തിരുവനന്തപുരം: വര്‍ക്കല പൊലീസ് സ്റ്റേഷനു സമീപം ഒരാൾ മരിച്ച നിലയില്‍ കണ്ടെത്തി. വെട്ടൂര്‍ സ്വദേശിയായ ബിജുവാണ് മരിച്ചത്. വര്‍ക്കല ഡി.വൈ.എസ്.പി. ഓഫിസിനു സമീപമുള്ള കടമുറിയുടെ മുന്നിലാണ് മൃതദേഹം
ചവറ: സ്വർണപ്പണയ വായ്പക്കായി എത്തിയവരുടെ പേരിൽ മുക്കുപണ്ടം പണയം വെച്ച് ഒരു കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ ബാങ്ക് അപ്രൈസർ അറസ്റ്റിൽ. തെവലക്കര, ഇന്ത്യൻ ബാങ്കിൽ
കണ്ണൂർ: എ.ഡി.എം കെ. നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രേരണക്കുറ്റം ചുമത്തിയതിന്റെ പിന്നാലെ, പി. പി. ദിവ്യയെ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പദവിയിൽ നിന്ന്
മുംബൈ: ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാനെതിരെ വീണ്ടും വധഭീഷണി ഉയർന്നു. ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സംഘാംഗം എന്നവകാശപ്പെട്ട ഒരാൾ മുംബൈ ട്രാഫിക് പൊലീസിന് ഭീഷണി സന്ദേശം
ജയ്പൂർ: രാജസ്ഥാനിലെ കോട്ടയിൽ നീറ്റ് പരിശീലനത്തിന് എത്തിയ 20കാരൻ ആത്മഹത്യചെയ്തു. ഉത്തർപ്രദേശിലെ മിർസാപൂരിൽ നിന്നുള്ള അശ്വതോഷ് ചൗരസ്യയാണ് മരിച്ചത്. ഈ വർഷം കോട്ടയിൽ നടന്ന 15-ാമത്തെ വിദ്യാർത്ഥി
ഇരിട്ടി: മലിനീകരണ നിയന്ത്രണ ബോർഡിന്റെ വ്യാജ കോക്യൂ ആർ കോഡും സിഗ്നേച്ചറും ഉപയോഗിച്ച് വ്യാജ സർട്ടിഫിക്കറ്റ് തയ്യാറാക്കിയതുമായി ബന്ധപ്പെട്ട് ഇരിട്ടിയിൽ രണ്ടു യുവാക്കൾക്ക് എതിരെ പോലീസ് കേസ്
ആമ്പല്ലൂർ: നെന്മണിക്കര പള്ളത്തിൽ മണലി പുഴയിൽ തലയില്ലാത്ത നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച ഉച്ചയ്ക്ക് പുഴയിൽ വീണു കൂടിക്കിടക്കുന്ന മരച്ചില്ലയിൽ കുടുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കുവൈത്ത് സിറ്റി: പ്രാദേശികമായി നിർമ്മിച്ച മദ്യം, പണം, മറ്റു അനധികൃത വസ്തുക്കൾ എന്നിവയുമായി ആറ് പേരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറസ്റ്റുചെയ്തു. പ്രതികളിൽ നിന്ന് 168 കുപ്പി
കൊച്ചി: ചോറ്റാനിക്കരയിൽ നടുക്കുന്ന സംഭവത്തിൽ നാല് അംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ കണ്ടനാട് സെന്‍റ് മേരീസ് സ്കൂളിലെ അധ്യാപകനായ രഞ്ജിത്ത് (45), ഭാര്യയും പൂത്തോട്ട
തെൽഅവീവ്: ഗസ്സയിൽ തുടരുന്ന കൂറ്റൻ യുദ്ധത്തിനും കൂട്ടക്കൊലക്കിടെയും വേറിട്ട നിലപാട് സ്വീകരിച്ച് 130ഓളം ഇസ്രാഈലി സൈനികർ ജോലിവിടുമെന്ന് ഭീഷണി മുഴക്കി. പ്രധാനമന്ത്രി ബിൻയാമിൻ നെതന്യാഹുവിന്റെ യുദ്ധനീക്കങ്ങൾക്കെതിരെ പ്രതിഷേധിച്ച്,