വയനാട് കള്ളാടിയിലെ തുരങ്കപാത നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ മരണം ഏഴായി ഉയർന്നു. ദുരന്തസ്ഥലത്ത് നിന്ന് ഇന്ന് രാവിലെ ഒരു മൃതദേഹം കൂടി കണ്ടെടുത്തതോടെയാണ് മരണസംഖ്യ ഏഴിലെത്തിയത്. ഇതോടെ
വയനാട് മേപ്പാടി കള്ളാടിയിലെ തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള തിരച്ചിൽ രണ്ടാം ദിവസവും തുടരുന്നു. അപകടസ്ഥലം നാല് മേഖലകളായി തിരിച്ച് അതീവ ജാഗ്രതയോടെയാണ് രക്ഷാദൗത്യം പുരോഗമിക്കുന്നത്.
വയനാട് കള്ളാടിയിൽ തുരങ്കപാത നിർമാണ സ്ഥലത്തുണ്ടായ വൻ മണ്ണിടിച്ചിലിൽ നാലുപേർ മരിച്ചു. അപകടത്തിൽ അഞ്ചുപേരെ കാണാതായിട്ടുണ്ട്. നിർമാണ പ്രവർത്തനങ്ങൾക്കായി പ്രദേശത്ത് കൂട്ടിയിട്ടിരുന്ന മണ്ണ് ശക്തമായ മഴയിൽ ഒലിച്ചിറങ്ങിയതാണ്
ഉത്തരേന്ത്യയിലും മഹാരാഷ്ട്രയിലും ശക്തമായ മഴ തുടരുന്നു. മഹാരാഷ്ട്രയിൽ കഴിഞ്ഞ മൂന്ന്-നാല് ദിവസങ്ങളിലായി പെയ്ത കനത്ത മഴയിലും കാറ്റിലും പെട്ട് 13 പേർ മരിച്ചതായി സംസ്ഥാന ദുരന്തനിവാരണ മന്ത്രി
തെക്കേ അമേരിക്കൻ രാജ്യമായ വെനസ്വേലയിൽ ഉണ്ടായ രണ്ട് ശക്തമായ ഭൂചലനങ്ങൾ വലിയ ദുരന്തത്തിന് വഴിയൊരുക്കി. 2026 ജൂൺ 24 ബുധനാഴ്ച വൈകുന്നേരമാണ് രാജ്യം നടുങ്ങിപ്പോയ ഈ പ്രകൃതിക്ഷോഭം
ലണ്ടൻ: ലോകപ്രശസ്ത പ്രവാചകി ബാബ വാംഗയുടെ 2026-ലേക്കുള്ള പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വരാനിരിക്കുന്ന വർഷം ലോകം അതിഭീകരമായ പ്രകൃതി ദുരന്തങ്ങൾക്കും കാലാവസ്ഥാ വ്യതിയാനങ്ങൾക്കും സാക്ഷ്യം വഹിക്കുമെന്നാണ് ബൾഗേറിയൻ