Blog Post

Karanavars > News > ChristmasCarol
ഇതാണ് യഥാർത്ഥ ക്രിസ്മസ്; പെരിഞ്ഞനത്ത് മതസൗഹാർദ്ദത്തിന്റെ കരോൾ കാഴ്ച

ഇതാണ് യഥാർത്ഥ ക്രിസ്മസ്; പെരിഞ്ഞനത്ത് മതസൗഹാർദ്ദത്തിന്റെ കരോൾ കാഴ്ച

തൃശൂർ: ലോകമെമ്പാടും ക്രിസ്മസ് ആഘോഷങ്ങൾ കൊടുമ്പിരിക്കൊള്ളുമ്പോൾ, തൃശൂർ പെരിഞ്ഞനത്തുനിന്നുള്ള ഒരു കരോൾ സംഘം മാനവികതയുടെയും മതസൗഹാർദ്ദത്തിന്റെയും പുതിയ സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്. സാധാരണയായി സാന്താക്ലോസും പാട്ടുകാരുമടങ്ങുന്ന കരോൾ