നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിന് ബെംഗളൂരുവിൽ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം. ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (AISA) പ്രവർത്തകനും 19 കാരനുമായ അമൻദീപ് സിങ്ങിനാണ് നേരെ മുഖംമൂടി
തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം ഇന്ന് ചേരുമ്പോൾ, കാപ്പ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം വാർഡ് ബിജെപി കൗൺസിലർ ആർ. സുഗതന്റെ കൗൺസിലർ സ്ഥാനം സംബന്ധിച്ച വിഷയം
ആലുവയിൽ നിന്ന് കാണാതായ പന്ത്രണ്ടുകാരിയെ നാലു ദിവസത്തെ തീവ്ര അന്വേഷണത്തിനൊടുവിൽ മഹാരാഷ്ട്രയിലെ പൂനെയിൽ നിന്ന് കണ്ടെത്തി. സിനിമയെ വെല്ലുന്ന ദൗത്യത്തിലൂടെ കുട്ടിയെ സുരക്ഷിതമായി തിരിച്ചെത്തിച്ച കേരള പൊലീസിന്റെ
കോഴിക്കോട് ഫറോക്ക് കോട്ടപ്പാടത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ടര വയസ്സുകാരിക്കും തടയാൻ ശ്രമിച്ച അമ്മയ്ക്കും നേരെ തെരുവ് നായയുടെ ക്രൂരമായ ആക്രമണം. സംഭവത്തിൽ അമ്മയ്ക്കും കുഞ്ഞിനും സാരമായി പരിക്കേറ്റു.
കൊല്ലം കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ ആരോപണവിധേയനായ സി.പി.ഒ എസ്. ശ്രീജിത്തിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയുടേതാണ്
കൊല്ലം കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബവും രംഗത്ത്. അയൽവാസിയായ 13 വയസ്സുകാരനെ കാണാതായതുമായി ബന്ധപ്പെട്ട് ജൂൺ
തൃശൂർ ജില്ലയിലെ വടക്കേക്കാട് സ്റ്റേഷനിൽ നിന്ന് വധശ്രമ കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് കൈവിലങ്ങുമായി ഓടിരക്ഷപ്പെട്ട സംഭവത്തിൽ നാല് പൊലീസുകാർക്ക് സസ്പെൻഷൻ. സ്റ്റേഷനിലെ സിപിഒമാരായ ബൈജു,
എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയായിരുന്ന അഭിമന്യു കൊല്ലപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്. വിചാരണ നടപടികൾ ആരംഭിക്കുന്ന തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന്
ജനറൽ ടിക്കറ്റുമായി റിസർവ്ഡ് കോച്ചിൽ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടിടിഇക്ക് ട്രെയിനിൽ വച്ച് യാത്രക്കാരിയുടെ മർദനം. മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസിൽ ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്.
തിരുവനന്തപുരം വെമ്പായം ശ്രീവത്സവം ബാറിലുണ്ടായ അക്രമവും പെട്രോൾ ഒഴിച്ചുള്ള തീവെപ്പും നാട്ടിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കം ക്രൂരമായ ആക്രമണത്തിലേക്ക് വഴിമാറിയ സംഭവത്തിൽ, പെട്രോൾ കൊണ്ടുവന്ന്