Blog Post

Karanavars > Articles by: admin

ഒരു വര്‍ഷത്തിനിടയില്‍ 86 ബലാല്‍സംഗങ്ങള്‍: ഉന്നാവോ രാജ്യത്തിന്റെ ബലാല്‍സംഗ തലസ്ഥാനമോ?

ലക്നോ: ഒരു വര്‍ഷത്തിനിടയില്‍ മാത്രം ഉന്നാവോയില്‍ നടന്നത് 86 ബലാല്‍സംഗങ്ങള്‍. ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ 185 ലൈംഗികാക്രമണങ്ങള്‍ ഈ ജില്ലയില്‍ നടന്നു. ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലക്നോവില്‍ നിന്ന് 63 കിലോമീറ്റര്‍ മാത്രം അകലെയാണ് ഉന്നാവോ. 31 ലക്ഷം പേരാണ് ഈ ജില്ലയില്‍ താമസിക്കുന്നത്. ഇക്കൂട്ടത്തില്‍ രാജ്യത്ത് ചര്‍ച്ചയായ അതിക്രൂരമായ ബലാല്‍സംഗങ്ങള്‍ പലതുമുണ്ട്. ഇവയില്‍ ഏറ്റവുമൊടുവില്‍ ഉണ്ടായതാണ് വ്യാഴാഴ്ചത്തേത്. ബലാല്‍സംഗം ചെയ്തതിനു ശേഷം ഇരയെ തീക്കൊളുത്തിക്കൊന്ന സംഭവം. മിക്ക കേസുകളിലും പ്രതികള്‍ പിടിയിലാവുകയും ജാമ്യത്തിലിറങ്ങുകയും ചെയ്തു. ഇവരെല്ലാം […]

Read More

ഹൈദരാബാദ് പൊലീസിന് അഭിനന്ദന പ്രവാഹം ; കേരളാ പൊലീസിന് പൊങ്കാല

ഡല്‍ഹി : ഹൈദരബാദില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്തു തീവെച്ചു കൊന്ന കേസിലെ പ്രതികളെ വെടിവെച്ചു കൊന്നു എന്ന വാര്‍ത്ത പുറത്തുവന്നു. തെളിവെടുപ്പിന് കൊണ്ടു പോയപ്പോള്‍ പ്രതികള്‍‌ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടു എന്നുമാണ് പൊല‌ീസ് അറിയിച്ചത്. ഇതോടെ വിവിധ രീതിയിലുള്ള പ്രതികരണങ്ങളാണ് ഉയരുന്നത്. ഹൈദരബാദില്‍ പൊലീസുകാര്‍ക്ക് വന്‍സ്വീകരണം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സിനിമാ മേഖലയിലെ പ്രമുഖരുള്‍പ്പെടെ പൊലീസിനെ അഭിനന്ദിച്ച്‌ രംഗത്തെത്തി. ഹൈദരബാദ് പൊലീസിന് അഭിനന്ദനങ്ങള്‍ അറിയിച്ചുള്ള പോസ്റ്റുകള്‍ മലയാളത്തിലും നിറഞ്ഞു. ഇപ്പോഴാണ് നീതി നടപ്പിലായത് എന്ന തരത്തിലാണ് പ്രതികരണങ്ങള്‍. […]

Read More

ഇന്ത്യ-വിന്‍ഡീസ് രണ്ടാം ടി20 നാളെ തിരുവനന്തപുരത്ത്

കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഡിസംബര്‍ എട്ടിന് നടക്കുന്ന ഇന്ത്യ–വെസ്റ്റിന്‍ഡീസ് ടി20 മത്സരത്തിന് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. താരങ്ങള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും. 90 ശതമാനത്തിലധികം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞിട്ടുണ്ട്. വൈകിട്ട് അഞ്ചുമുതല്‍ കാണികളെ പ്രവേശിപ്പിക്കും. കാണികളെല്ലാം തിരിച്ചറിയല്‍ കാര്‍ഡ് കൈയില്‍ കരുതണംസ്റ്റേഡിയവും പരിസരവും പോലീസ് നിയന്ത്രണത്തിലായിരിക്കും. മഫ്തി പോലീസ് ഉള്‍പ്പെടെ 1000 പോലീസുകാര്‍ സുരക്ഷക്കായി ഉണ്ടാകും. യൂണിവേഴ്സിറ്റി കാമ്ബസ്, കാര്യവട്ടം കോളേജ്, എല്‍.എന്‍.സി.പി.ഇ തുടങ്ങിയ സ്ഥലങ്ങളില്‍ പാര്‍ക്കിംഗ് അനുവദിക്കും. മത്സരത്തോടനുബന്ധിച്ച്‌ കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസുകള്‍ നടത്തും. ആദ്യ മത്സരം ജയിച്ച ഇന്ത്യ […]

Read More

എയര്‍ടെല്‍ ആപ്പില്‍ സുരക്ഷാ വീഴ്ച; 30 കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ പരസ്യമായി

