഗരേഖ അംഗീകരിച്ചു

ഇരട്ടവോട്ട്:ചെന്നിത്തലയുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി, തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാര്‍ഗരേഖ അംഗീകരിച്ചു

കൊച്ചി:ഇരട്ടവോട്ട് തടയണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ഇരട്ടവോട്ട് തടയാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സമര്‍പ്പിച്ച മാര്‍ഗരേഖ ഹൈക്കോടതി അംഗീകരിച്ചു. ഇരട്ടവോട്ടുളളവര്‍, സ്ഥലത്തില്ലാത്തവര്‍, മരിച്ചുപോയവര്‍
സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു; പവന് 32,880 രൂപയായി

സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു; പവന് 32,880 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുംതാഴ്ന്നു. പവന്റെ വില 200 രൂപകുറഞ്ഞ് 32,880 രൂപയിലെത്തി. 4110 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ റെക്കോഡ് നിലവാരത്തില്‍നിന്ന് എട്ടുമാസത്തിനിടെ 9,120 രൂപയാണ്‌ കുറവുണ്ടായത്.
പ്രി​യ​ങ്ക നേ​മ​ത്ത് എ​ത്താ​ത്തി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി കെ. ​മു​ര​ളീ​ധ​ര​ന്‍; നേ​രി​ട്ട് ക​ണ്ട് അ​തൃ​പ്തി​യ​റി​യി​ച്ചു

പ്രി​യ​ങ്ക നേ​മ​ത്ത് എ​ത്താ​ത്തി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി കെ. ​മു​ര​ളീ​ധ​ര​ന്‍; നേ​രി​ട്ട് ക​ണ്ട് അ​തൃ​പ്തി​യ​റി​യി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്ച തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ പ്രി​യ​ങ്ക ഗാ​ന്ധി നേ​മ​ത്ത് എ​ത്താ​ത്തി​ല്‍ പ്ര​തി​ഷേ​ധ​മ​റി​യി​ച്ച്‌ നേ​മ​ത്തെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി കെ.​മു​ര​ളീ​ധ​ര​ന്‍. പ്രി​യ​ങ്ക​യെ നേ​രി​ട്ട് ക​ണ്ട് അ​തൃ​പ്തി​യ​റി​യി​ച്ച മു​ര​ളീ​ധ​ര​ന്‍, നേ​മം
സി.പി.എമ്മിന്‍റെ കേരളത്തിലെ അക്കൗണ്ടും ക്ലോസ് ചെയ്യും; പിണറായിക്ക് സുരേന്ദ്രന്‍റെ മറുപടി

സി.പി.എമ്മിന്‍റെ കേരളത്തിലെ അക്കൗണ്ടും ക്ലോസ് ചെയ്യും; പിണറായിക്ക് സുരേന്ദ്രന്‍റെ മറുപടി

തിരുവനന്തപുരം: സി.പി.എമ്മിന്‍റെ ത്രിപുരയിലെയും പശ്ചിമബംഗാളിലെയും അക്കൗണ്ടുകള്‍ പൂട്ടിച്ചവരാണ് ബി.ജെ.പിയെന്നും കേരളത്തിലെ അക്കൗണ്ടും ഉടന്‍ പൂട്ടുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അതിന് കാലതാമസം എത്രയെടുക്കും എന്നതില്‍