ലഹരിമാഫിയയുടെ നടുവൊടിച്ച് ‘ഓപ്പറേഷൻ തണ്ടർ’; കുരുങ്ങുന്നത് നൂറുകണക്കിന് പേർ
സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗവും കടത്തും പൂർണ്ണമായി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ എക്സൈസ് വകുപ്പ് ആവിഷ്കരിച്ച ‘ഓപ്പറേഷൻ തണ്ടർ’ ഊർജ്ജിതമായി തുടരുന്നു. ലഹരി മാഫിയകളെ ലക്ഷ്യമാക്കി നടത്തുന്ന കർശനലഹരിക്കെതിരെ അമിത് ഷായുടെ ‘ത്രീ-ഇയർ പ്ലാൻ’; ലക്ഷ്യം ലഹരിമുക്ത ഭാരതം
ലഹരിമുക്ത ഭാരതം എന്ന സ്വപ്നസാക്ഷാത്കാരത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിഭാവനം ചെയ്ത മൂന്നുവർഷം നീളുന്ന (2026-2029) സമഗ്ര കർമ്മ പദ്ധതിക്ക് തുടക്കമായി. ന്യൂഡൽഹിയിൽ നടന്നലഹരി വിപണിക്ക് പൂട്ടിട്ട് ‘ഓപ്പറേഷൻ തൂഫാൻ’: അറസ്റ്റിലായത് 4,201 പേർ
കേരളത്തെ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ശക്തമായ ലഹരിവേട്ടയായ ‘ഓപ്പറേഷൻ തൂഫാൻ’ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ വൻ മുന്നേറ്റമാണ് രേഖപ്പെടുത്തുന്നത്. സംസ്ഥാനവ്യാപകമായി നടക്കുന്ന പരിശോധനകളിൽ ഇതുവരെലഹരിമാഫിയയുടെ തന്ത്രങ്ങൾ മാറുന്നു; പെൺകുട്ടികളിലേക്കും പിടിമുറുക്കുന്നു: ജാഗ്രത വേണമെന്ന് രമേശ് ചെന്നിത്തല
സംസ്ഥാനത്ത് ലഹരിമാഫിയയുടെ പ്രവർത്തനം അപകടകരമായ രീതിയിൽ മാറിക്കൊണ്ടിരിക്കുകയാണെന്ന് മുന്നറിയിപ്പുമായി മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാനത്ത് നടപ്പിലാക്കുന്ന ലഹരിവിരുദ്ധ ദൗത്യമായ ‘ഓപ്പറേഷൻ തൂഫാൻ’ ആരംഭിച്ചതിന് പിന്നാലെ, മാഫിയകൾകോഴിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരി നൽകി പീഡിപ്പിച്ചു; പ്രതികൾ പിടിയിൽ.
കോഴിക്കോട്: നഗരത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരിമരുന്ന് നൽകി ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ലഹരി നൽകിയമരുന്നടിച്ചാൽ പണി പോകും! പൊലീസിന്റെ ‘പോഡ’ പദ്ധതിക്ക് ഇന്ന് തുടക്കം.
സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കിടയിലെ ലഹരി ഉപയോഗം തടയാൻ ലക്ഷ്യമിട്ടുള്ള കേരള പൊലീസിന്റെ ‘PODA’ (Policy for Prevention of Drug Abuse) പദ്ധതിക്ക് ഇന്ന്- 1
- 2






