അനുമോൾ കപ്പും സമ്മാനത്തുകയും നേടി; ബിഗ് ബോസ് ഫൈനലിൽ അനീഷ് റണ്ണർ അപ്പ്
കൊച്ചി: (നവംബർ 10) ഏറെ ആകാംഷയോടെ കാത്തിരുന്ന ബിഗ് ബോസ് സീസൺ 7 ഫിനാലെയിൽ അനുമോൾ വിജയിയായി. വാശിയേറിയ മത്സരത്തിനൊടുവിൽ ജനപ്രിയ താരം അനീഷ് റണ്ണർ അപ്പായി. ഗ്രാൻഡ് ഫിനാലെ വേദിയിൽ വെച്ച് അവതാരകൻ തന്നെയാണ് അനുമോൾ കിരീടം നേടുന്നതായി പ്രഖ്യാപിച്ചത്. ബിഗ് ബോസ് ടൈറ്റിൽ കപ്പിനൊപ്പം 42.5 ലക്ഷം രൂപയുടെ സമ്മാനത്തുകയും ആഡംബര കാറും അനുമോൾ സ്വന്തമാക്കി. ബിഗ് ബോസ് ചരിത്രത്തിൽ വിജയിയാകുന്ന രണ്ടാമത്തെ വനിത എന്ന റെക്കോർഡും ഇതോടെ അനുമോൾക്ക് സ്വന്തമായി. കഴിഞ്ഞ 100 […]