Blog Post

Karanavars > News > International
ബ്രിട്ടീഷ് രാജകുടുംബത്തിലും കൊറോണ: ചാള്‍സ് രാജകുമാരന് രോഗം സ്ഥിരീകരിച്ചു

ബ്രിട്ടീഷ് രാജകുടുംബത്തിലും കൊറോണ: ചാള്‍സ് രാജകുമാരന് രോഗം സ്ഥിരീകരിച്ചു

ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബാംഗം ചാള്‍സ് രാജകുമാരന് കൊറോണ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളുണ്ടെങ്കിലും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.ഭാര്യ കാമിലയ്ക്ക്(72) രോഗബാധയില്ലെന്ന് പരിശോധനയില്‍ വ്യക്തമായി. ഇരുവരും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
താമസവിസക്കാര്‍ക്ക് ഇന്ന് ഉച്ചമുതല്‍ യുഎഇയില്‍ പ്രവേശനവിലക്ക്‌

താമസവിസക്കാര്‍ക്ക് ഇന്ന് ഉച്ചമുതല്‍ യുഎഇയില്‍ പ്രവേശനവിലക്ക്‌

ദുബായ്: താമസവിസക്കാർക്ക് യുഎഇ പ്രവേശന വിലക്കേർപ്പെടുത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതൽ വിലക്ക് നിലവിൽ വരും. അവധിക്കായി നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ഇന്നുമുതല്‍  യുഎഇ യിൽ പ്രവേശിക്കാൻ കഴിയില്ല.
യാത്രാവിലക്ക്, വീട്ടുതടങ്കല്‍: കൊറോണയെ മെരുക്കി വുഹാന്‍, ചൈന പ്രതിരോധിച്ചത് ഇങ്ങനെ

യാത്രാവിലക്ക്, വീട്ടുതടങ്കല്‍: കൊറോണയെ മെരുക്കി വുഹാന്‍, ചൈന പ്രതിരോധിച്ചത് ഇങ്ങനെ

വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 രോഗം ചൈനയില്‍ ഇപ്പോള്‍ ഏകദേശം കെട്ടടങ്ങിയിരിക്കുകയാണ്. ഇറ്റലിയും ഇറാനും സ്‌പെയിനും അടക്കം ലോകത്തിന്റെ മറ്റു മേഖലകളില്‍ അത് വ്യാപിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഒരു
ഓ​സ്‌​ട്രേ​ലി​യ​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി പീ​റ്റ​ര്‍ ഡ​ട്ട​നും കൊ​റോ​ണ സ്ഥിരീകരിച്ചു

ഓ​സ്‌​ട്രേ​ലി​യ​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി പീ​റ്റ​ര്‍ ഡ​ട്ട​നും കൊ​റോ​ണ സ്ഥിരീകരിച്ചു

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ആഭ്യന്തര മന്ത്രി പീറ്റര്‍ ഡട്ടന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. പനിയും, തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡട്ടന്‍ ക്യൂന്‍സ്‌ലന്‍ഡ് ആരോഗ്യ വകുപ്പുമായി ബന്ധപ്പെടുകയും തുടര്‍ന്ന്
കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഭാര്യക്ക് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു

കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഭാര്യക്ക് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു

ഒട്ടാവ: കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യ സോഫി ഗ്രിഗോയറിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവര്‍ക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടെതിനെ തുടര്‍ന്ന് ജസ്റ്റിന്‍ ട്രൂഡോയേയും ഐസൊലേഷനിലാക്കിയിരുന്നു.
ഇ​റാ​നി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത് 6,000 ഇ​ന്ത്യ​ക്കാ​ര്‍; മ​ല​യാ​ളി​ക​ളും ദു​രി​ത​ക്ക​യ​ത്തി​ല്‍

ഇ​റാ​നി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത് 6,000 ഇ​ന്ത്യ​ക്കാ​ര്‍; മ​ല​യാ​ളി​ക​ളും ദു​രി​ത​ക്ക​യ​ത്തി​ല്‍

ന്യൂ​ഡ​ല്‍​ഹി: കൊ​റോ​ണ പ​ട​ര്‍​ന്നു​പി​ടി​ക്കു​ന്ന ഇ​റാ​നി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത് 6,000 ഇ​ന്ത്യ​ക്കാ​ര്‍. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ര്‍ ലോ​ക്സ​ഭ​യി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​തി​ല്‍ 1,000 പേ​ര്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ്. ഇ​വ​രി​ല്‍ കേ​ര​ള​ത്തി​ല്‍​ നി​ന്നു​ള്ള​വ​രും
ഹോളിവുഡ് താരം ടോം ഹാങ്ക്സിനും ഭാര്യയ്ക്കും കോവിഡ്; ഐസലേഷനിലെന്ന് താരം

ഹോളിവുഡ് താരം ടോം ഹാങ്ക്സിനും ഭാര്യയ്ക്കും കോവിഡ്; ഐസലേഷനിലെന്ന് താരം

കാൻബറ∙ ഹോളിവുഡ് താരം ടോം ഹാങ്ക്സിനും ഭാര്യ റീത്ത വിൽസനും കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഓസ്ട്രേലിയയിൽ ഐസലേഷനിലാണെന്നു താരം അറിയിച്ചു. കൊറോണ വൈറസ് പരിശോധന ഫലം
ബ്രിട്ടീഷ് ആരോഗ്യ മന്ത്രിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

ബ്രിട്ടീഷ് ആരോഗ്യ മന്ത്രിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

ലണ്ടന്‍: ബ്രിട്ടീഷ് ആരോഗ്യ മന്ത്രിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കര്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയും മന്ത്രിയുമായ നദീന്‍ ഡോറിസിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മന്ത്രിതന്നെയാണ് ഇക്കാര്യം പത്രക്കുറിപ്പില്‍
കോറോണ : യു.എ.ഇയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാലാഴ്ച അവധി പ്രഖ്യാപിച്ചു

കോറോണ : യു.എ.ഇയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാലാഴ്ച അവധി പ്രഖ്യാപിച്ചു

ദുബായ്: കൊറോണ വൈറസ് പടരുന്നത് തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി മാര്‍ച്ച്‌ എട്ട് ഞായറാഴ്ച മുതല്‍ ഒരു മാസത്തേക്ക് യു.എ.ഇയിലെ എല്ലാ സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചു.
മഹാതിര്‍ മുഹമ്മദ് വീണ്ടും മലേഷ്യന്‍ പ്രധാനമന്ത്രി ആകും

മഹാതിര്‍ മുഹമ്മദ് വീണ്ടും മലേഷ്യന്‍ പ്രധാനമന്ത്രി ആകും

ക്വലാലംപുര്‍: ഒരാഴ്ച മുമ്ബ് രാജിവെച്ച മഹാതിര്‍ മുഹമ്മദ് വീണ്ടും മലേഷ്യയുടെ പ്രധാനമന്ത്രിയാകും. അന്‍വര്‍ ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള പകതന്‍ ഹാരപ്പന്‍ സഖ്യം തനിക്ക് പിന്തുണയര്‍പ്പിച്ചിട്ടുണ്ടെന്ന് മഹാതിര്‍ മുഹമ്മദ് അറിയിച്ചു.