Blog Post

Karanavars > Articles by: admin

കേരളവും കണക്കാണ്; ‘കാമഭ്രാന്തിന്’ ഒരു കുറവുമില്ല, വെറും എട്ടു മാസം, 1537 കേസുകൾ…

കൊച്ചി: രാജ്യത്തിന്റെ വിവിധ ഭാഗത്തും പെൺകുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ കൂടുതലാണ്. ഒന്നിനൊന്ന് പുറകെ വാർത്തകൾ വരുന്നുമുണ്ട്. ഇതെല്ലാം കാണുമ്പോഴും മലയാളികളുടെ മനസിൽ ചിന്തിക്കുന്നത് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ ഇത്തരത്തിലുള്ള ക്രൂരതകൾ‌ അരങ്ങേറില്ല എന്നാണ്. എന്നാൽ അതൊക്കെ വെറും സ്വപംനം മാത്രമാണെന്നേ ഇനി പറയാൻ കഴിയൂ. കേരളത്തിലും ‘കാമഭ്രാന്തന്മാർ‘ കൂടുതലാണ്. കേരളത്തിലെ ബലാത്സംഗം കേസുകളുടെ എണ്ണം പരിശോധിച്ചാൽ അത് കൃത്യമായി മനസിലാക്കാനാകും. മുൻ വർഷത്തേക്കാൾ ഉയർന്ന നിരക്കാണ് കേരളത്തിലെ ബലാത്സംഗ കേസുകളിലുള്ളത്. സ്ത്രീപീഡനക്കേസുകളിലെ കോടതി നടപടി ഇഴയുന്നതിനാൽ […]

Read More

മാവേലി എക്‌സ്പ്രസ് ട്രെയിനിലെ വനിത, ഭിന്നശേഷി, പാഴ്‌സല്‍ കംപാര്‍ട്‌മെന്റുകള്‍ എടുത്തുമാറ്റും?

പാലക്കാട്: സ്ത്രീ യാത്രക്കാരെ ആശങ്കയിലാഴ്ത്തി റെയില്‍വേ അധികൃതരുടെ തീരുമാനം . മാവേലി എക്സ്പ്രസ് ട്രെയിനിലെ വനിത, ഭിന്നശേഷി, പാഴ്സല്‍ കംപാര്‍ട്മെന്റുകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതായി സൂചന. കേരള എക്സപ്രസിന്റെ റേക്കുകള്‍ ഉപയോഗിച്ചു മാവേലി എക്സ്പ്രസ് സര്‍വീസ് ആരംഭിക്കുന്നതോടെയാണ് മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുള്ള സംവിധാനമാണ് പൂര്‍ണമായി ഇല്ലാതാക്കുന്നത്. കൂടുതല്‍ പേര്‍ ആശ്രയിക്കുന്ന ട്രെയിനില്‍ ഇത്തരത്തിലൊരു മാറ്റം യാത്രക്കാരെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഇത് തടയാന്‍ ജനപ്രതിനിധികള്‍ ഇടപെടണമെന്ന ആവശ്യവുമായി യാത്രക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച്‌ പാസഞ്ചേഴ്സ് അസോസിയേഷനുകള്‍ അധികൃതരെ സമീപിക്കും. അതേസമയം കേരളയില്‍ ഭിന്നശേഷി, വനിത, പാഴ്സല്‍ […]

Read More

പന്തിന് കൂവല്‍; തിരുവനന്തപുരത്തെ കാണികളോട് ചൂടായി കോലി

തിരുവനന്തപുരം: കഴിഞ്ഞ കുറച്ചുനാളുകളായി ഇന്ത്യന്‍ യുവതാരം ഋഷഭ് പന്തിന് കഷ്ടകാലമാണ്. എം.എസ് ധോനിയുടെ പിന്‍ഗാമിയെന്ന ലേബലില്‍ ടീമിലെത്തിയ പന്തിന് പക്ഷേ അതിനോട് നീതി പുലര്‍ത്തുന്ന ഒരു പ്രകടനം ഈ അടുത്തകാലത്തൊന്നും പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. ബാറ്റിങ്ങിലും വിക്കറ്റിനു പിന്നിലും പലപ്പോഴും പിഴവുകള്‍ വരുത്തുന്ന പന്ത് ആരാധകരുടെ കടുത്ത വിമര്‍ശനങ്ങള്‍ക്കും വിധേയനാകുന്നുണ്ട്. ഫോമിലല്ലാത്ത പന്തിനെ മാറ്റി മലയാളി താരം സഞ്ജു സാംസണ് അവസരം നല്‍കണമെന്ന മുറവിളികള്‍ വിവിധ കോണുകളില്‍ നിന്നും ഉയരുന്നതിനിടെയാണ് ഇന്ത്യന്‍ ടീം വിന്‍ഡീസിനെതിരായ രണ്ടാം ട്വന്റി 20 […]

