അമേരിക്കയിലെ കലിഫോർണിയയില്‍ മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആന്‍ മാത്യു (40), തൃശൂർ മുടിക്കോട്
തിരുവനന്തപുരം അരുവിക്കരയിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും മകളെയും പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിക്കുകയും കഴുത്തിൽ കുത്തി പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിലായി. കരകുളം
കേരളത്തിൻ്റെ കുറ്റകൃത്യ ചരിത്രത്തിലെ പതിറ്റാണ്ടുകൾ നീണ്ട ഏറ്റവും വലിയ ദുരൂഹതയ്ക്ക് വിരാമമിട്ട് പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പ് ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിൽ കേരള പൊലീസ്. കേസ് പുനഃപരിശോധിച്ച പുതിയ അന്വേഷണ
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികള്‍ പൊലീസ് സ്റ്റേഷനില്‍ ഓണാഘോഷത്തില്‍ പങ്കെടുത്ത സംഭവത്തില്‍ അതൃപ്തി പരസ്യമാക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). സംഭവത്തില്‍ ഇഡി ഉടന്‍ തന്നെ സംസ്ഥാന
സി.എം.ആർ.എൽ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷനേതാവിന്റെ മകൾ ടി. വീണയ്ക്കുള്ള പ്രതിരോധം ഏറ്റെടുക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന നേതൃത്വത്തിൽ ധാരണ. കേസ് രാഷ്ട്രീയമായി പ്രതിരോധിക്കുമെങ്കിലും നിയമപരമായ
ഇന്നലെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം വലിയ രാഷ്ട്രീയ-സാമ്പത്തിക ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ് ലേക്കർ ഇന്ത്യ കോർപ്പറേഷനുമായി ബന്ധപ്പെട്ട വിവാദങ്ങൾ. കോഴിക്കോട് പന്തീരാങ്കാവിൽ പ്രവർത്തിക്കുന്നതായി രേഖകളിൽ പറയുന്ന ഈ സ്ഥാപനത്തിന്റെ
തമിഴ്നാട്ടിലെ തിരുവള്ളൂരിൽ വൃദ്ധയായ മാതാവിനെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ മകൻ അറസ്റ്റിലായി . മാതാവിനെ പരിചരിക്കാനുള്ള ബുദ്ധിമുട്ടും കടുത്ത മാനസിക സംഘർഷവുമാണ് ഈ ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ്
സി.എം.ആർ.എൽ – എക്‌സാലോജിക് മാസപ്പടി വിവാദ കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയ്‌ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുന്നു. ദുബായിലേക്ക് അനധികൃതമായി പണം അയച്ചതുമായി
ആലപ്പുഴയിലെ വിവാദമായ ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറിച്ച സംഭവത്തിൽ മുൻ എഡിജിപി എം.ആർ. അജിത് കുമാറിനും മറ്റ് പൊലീസുകാർക്കുമെതിരെ നിലവിൽ പുതിയ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാനാകില്ലെന്ന് പൊലീസ്
സിഎംആർഎൽ – എക്സാലോജിക് മാസപ്പടി കേസിൽ വീണ ടി.ക്ക് വീണ്ടും പ്രതിസന്ധി. കേസിൽ ടി. വീണയ്ക്ക് പങ്കാളിത്തമുള്ള കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ‘ലേക്കർ ഇന്ത്യ കോർപ്’ എന്ന സ്ഥാപനത്തെക്കുറിച്ച്