Blog Post

Karanavars > News > Business
സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 80 രൂപ കുറഞ്ഞു

സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 80 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 36,720 ആയി. ഗ്രാം വില പത്തു രൂപ താഴ്ന്ന് 4590എല്‍ എത്തി. ഏതാനും ദിവസമായി
സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു; പവന് 35,560 രൂപ

സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു; പവന് 35,560 രൂപ

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. വെള്ളിയാഴ്ച ഗ്രാമിന് 40 രൂപ വര്‍ധിച്ച്‌ 4,570 രൂപയും പവന് 320 രൂപ വര്‍ധിച്ച്‌ 35,560 രൂപയിലുമാണ് ഇന്നത്തെ നിരക്ക്.
സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു

സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല വീ​ണ്ടും കു​റ​ഞ്ഞു. ഗ്രാ​മി​ന് 40 രൂ​പ​യും പ​വ​ന് 320 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,320 രൂ​പ​യും പ​വ​ന് 34,560 രൂ​പ​യു​മാ​യി.
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. പവന് 240 രൂപ കുറഞ്ഞ് 35,280 രൂപയായി. ഗ്രാമിന് 30 രൂപ താഴ്ന്ന് 4410 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ
സ്വര്‍ണവില വീണ്ടും വര്‍ധിച്ചു ; രണ്ടുദിവസത്തിനിടെ 360 രൂപ വര്‍ധിച്ചു

സ്വര്‍ണവില വീണ്ടും വര്‍ധിച്ചു ; രണ്ടുദിവസത്തിനിടെ 360 രൂപ വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 160 രൂപയാണ് വര്‍ധിച്ചത്. രണ്ടു ദിവസത്തിനിടെ 360 രൂപയാണ് സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധന. ഗ്രാമിന് 20 രൂപ വര്‍ധിച്ചു.
സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു; ര​ണ്ടാ​ഴ്ച​ക്കി​ടെ 700 രൂ​പ താ​ഴ്ന്നു

സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു; ര​ണ്ടാ​ഴ്ച​ക്കി​ടെ 700 രൂ​പ താ​ഴ്ന്നു

കൊ​ച്ചി: ര​ണ്ടു ദി​വ​സ​ത്തി​നു ശേ​ഷം വീ​ണ്ടും സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു. പ​വ​ന് 120 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഒ​രു പ​വ​ന്‍റെ വി​ല 36,280 രൂ​പ​യാ​യി. ഗ്രാ​മി​ന് 15
സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു; ഗ്രാമിന് 4450 രൂപ, പവന് ഇന്ന് കൂടിയത് 400 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു; ഗ്രാമിന് 4450 രൂപ, പവന് ഇന്ന് കൂടിയത് 400

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ദ്ധന. ഗ്രാമിന് 50 രൂപ കൂടി 4450 രൂപയായി. പവന് 400 രൂപയുടെ വര്‍ദ്ധനവാണ് ഇന്നുണ്ടായത്. പവന് ഇന്ന് 35,600 രൂപയായി.
സംസ്ഥാനത്ത് സ്വര്‍ണവില കൂടുന്നു: പവന് 34,120 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവില കൂടുന്നു: പവന് 34,120 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ബുധനാഴ്ച പവന് 200 രൂപകൂടി 34,120 രൂപയിലെത്തി. ഗ്രാമിനാകട്ടെ 4265 രൂപയുമായി. ഇതോടെ ഒരാഴ്ചക്കിടെ പവന്റെ വിലയില്‍ 800 രൂപയാണ് വര്‍ധിച്ചത്.
സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു; പവന് 32,880 രൂപയായി

സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു; പവന് 32,880 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുംതാഴ്ന്നു. പവന്റെ വില 200 രൂപകുറഞ്ഞ് 32,880 രൂപയിലെത്തി. 4110 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ റെക്കോഡ് നിലവാരത്തില്‍നിന്ന് എട്ടുമാസത്തിനിടെ 9,120 രൂപയാണ്‌ കുറവുണ്ടായത്.
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; പവന് 33,640 രൂപ, ഗ്രാമിന് 4,205 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; പവന് 33,640 രൂപ, ഗ്രാമിന് 4,205 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. പവന് 160 രൂപകുറഞ്ഞ് 33,640 രൂപയായി. 4,205 രൂപയാണ് ഗ്രാമിന്റെവില. 33,800 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോളവിപണിയില്‍ സ്പോട്