ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ദേശീയ അസംബ്ലി പിരിച്ചുവിട്ട പ്രധാനമന്ത്രി ഇമ്രാന് ഖാന് തിരിച്ചടി.ദേശീയ അസംബ്ലി പിരിച്ചുവിട്ട നടപടി പാക് സുപ്രീംകോടതി റദ്ദാക്കി. അവിശ്വാസ പ്രമേയത്തിന് വോട്ടെടുപ്പ് നടത്താത്തത് ഭരണാഘടനാവിരുദ്ധമല്ലെന്നു