Read More

നിര്‍ഭയ കേസ് പ്രതികളെ അടുത്താഴ്ച തൂക്കിലേറ്റും? ജയില്‍ അധികൃതര്‍ക്ക് 10 തൂക്കുകയറുകള്‍ നിര്‍മിക്കാന്‍ നിര്‍ദേശം ലഭിച്ചുകഴിഞ്ഞു

ന്യൂഡെല്‍ഹി: ( 09.12.2019) രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച നിര്‍ഭയ കേസ് പ്രതികളെ അടുത്താഴ്ച തൂക്കിലേറ്റുമെന്ന് സൂചന. ബിഹാറിലെ ബക്സര്‍ ജില്ലയിലെ ജയില്‍ അധികൃതര്‍ക്ക് 10 തൂക്കുകയറുകള്‍ നിര്‍മിക്കാന്‍ നിര്‍ദേശം ലഭിച്ചുകഴിഞ്ഞു. ഇതേ തുടര്‍ന്നാണ് പ്രതികളെ എത്രയും പെട്ടെന്ന് തന്നെ തൂക്കിലേറ്റുമെന്ന നിലപാടിലെത്തിയത്. കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിനയ് ശര്‍മ രാഷ്ട്രപതിയുടെ മുന്നിലുള്ള ദയാഹര്‍ജി പിന്‍വലിച്ചതോടെയാണ് ഈ നീക്കം. താന്‍ ഇത്തരത്തിലൊരു ദയാഹര്‍ജി നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിനയ് ശര്‍മ രാഷ്ട്രപതിക്ക് നല്‍കിയ ദയാഹര്‍ജി പിന്‍വലിച്ചത്. ഇങ്ങനെയൊരു ഹര്‍ജിയില്‍ താന്‍ […]

Read More

സവാള വേണോ മൊബൈല്‍ വാങ്ങിയാല്‍ മതി

ചെന്നൈ:സവാളയുടെ വില കുത്തിച്ചുയരുമ്ബോള്‍ വ്യത്യസ്ത പരസ്യവുമായി മൊബൈല്‍ കട. സ്മാര്‍ട് ഫോണ്‍ വാങ്ങിയാല്‍ ഒപ്പം സമ്മാനമായി ഹെഡ് ഫോണ്‍ മുതല്‍ നിരവധി വസ്തുകള്‍ നല്‍കുന്നത് കേട്ടീട്ടുണ്ട്. എന്നാല്‍ ഇവിടെ നല്‍കുന്നത് ഒരു കിലോ സവാളയാണ്. തഞ്ചാവൂറിന് ജില്ലയില്‍ പട്ടുക്കോട്ടെയിലാണ് സംഭവം. എസ്ടിആര്‍ മൊബൈല്‍സ് എന്ന കടയിലാണ് വ്യത്യസ്ഥ സമ്മാനം നല്‍കുന്നത്. ഓഫറിന് വലിയ സ്വീകാര്യതയാണ് ആളുകളില്‍ നിന്ന് ലഭിക്കുന്നതെന്ന് കടയുടമ ശരവണ കുമാര്‍ പറഞ്ഞു. പട്ടുക്കോട്ടെയില്‍ ഇതുവരെ ആരും ഇങ്ങനെയൊരു ഓഫറിനെക്കുറിച്ച്‌ കേട്ടിട്ടില്ല. പുതിയ ഓഫര്‍ നല്‍കിയത് […]

Read More

ഇത്തവണ കാരുണ്യയുടെ ഭാഗ്യം തേടി എത്തിയത് ഓട്ടോ ഡ്രൈവറെ

പുനലൂര്‍: ഇത്തവണ കാരുണ്യയുടെ ഭാഗ്യം തേടി എത്തിയത് ഓട്ടോ ഡ്രൈവറെ. കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരുകോടി രൂപയാണ് പുനലൂരിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ മാവിള അരിപ്ലാച്ചി ജിബിന്‍ ഭവനിലെ എം ജോസഫിനെ തേടി എത്തിയത്. കെ വൈ 208079 ാം നമ്ബര്‍ ടിക്കറ്റിനാണ് സമ്മാനം. സ്ഥിരമായി ടിക്കറ്റുകള്‍ വാങ്ങുന്ന ജോസഫ് എട്ടുവര്‍ഷമായി പുനലൂരിലെ ചെമ്മന്തൂര്‍ സ്റ്റാന്‍ഡില്‍ ഓട്ടോറിക്ഷ ഓടിക്കുന്നു. കാനറാ ബാങ്ക് പുനലൂര്‍ ശാഖയില്‍ നിന്ന് വായ്പയെടുത്താണ് ഓട്ടോ വാങ്ങിയത്. നേരത്തെ വാടകയ്ക്കെടുത്ത വണ്ടി ഓടിക്കുകയായിരുന്നു. കരവാളൂര്‍ […]

