പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു: മഹിളാ മോർച്ചയുടെ പരാതിയിൽ ജാൻമണി ദാസിനെതിരെ കേസ്
ഡൽഹിയിൽ നടന്ന പ്രതിഷേധ സമരത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിൻ്റെ മാതാവിനെയും അധിക്ഷേപിക്കുന്ന രീതിയിൽ പരാമർശം നടത്തിയെന്ന പരാതിയിൽ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ പൊലീസ്എക്സൈസ് സൈബർ സെന്റർ വരുന്നു: ലഹരി മാഫിയകൾ കുരുങ്ങും
സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ലഹരി മാഫിയകളുടെ ഡിജിറ്റൽ ഇടപാടുകൾ തടയുന്നതിനും കുറ്റവാളികളെ അതിവേഗം പിടികൂടുന്നതിനുമായി എക്സൈസ് വകുപ്പിന് കീഴിൽ അത്യാധുനിക സൈബർ സെന്റർ വരുന്നു. ലഹരിക്കടത്ത് കേസുകളിൽ അന്വേഷണംകോടികളുടെ തട്ടിപ്പ് കേസ്: യൂട്യൂബർ ബ്ലെസ്ലിക്കെതിരെ അന്വേഷണം ഊർജ്ജിതം
തിരുവനന്തപുരം: ബിഗ് ബോസ് താരവും പ്രശസ്ത യൂട്യൂബറുമായ ബ്ലെസ്ലി ഉൾപ്പെട്ട 114 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം ശക്തമാക്കി പോലീസ്. കേസുമായി ബന്ധപ്പെട്ട് ബ്ലെസ്ലിയെസൈബർ ആക്രമണം നേരിട്ടു: സ്ഥാനാർഥിത്വത്തിന് ശേഷം ഉയർന്ന പരാതികളെക്കുറിച്ച് വൈഷ്ണ സുരേഷ്
തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ തനിക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണം നേരിട്ടതായി യുവനേതാവ് വൈഷ്ണ സുരേഷ് വെളിപ്പെടുത്തി. തനിക്കെതിരെ പരാതികൾ ഉയർന്നത് സ്ഥാനാർഥിത്വം ഉറപ്പിച്ചഭീകരബന്ധം: ചെങ്കോട്ട് സ്ഫോടനക്കേസ്; അറസ്റ്റിലായ ഡോക്ടർ ഷഹീന് ലഷ്കർ-ഇ-ത്വയ്ബയുമായി ബന്ധമെന്ന് സൂചന
ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച ചെങ്കോട്ട് സ്ഫോടനക്കേസിൽ അറസ്റ്റിലായ വനിതാ ഡോക്ടർ ഷഹീന്, നിരോധിത ഭീകരസംഘടനയായ ലഷ്കർ-ഇ-ത്വയ്ബയുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി അന്വേഷണ ഏജൻസികൾക്ക് സൂചന ലഭിച്ചു. ഷഹീനെതിരെ കേസിൽ‘സൈക്കോ ഹാക്കർ’ വലയിൽ: പത്തനംതിട്ടയിൽ പിടിയിലായത് ഫോൺ വിവരങ്ങൾ ചോർത്തിയയാൾ
പത്തനംതിട്ട: സംസ്ഥാനത്ത് വലിയ ഞെട്ടലുണ്ടാക്കിയ സൈബർ കുറ്റകൃത്യത്തിൽ ഒരാൾ പത്തനംതിട്ടയിൽ പോലീസ് പിടിയിലായി. തന്നെ വിളിക്കുന്നവരുടെ കോൾ ഡീറ്റെയിൽസ് റെക്കോർഡുകളും (CDR) ലൊക്കേഷൻ വിവരങ്ങളും ചോർത്തി ദുരുപയോഗം- 1
- 2