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ടെലികോം സേവനദാതാവായ ഭാരതി എയര്‍ടെലിന്റെ മൊബൈല്‍ ആപ്പില്‍ സുരക്ഷാ വീഴ്ച കണ്ടെത്തി. സ്വതന്ത്ര സൈബര്‍സുരക്ഷാ ഗവേഷകനായ എഹ്രാസ് അഹമ്മദ് ആണ് 30കോടിയോളം വരുന്ന എയര്‍ടെല്‍ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ പരസ്യമാക്കുന്ന സുരക്ഷാവീഴ്ച കണ്ടെത്തിയത്. എയര്‍ടെല്‍ മൊബൈല്‍ ആപ്പിന്റെ ആപ്ലിക്കേഷന്‍ പ്രോഗ്രാം ഇന്റര്‍ഫെയ്‌സിലാണ് (എപിഐ) പ്രശ്‌നമുള്ളത്. മൊബൈല്‍ നമ്ബര്‍ മാത്രം ഉപയോഗിച്ച്‌ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ കൈക്കലാക്കാന്‍ ഇത് ഹാക്കര്‍മാരെ സഹായിച്ചിട്ടുണ്ടാവാമെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. വാര്‍ത്ത വന്നതിനെ തുടര്‍ന്ന് എയര്‍ടെല്‍ ഈ പ്രശ്‌നം […]

Read More

ഇന്ത്യന്‍ വോളിബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ടോം ജോസഫ് വിരമിക്കുന്നു

മുന്‍ ഇന്ത്യന്‍ വോളിബോള്‍ ടീം ക്യാപ്റ്റനും അര്‍ജുന അവാര്‍ഡ് ജേതാവുമായ ടോം ജോസഫ് വിരമിക്കുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 25-ന് ഒഡിഷയില്‍ ആരംഭിക്കുന്ന ദേശീയ വോളിബോള്‍ ചാമ്ബ്യന്‍ഷിപ്പില്‍ മറ്റൊരു സംസ്ഥാനത്തിനായി കളിച്ച ശേഷം വിരമിക്കാനാണ് തീരുമാനം. അസോസിയേഷന്‍ ഭാരവാഹികളുടെ അവഗണനയില്‍ മടുത്താണ് വിരമിക്കല്‍ തീരുമാനമെന്നും അദ്ദേഹം ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു.18 ദേശീയ ചാമ്ബ്യന്‍ഷിപ്പുകളും ആറു ദേശീയ ഗെയിംസുകളിലും കേരളത്തിന്റെ കുപ്പായമണിഞ്ഞ താരത്തിന് പക്ഷേ ഇത്തവണ സംസ്ഥാന അസോസിയേഷന്‍ അവസരം നിഷേധിക്കുകയായിരുന്നു. ടോം ജോസഫിന്റെ […]

Read More

നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട

കൊച്ചി: നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട. ഒന്നും രണ്ടുമല്ല മൂന്നേമുക്കാല്‍ കിലോ സ്വര്‍ണ്ണമാണ് വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത്. ബഹറിനില്‍ നിന്നുമെത്തിയ മലപ്പുറം സ്വദേശിയുടെ കയില്‍ നിന്നുമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഇത്രയും സ്വര്‍ണ്ണം പിടികൂടിയത്. അതും അയാള്‍ വളരെ ബുദ്ധിപരമായിട്ടാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. കാലിന്‍റെ മുട്ടിനു താഴെ കെട്ടിവച്ചാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഒളിപ്പിച്ചുവച്ചിരുന്ന സ്വര്‍ണ്ണം പിടികൂടിയത്. ഇതിനിടയില്‍ ഷാര്‍ജയില്‍ നിന്നുമെത്തിയ മറ്റൊരാളില്‍ നിന്നും അരകിലോ സ്വര്‍ണ്ണം പിടികൂടിയിരുന്നു. കോഴിക്കോട് […]

Read More

ചികിത്സാ ചെലവ് കൂടുതല്‍; ഭര്‍ത്താവ് ഭാര്യയെ ജീവനോടെ കുഴിച്ചിട്ടു

രോഗിയായ ഭാര്യയെ ജീവനോടെ കുഴിച്ചിട്ടെന്ന കേസില്‍ നാല്‍പ്പത്തിയാറുകാരനെ പനാജി പോലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് ഗോവ നിവാസി തുക്കാറാം ഷെത്ഗാവ്കറിനെ (46) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. രോഗിയായ ഭാര്യ തന്‍വിയെ (44) ജലസേചന കനാലിന്റെ നിര്‍മാണ സ്ഥലത്ത് ജീവനോടെ കുഴിച്ചിട്ടെന്നാണ് ആരോപണം. നര്‍വേം ഗ്രാമത്തിലെ തില്ലാരി ഇറിഗേഷന്‍ പ്രോജക്ടിന്റെ നിര്‍മാണ സ്ഥലത്തു നിന്നും തൊഴിലാളികളാണ് യുവതിയെ മൃതദേഹം കണ്ടെടുത്തത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഷെത്ഗാവ്കറിനെ പോലീസ് പിടികൂടിയത്. കൃത്യമായ ജോലി ഇല്ലാതിരുന്ന പ്രതി ഭാര്യയുടെ ചികിത്സാ […]