Read More

കിലോമീറ്ററിന് 10 രൂപ… സംസ്ഥാനത്ത് കുറഞ്ഞ നിരക്കില്‍ ടാക്സി ഓണ്‍ലൈന്‍ സര്‍വീസ്

കൊച്ചി: കിലോമീറ്ററിന് 10 രൂപ.സംസ്ഥാനത്ത് കുറഞ്ഞ നിരക്കില്‍ ടാക്‌സി ഓണ്‍ലൈന്‍ സര്‍വീസ്. വിമാനത്താവളത്തിലേക്ക് കുറഞ്ഞ നിരക്കില്‍ ടാക്‌സി സര്‍വീസ് ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ സേവനത്തിനാണ് സംസ്ഥാനത്ത് തുടക്കമാകുന്നത്. എയര്‍പോര്‍ട്ട് ടാക്‌സി സഹകരണ സംഘം വികസിപ്പിച്ച സിയ ടോക്‌സ് (സിഐഎ ടിഒസിഎസ്) എന്ന ആപ്പ് വഴിയാണ് സേവനം ലഭ്യമാകുക. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടക്കുന്ന സംവിധാനം വൈകാതെ പൂര്‍ണസജ്ജമാകും. കിലോമീറ്ററിന് 10 രൂപ നിരക്കിലാണ് സര്‍വീസുകള്‍ നടത്തുക. പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്ന ആപ്പില്‍ വിമാനത്താവളത്തില്‍ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് യാത്രക്കാരുമായി […]

Read More

സദാചാര ഗുണ്ടായിസം; തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: സഹപ്രവര്‍ത്തകയുടെ വീട്ടില്‍ കയറി അതിക്രമം കാട്ടിയെന്ന പരാതിയില്‍ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണനെ പ്രസ് ക്ലബില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. മാധ്യമ പ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറി മര്‍ദ്ദിച്ച സദാചാര ഗുണ്ടായിസത്തിനെതിരെയാണ് സസ്‌പെന്‍ഷന്‍. പ്രാഥമിക അംഗത്വത്തില്‍ നിന്നും സെക്രട്ടറി സ്ഥാനത്ത് നിന്നുമാണ് സസ്‌പെന്‍ഡ് ചെയ്തത്. വനിതാ മാധ്യമപ്രവര്‍ത്തകരുടെ സമരത്തെ തുടര്‍ന്നാണ് രാധാകൃഷ്ണനെതിരെ പ്രസ് ക്ലബ് നടപടി സ്വീകരിച്ചത്. തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഉടന്‍ ജനറല്‍ ബോഡി ചേരും.പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടും […]

Read More

ഇന്ധന വില വീണ്ടും ഉയര്‍ന്നു, പെട്രോളിന് വര്‍ധന 14 പൈസ, ഡീസല്‍ 21 പൈസ കൂടി

കൊച്ചി: പത്തു ദിവത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് പെട്രോള്‍ വില വീണ്ടും ഉയര്‍ന്നു. ലിറ്ററിന് 14 പൈസയുടെ വര്‍ധനയാണ് ഇന്നുണ്ടായത്. ഡീസല്‍ വില 21 പൈസ കൂടി. കൊച്ചിയില്‍ 77.08 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന് വില. ഡീസല്‍ വില 69.74ല്‍ എത്തി. ഈ മാസം ഒന്നു മുതല്‍ പെട്രോള്‍ വിലയില്‍ കാര്യമായ മാറ്റം ഉണ്ടായിരുന്നില്ല. 77.02 പൈസയായിരുന്നു മാസാദ്യം കൊച്ചിയിലെ പെട്രോള്‍ വില. ആറാം തീയതി ഇതില്‍ ഏഴു പൈസയുടെ കുറവുണ്ടായി. ഡീസല്‍ വിലയും ഈ […]

Read More

തൃശൂര്‍ എസ്ബിഐ ശാഖയില്‍ കവര്‍ച്ചാ ശ്രമം; അലാറാം കേട്ട് മാനേജര്‍ എത്തിയപ്പോഴെക്കും കളളന്‍ രക്ഷപ്പെട്ടു

തൃശൂര്‍: തൃശൂര്‍ എസ്ബിഐയുടെ കേച്ചരി ബ്രാഞ്ചില്‍ കവര്‍ച്ചാ ശ്രമം. ഇന്നലെ അര്‍ധരാത്രിയിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. അലാറാം കേട്ട് മാനേജര്‍ എത്തിയപ്പോഴെക്കും കള്ളന്‍ രക്ഷപ്പെട്ടു. മോഷ്ടാവ് ബാങ്കിനകത്ത് കയറിയെങ്കിലും പണം നഷ്്ടമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊല്ലം സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഓച്ചിറ ശാഖയിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ കവര്‍ച്ചാ ശ്രമം നടന്നിരുന്നു. ബാങ്ക് കെട്ടിടത്തിന്റെ ജനല്‍പ്പാളിയുടെ കമ്ബി ബ്ലേഡ് ഉപയോഗിച്ച്‌ മുറിച്ചായിരുന്നു മുഖംമൂടി ധരിച്ച മോഷ്ടാവ് ബാങ്കിനകത്ത് കയറിയത്. തുടര്‍ന്ന് ക്യാഷ് കൗണ്ടറിലെ മേശ തുറന്നെങ്കിലും പണമൊന്നും ലഭിച്ചില്ല. ഇതിനിടെ […]

Read More