Read More

ഉന്നാവ് പീഡനം: പ്രതികൾ തീ കൊളുത്തിയ പെൺകുട്ടി മരിച്ചു

ന്യൂഡൽഹി ∙ ലൈംഗിക പീഡന പരാതി നൽകിയതിനു പ്രതികൾ തീയിട്ടു കൊല്ലാൻ ശ്രമിച്ച ഉന്നാവിലെ പെൺകുട്ടി സഫ്ദർജങ് ആശുപത്രിയിൽ മരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് വെള്ളിയാഴ്ച രാത്രി 11.40 ഓടെയാണ് മരണമുണ്ടായതെന്ന് സഫ്ദർജങ് ആശുപത്രി വക്താവ് അറിയിച്ചു. 11.10 നാണ് പെൺകുട്ടിക്ക് ഹൃദയാഘാതമുണ്ടായതെന്ന് പൊള്ളൽ ചികിത്സാവിഭാഗത്തിലെ തലവൻ ഡോ.ശലഭ് കുമാർ അറിയിച്ചു.  ഹൃദയാഘാതത്തിനുള്ള ചികിൽസ നൽകിയെങ്കിലും 11.40 ഓടെ മരണം സംഭവിക്കുകയായിരുന്നു. പ്രാഥമിക ചികിത്സ ലഭ്യമാകാൻ വൈകിയതും ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കു 90% പൊള്ളലേറ്റതുമാണ് നില അപകടത്തിലാക്കിയതെന്ന് ഡോക്ടർമാർ അറിയിച്ചു. നേരത്തെ, ബിജെപി […]

Read More

മകന്‍ അന്യജാതിക്കാരിയെ വിവാഹം ചെയ്തു; സമുദായത്തിലെ വിലക്കൊഴിവാക്കാന്‍ 50കാരിയായ മാതാവിനെ കൂട്ടബലാത്സംഗം ചെയ്ത് വയോധികര്‍

ഗാന്ധിനഗര്‍: മകന്‍ അന്യജാതിക്കാരിയെ വിവാഹം ചെയ്തതിനെ തുടര്‍ന്ന് സമുദായത്തിലെ വിലക്കൊഴിവാക്കാന്‍ 50കാരിയായ മാതാവിനെ കൂട്ടബലാത്സംഗം ചെയ്ത് വയോധികര്‍. ഗുജറാത്തില്‍ ഒരു മാസം മുമ്ബ് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. മകന്‍ അന്യജാതിക്കാരിയെ വിവാഹം ചെയ്തതിനാല്‍ കുടുംബത്തിന് സമുദായ വിലക്കുണ്ടെന്നും അതൊഴിവാക്കാന്‍ തങ്ങളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നും ആവശ്യപ്പെട്ട് സമുദായത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ യുവാവിന്റെ അമ്മയെ സമീപിക്കുകയായിരുന്നു. വിലക്കൊഴിവാക്കി വീണ്ടും സമുദായത്തിലേക്ക് തിരിച്ചെടുക്കാമെന്നുള്ള മോഹനവാഗ്ദാനവും ഇവര്‍ നല്‍കി. തുടര്‍ന്ന് ഗുജറാത്തിലെ താരാ ടൗണില്‍ വച്ച്‌ ഒരു മാസം മുന്‍പ് […]

Read More

പ്രായപൂര്‍ത്തിയാകാത്ത കസിനുമായുള്ള 24 കാരന്റെ ലൈംഗിക ബന്ധം മുത്തശ്ശി പിടികൂടി; ദൃക് സാക്ഷിയുണ്ടായിട്ടും പ്രതിക്ക് ശിക്ഷയില്ല, കാരണം

ഹൊബാര്‍ട്ട്:  14 കാരിയായ കസിനുമായി 24 കാരന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് മുത്തശ്ശി പിടികൂടി. 2017 ല്‍ ടാസ്മാനിയയിലാണ് ഈ സംഭവം നടന്നത്. എന്നാല്‍, അയാള്‍ ജയിലിലാകില്ല. കാരണം പ്രതി മാനസിക വൈകല്യമുള്ളയാളാണ് എന്നത് തന്നെ. നിയമപരമായ കാരണങ്ങളാല്‍ പേര് വെളിപ്പെടുത്താന്‍ കഴിയാത്ത ഇയാള്‍, മദ്യപിച്ച ശേഷം പെണ്‍കുട്ടിയുടെ വീട്ടിലാണ് താമസിച്ചത്. അന്ന് രാത്രി ഇയാള്‍ പെണ്‍കുട്ടിയുടെ കിടക്കയിലാണ് കിടന്നത്. അടുത്ത ദിവസം രാത്രി അലക്കുന്നതിനായി വസ്ത്രങ്ങള്‍ എടുക്കാന്‍ മുത്തശ്ശി മുറിയില്‍ എത്തുമ്ബോള്‍ ഇരുവരും ലൈംഗിക ബന്ധത്തില്‍ […]

Read More